ദിവ്യാനുരാഗം 2 ❤️ [Vadakkan Veettil Kochukunj] 409

 

” ആ നീ വന്നോ… ” നഴ്സിംഗ് റൂമിലെത്തിയ ശ്രദ്ധയെ കണ്ട് ദിവ്യ ചോദിച്ചു…

 

” ആൻ്റിയും മോളും ഇപ്പോഴാണ് പോയത്… ഇവിടെ ആ പിള്ളേരാണ് നിൽക്കുന്നത്…പിന്നെ നാളെ നൈറ്റ് ഷിഫ്റ്റ് കയറേണ്ടതല്ലേ അതുകൊണ്ട് അതികസമയം നിന്നില്ല… ”

 

എന്നാ പിന്നെ നമ്മുക്ക് വിട്ടാലോന്നുള്ള ദിവ്യയുടെ ചോദ്യത്തിന് ശ്രദ്ധ ബാഗും എടുത്ത് പോകാം എന്ന് പറഞ്ഞു.എന്നിട്ട് രണ്ടാളും പാർക്കിംഗ് ഏരിയയിലേക്ക് നടന്നു…

 

” ഡി പിന്നെയില്ലേ അവിടെ വെച്ച് നിനക്ക് വേണ്ടപെട്ട ഒരാളെ ഞാൻ കണ്ടു ”

 

” ആരെ…? ”

ശ്രദ്ധയുടെ ചോദ്യം കേട്ടതും ദിവ്യ ആരാണെന്നുള്ള ആകാംക്ഷയിൽ അവളുടെ മറുപടിയും നോക്കി നിന്നു…

 

” വേറെ ആരാ നീ നേരത്തെ തല്ലുകൂടിയ കക്ഷി…അവൻ അവരുടെ കൂട്ടത്തിൽ ഉള്ളതാ…പേര് അർജ്ജുൻ ”

 

” ആ പൊട്ടകണ്ണനാണോടി എനിക്ക് വേണ്ടപ്പെട്ടവൻ… ”

പ്രതീക്ഷിക്കാത്തതും അത്ര ഇഷ്ടപ്പെടാത്തതുമായ മറുപടിയായത് കൊണ്ട് സ്വരം കടുപ്പിച്ച് ദിവ്യയത് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ശ്രദ്ധ തുടർന്നു…

 

34 Comments

  1. അടുത്ത പാർട് എപ്പോ വരും

  2. അർജുന്റെ സൗഹൃദവലയം ഒരുപാട് ഇഷ്ടമായി.. നല്ല സുഹൃത്തുക്കൾ സമ്പാദ്യം തന്നെയാണ്… ❤ അർജുന്റെയും ദിവ്യയുടെയും മുന്നോട്ടുള്ള ദിനങ്ങൾ അറിയാൻ കാത്തിരിക്കുന്നു… ?

  3. പൊളിച്ചു page കൂട്ടി എഴുതിക്കൂടെ ????

    1. Vadakkan Veettil Kochukunj

      താഴെ റിപ്ലൈ കൊടുത്തായിരുന്നു ബ്രോ… എന്തായാലും അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം…❤️

  4. തൃശ്ശൂർക്കാരൻ ?

    Istayi bro❤?✨️

    1. Vadakkan Veettil Kochukunj

      ❤️?

  5. ബ്രോ, ആദ്യം kk യിൽ ഇട്ടിട്ട് ഇവിടെ ഇടുവോ..?

    കാരണം ഇതിൽ ഇനി ഇറോട്ടിക് വരുവണേൽ എനിക്ക് അപ്പൊ kk ഒള്ളത് വായിച്ചാൽ മതിയല്ലോ, ഇതിപ്പോ ഞാൻ അവിടെ അപ്പ്‌ കമിങ് സ്റ്റോറിസിൽ ഇത് കണ്ടിട്ട് ഇവിടെ വന്നപ്പോ ഇവിടെ ആൾറെഡി പബ്ലിഷ്ഡ് ആയി, അങ്ങനെ വരുമ്പോ പണി ആണ്‌..!

