LOVE ACTION DRAMA-13(Jeevan) 1364

Views : 196042

ആമുഖം,

SSLC, +2 പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ… പക്ഷെ ഒന്ന് ഓർക്കുക ജീവിതത്തിന്റ ത്രാസിൽ ഈ A+സ്സുകൾക്ക് അധികം ഭാരം ഉണ്ടാവില്ല… അത് കൊണ്ട് തന്നെ മുന്നോട്ടുള്ള പ്രയാണത്തില്‍ വീര്യം പകരാനുള്ള ഒരു പ്രചോദനമായി അതിനെ കാണുക…

ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദികുന്നു… വെറുതെ എഴുതി പോകുവാന്‍ കഴിയുന്ന ഒരു പാര്‍ട്ട് ആയിരുന്നില്ല… അതിനാല്‍ ആണ്… എനിക്കു തൃപ്തി തോന്നി വായിച്ചിട്ട്… നിങ്ങള്‍ക്കും ഇഷ്ടം ആകും എന്ന് വിശ്വസികുന്നു…

****************

ലവ് ആക്ഷന്‍ ഡ്രാമ-13

Love Action Drama-13 | Author : Jeevan | Previous Parts

 

പോലീസ് വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ട ലിജുവും കൂട്ടരും പോയത് സാവിയോയുടെ എസ്റ്റേറ്റിലേക്ക് ആയിരുന്നു…

 

ഇല്ലീഗൽ ബിസിനെസ്സ് നടത്താൻ മാത്രം യൂസ്‌ ചെയ്തിരുന്ന പ്രോപ്പർട്ടി ആയത് കൊണ്ട് അടുത്ത ചില ആളുകൾക്ക് അല്ലാതെ അതിനെ പറ്റി അറിവുണ്ടായിയുന്നില്ല…

 

പോലീസ് മുക്കിനും മൂലക്കും അവർക്ക് വേണ്ടി തിരഞ്ഞു നടക്കുന്നത് കൊണ്ട് പുറത്തേക്ക് ഇറങ്ങാതെ അവർ എസ്റ്റേറ്റിനു നടുക്കായുള്ള കെട്ടിടത്തിൽ കഴിച്ചു കൂട്ടി…

 

ഭക്ഷണം വാങ്ങാൻ വേണ്ടി എസ്റ്റേറ്റ് നോക്കി നടത്തിപ്പ്കാരൻ ഉള്ളത് കൊണ്ട് അയാൾ മാത്രം പുറത്തേക്ക് പോയി വരും…

 

അതും ആരുടെയും കണ്ണിൽ പെടാതെ ഇരിക്കാൻ അർദ്ധ രാത്രി കഴിഞ്ഞേ അയാൾ വരു…

 

അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു…

 

ഏകദേശം അർദ്ധ രാത്രി കഴിഞ്ഞ സമയം… അവർ നാല് പേരും റൂമിൽ ജോലിക്കാരൻ ഭക്ഷണവും മറ്റ് സാമഗ്രികളും ആയി വരാൻ കാത്തിരിക്കുക ആയിരുന്നു…

 

അപ്പോൾ ആണ് എസ്റ്റേറ്റിനുള്ളിലേക്ക് ഒരു പജീറോ വന്ന് നിന്നത്…

 

അതിൽ നിന്നും ഒരാൾ പുറത്തേക്ക് ഇറങ്ങി…

 

“സർ… ഞങ്ങളും വരട്ടെ… “

 

“വേണ്ട നിങ്ങൾ ഇവിടെ തന്നെ നിന്നാൽ മതി ഞാൻ പോയി വരാം…”

 

“പക്ഷെ സർ… ഒറ്റക്ക് വിടരുത് എന്നാണ്…”

 

അയാൾ അവർക്ക് നേരെ നിർത്താൻ എന്ന അർത്ഥത്തിൽ കൈ ഉയർത്തിയിട്ട് പറഞ്ഞു-

 

“സാരമില്ല… ഞാൻ പറഞ്ഞോളാം…”

 

അതെ സമയം ആ വീടിനുള്ളിൽ-

 

ലിജു- “ഡാ… എത്ര ദിവസം നമ്മൾ ഇതിനുള്ളിൽ ഇങ്ങനെ…”

 

സാവിയോ- “സഹിച്ചേ പറ്റു… ഒരു മാർഗം തെളിയും… പോലീസിന്റ കൈയിൽ കിട്ടിയാൽ അവന്മാർ ഇഞ്ച പരുവം ആക്കും…

 

വാർത്ത കണ്ടില്ലേ… മയക്ക് മരുന്ന് കേസ്… ഒപ്പം പീഡന ശ്രമം… ജാമ്യം കിട്ടുന്നത് പോയിട്ട് ഈ ജന്മം പുറം ലോകം കാണാം എന്ന് മോഹിക്കേണ്ട…

