കർമ 14 [Yshu] 188

“ജോജി എന്തെങ്കിലും ഇഷ്യൂ ഉണ്ടായാൽ ഉടനെ ഫോണിൽ വിളിക്കണം ഞാനും ബ്രിട്ടോയും കൂടി അകത്തേക്ക് ചെന്ന് നോക്കട്ടെ.”

ഡ്രൈവിംഗ് സീറ്റിലെ കൂട്ടാളിക്ക് നിർദ്ദേശവും നൽകി സ്റ്റാൻലി ഒമിനി വാന്റെ വാതിൽ സ്ലൈഡ് ചെയ്ത് തുറന്ന് പുറത്തേക്കിറങ്ങി കൂടെ ബ്രിട്ടോയും.

ലിഫ്റ്റ് പണി മുടക്കിയത് കൊണ്ട് തന്നെ അവർ ഇരുവരും പതിയെ സ്റ്റെയർ കേസ് പടവുകൾ കയറി ഐ സി യു ലക്ഷ്യമാക്കി നീങ്ങി.

അതേ സമയം ഓരോന്ന് ആലോചിച്ച് അനിയും പടികൾ ഇറങ്ങി ഗ്രൗണ്ട് ഫ്ലോറിലേക്ക് വരുന്നുണ്ടായിരുന്നു.

മുകളിലേക്ക് കയറുന്ന ഇരുവരെയും മറി കടന്നതും അനിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.

“”””ഈയടുത്ത് എവിടെയോ കണ്ട മുഖം….””””

നടത്തം നിർത്തി പിന്നോട്ട് നോക്കുമ്പോഴേക്കും ഇരുവരും പടവുകൾ കയറി മറഞ്ഞിരുന്നു.

“””അവരുടെ രൂപത്തിലും വേഷത്തിലും എല്ലാത്തിലും ഉണ്ട് ഒരു വശപിശക്…”””

എന്തോ ഒരു പന്തികേട് തോന്നിയ അനി തിരികെ അവർക്ക് പിറകെ മുകളിലേക്ക് നടക്കാൻ തുടങ്ങി.

സ്റ്റാൻലിയും ബ്രിട്ടോയും ഐ സി യു വിനടുത്തേക്ക് നീങ്ങി അവിടെ ചുറ്റിപ്പറ്റി നടന്നു അവർക്ക് പിറകെ ഫോളോ ചെയ്ത് നീങ്ങിയ അനി ഇതെല്ലാം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.

ഈ സമയമെല്ലാം ഇരുവരെയും ഇതിന് മുമ്പ് എവിടെ വച്ചാണ് കണ്ടതെന്ന് ഓർത്തെടുക്കാൻ ശ്രെമിക്കുകയായിരുന്നു അനി.

ഇരുവരും അറിയാതെ അവരുടെ ഫോട്ടോ തന്റെ ഫോണിൽ പകർത്തിയ അനി ഫോണിലെ ഗാലറി തുറന്ന് രണ്ട് പേരുടെയും ഫോട്ടോ സൂം ചെയ്ത് നോക്കി.

“”””ഒരു രക്ഷയും ഇല്ല…””””

ഉടനെ എന്തോ ഓർത്തെന്നപോലെ അവരുടെ ഫോട്ടോ ലേഖയുടെ ഫോണിലേക്കും ഹരിയുടെ ഫോണിലേക്കും സുബാഷേട്ടന്റെ ഫോണിലേക്കും വാട്സ്ആപ്പ് വഴി സെൻറ് ചെയ്തു.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.