    ഇതിൽ ഇറോട്ടിക് വരുന്നുണ്ടോ..? അതുകൊണ്ട് ആണോ രണ്ടിടത്തും ഇടുന്നത്..? പ്ലീസ് ക്ലാരിഫൈ.. ?

    1. Vadakkan Veettil Kochukunj

      ഇറോട്ടിക്ക് ഇല്ല ബ്രോ… പിന്നെ രണ്ട് സ്ഥലത്തും ഒരുമിച്ചാണ് സബ്മിറ്റ് ചെയ്യുക…. ഇവിടെ പക്ഷെ ആദ്യം വന്നു…

  6. നിധീഷ്

    ????

    1. Vadakkan Veettil Kochukunj

      ❤️?

    1. Vadakkan Veettil Kochukunj

      ❤️?

  7. Nannayittund. Waiting for next part….

    1. Vadakkan Veettil Kochukunj

      താങ്ക്യൂ…❤️?

  8. Nice bro pege kutti eyuthan nokkane

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…❤️?

  9. നന്നായി ഈ ഭാഗവും. അടുത്ത 3ആഴ്ച കൊണ്ടു അർജുൻ ദിവ്യ പ്രണയം എന്താവും എന്നറിയാൻ കാത്തിരിക്കുന്നു

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് നന്ദി ബ്രോ..❤️?

  10. കൈലാസനാഥൻ

    അർജുന്റേയും ദിവ്യയുടേയും ദിവ്യാനുരാഗത്തിനായി കാത്തിരിക്കാം. അമ്മ ശ്രീലത ഡോക്ടർക്ക് ഇതിൽ എന്തായിരിക്കും അവരുടെ പ്രതികരണം എന്നറിയാനും ആകാംക്ഷയുണ്ട്. ആശംസകൾ

    1. Vadakkan Veettil Kochukunj

      ഒരു നല്ല വാക്കുകൾക്ക് നന്ദി ബ്രോ..❤️?

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

    1. Vadakkan Veettil Kochukunj

      ❤️?

  12. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    ദിവ്യയും അജുവും എങ്ങനെ ഒന്നിക്കുമെന്ന് കാണാം, കാത്തിരിക്കുന്നു ????. പേജ് കൂട്ടണേ…

    1. Vadakkan Veettil Kochukunj

      തീർച്ചയായും ബ്രോ…❤️?

  13. അടിപൊളി ബ്രോ…. ദിവ്യയും അർജുനും എങ്ങനെ ഒന്നിക്കും എന്ന് അറിയാൻ waiting… Page കൂട്ടാൻ ശ്രമിക്കുക….

    1. Vadakkan Veettil Kochukunj

      പകുതി ക്ലിയറായി പോയതുകൊണ്ടാണ് ബ്രോ അടുത്ത പ്രാവശ്യം പേജ് എന്തായാലും കൂട്ടി എഴുതാൻ നോക്കാം… പിന്നെ ദിവ്യയും അർജുനും ഒന്നിക്കാൻ ഇചിരി ടൈം എടുക്കും?❤️

  14. Nice bro ❤️❤️❤️ page kootty ezhuthan nokkane ❤️?❤️?

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…❤️?

  15. നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️

    1. Vadakkan Veettil Kochukunj

      ഉടനെ തരാം ബ്രോ…❤️?

  16. കൊച്ചൂഞ്ഞെ
    നന്നായിട്ടുണ്ട്. പക്ഷെ ഫ്ലോ യിൽ വന്നപ്പോ തീർന്നു പോയി. പേജ് കൂട്ടി എഴുതണം..
    അപ്പൊ അടിപൊളി ആയി എഴുതു..♥♥♥♥♥.
    സ്നേഹം മാത്രം.

    1. Vadakkan Veettil Kochukunj

      ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…❤️?

  17. ❤️❤️❤️❤️????

    1. Vadakkan Veettil Kochukunj

      ?❤️

Comments are closed.