 

അതിലും ഭേദം ഒരു വഴി തെളിയുന്ന വരെ ഇവിടെ പിടിച്ചു നിക്കാം… അവസരം കിട്ടിയാൽ ബാംഗ്ലൂർ അല്ലേ ഗോവയിലേക്ക് കടക്കാം…”

 

മറ്റുള്ളവരും ആ തീരുമാനം അനുകൂലിച്ചു…

 

ലാലു- ” ഡാ… ആ വർഗീസിനെ കാണുന്നില്ലല്ലോ… “

 

ലിജു- ” അയാൾ വന്നോളും… പുറത്ത് ആരുടേം കണ്ണിൽ പെടാതെ ഉള്ളിൽ എത്തണ്ടേ… “

 

അവർ സംസാരിച്ച് ഇരിക്കവേയാണ് കതകിൽ മുട്ട് കേട്ടത്…

Recent Stories

The Author

222 Comments

  1. Inn undagumo…….

  2. എവിടെ ഇന്ന് വരുമോ ഉറപ്പല്ലേ 🤪

    1. 12 manikk munp ennonnum thallunnilla… Ezhuthi theerumbol angu idam.. Udedhicha sthalam ethiyille adutha partil theerkkan akilla

      1. 11 munp varum❤️

  3. Eappol varum eakadesham oru time parayamoo
    Eappolum kayari nokandallo😶🙂

  4. രാജാവിന്റെ മകൻ

    Broi innu kannumallo

    1. kanum… ongoing anu… late avum ithiri

  5. Broooo. Inne pradeekshikanno

  6. Captain steve roggers

    Bro innu undaville???

  7. വിചാരിച്ച പോലെ എഴുതാൻ ആയില്ല… ഇടയിൽ കുറെ ജോലി വന്നു… തികച്ചും unexpected ആയിരുന്നു… അതാണ് വൈകുന്നത്… ഇന്ന് കൂടി എനിക്ക് തരണം… നാളെ ഉണ്ടാകും ❤️

    1. ༒☬SULTHAN☬༒

      ആയിക്കോട്ടെ…. കാത്തിരുന്നോളന്നെ ❤❤❤❤

    2. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

      Ok നാളെ മതീ….!❣️

      No worries ☺️❤️❤️❤️

    3. Inna undavile urappalle pattikilalo

    4. Next part ennu varumo bro

  8. Innu varumo broo. Plzz reply

    1. Innu tharan paramavadhi sramikunnd… Ezhuthi theernittilla… ❤️

      1. Ninna ente kittumada life..

  9. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ഇന്ന് ഉണ്ടാവില്ലേ ബ്രോ…? എപ്പോഴാ…?🤗😀

    1. Srakikkva.. Oru 9 manikk ullil theerumo illayo ennu parayan akullu.. 9 manikk njan update idam undakumo illayo ennu

      1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

        Ok🤗❤️❤️❤️

  10. ithu pole ulla nalla kadha suggest cheyyamo

  11. Waiting ♥️♥️♥️

  12. അടുത്ത പാർട്ട് നാളെയോ ഫ്രൈഡേയോ ഉണ്ടാകും… ❤️

    1. ༒☬SULTHAN☬༒

      Waiting❤❤

    2. Date parayanda kazhiyumbol ang postiyere

      1. ഇത്രേം ലേറ്റ് ആയില്ലേ… ഒരു ഡേറ്റ് എങ്കിലും പറഞ്ഞില്ലേ മോശം ആണെന്ന് തോന്നി ❤️

        1. Enna pinne inn ang posti koode

          1. Ayinu ezhuthi theerande😁

    3. Waiting❤😘

  13. Adutha part ini enna?..…

    1. By ഫ്രൈഡേ 13😍

  14. Lucifer morning star

    Bro inn varumo..??

    1. സോറി ഫോർ ദി delay ❤️

      1. Lucifer morning star

        Thank you 😍

  15. Wating…..

  16. Next part appo varum bro

    Karta waiting

  17. Police keriyappo varunum hospital roomil kayari. Anu naalu pereyum paranjappo varum aduth undaayirunnu. Appo adichade varun thanne… Ide correct aano jeevan

    1. ഒന്നും പറയുന്നില്ല

  18. Innu varoooo. Plzz reply.

    Ille Edakke edakke keri nookandallo

    1. Varilla… Njan vsrumbol krityam ayi write to usil date idam… Sorry🙏

      1. Date parayanda kazhiyumbol ang postiyere

  19. എന്നു വരും അടുത്ത ഭാഗം

  20. എന്താണവസ്ഥ. ഓണത്തിന് മുൻപ് ഉണ്ടാകുമോ???

  21. Innu undavumo

    1. Chance illa vaikum paranjarnu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com