?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

ഞാൻ സന്തോഷത്തോടെ ഇരിക്കാൻ കാരണം അവളാ. അവൾ ആ ലോട്ടറി എനിക്ക് തന്നില്ലായിരുന്നേ ഇന്നിവളെ പോലെ ഞാനും ഒടുങ്ങിയേനെ….. കൈ വിടാൻ ആവില്ല. അത്രക്ക് ക്രൂരനോ കണ്ണില്ലാത്തവനോ അല്ല ഞാൻ…..

“ചേട്ടൻ പൊക്കോ…….”

“എന്നിട്ടെന്തിനാ..?? ഇപ്പൊ കാണിച്ചത് പോലെ എന്തേലും ബുദ്ധിമോശം കാണിക്കാനോ….??”

“പിന്നെ ഞാനെന്ത് ചെയ്യണം…?? നേരെ കാലൂന്നി നിക്കാൻ പോലും പറ്റാത്ത നശിച്ചവളാ ഞാൻ…..!! ദൈവത്തിനെന്നെ പരീക്ഷിച്ച് മതിയായി കാണില്ല. ഞാനാരോടൊപ്പം പോയാലും അവർക്കും കണ്ണിരിലായിരിക്കും അവസാനം…..”

“അങ്ങനെയൊന്നൂല്ല….. നീ എന്നോടൊപ്പം വന്നേ പറ്റൂ. ഇതെന്റെ അഞ്ജയല്ല അപേക്ഷയാണ്…….!!”

അവളെയപ്പോ എന്റെ വീട്ടിലേക്ക് കൊണ്ട് പോകാനായിരുന്നു എന്റെ ആഗ്രഹവും തീരുമാനവും….. ഞാനവളേം എടുത്ത് നടന്നു. അവൾക്ക് കാലുണ്ട് പക്ഷെ നടക്കാനാവില്ല…… ഉള്ളിലൊരു വിങ്ങൽ.

വീട്ടിനുള്ളിലേക്ക് കേറുമ്പോ അവൾക്കുള്ള പേടി എനിക്കുമുണ്ടായിരുന്നു…..!! അമ്മേം അച്ഛനും ഞങ്ങളെ തന്നെ മാറി മാറി നോക്കുന്നുണ്ട്…. എനിക്കും എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു. എന്നാ അന്നത്ത രാത്രി ആരും ഒന്നും ചോദിച്ചില്ല. അമ്മയെന്തോ ചോദിച്ചെങ്കിലും അച്ഛന്റെ നോട്ടത്തിന് മുന്നിൽ അമ്മയടങ്ങി. അവളെയെന്റെ മുറിയിൽ കിടത്തി ഒരാൾക്ക് മാത്രം കഷ്ടിച്ച് കിടക്കാൻ പറ്റുന്ന ആ ചെത്ത കട്ടിലിൽ അവൾ സുഖമായി ഉറങ്ങി. ഞാൻ അടുക്കളയിലും…..

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.