റോമിയോ ആൻഡ് ജൂലിയറ്റ് -2 (NOT A LOVE STORY ) [Sanju] 104

റോമിയോ ആൻഡ് ജൂലിയറ്റ് 2

Author : Sanju | Previous Part

 

 

സമയം 3മണി ആയി. എന്നാലും വായന നിർത്താനും തോന്നിയില്ല. പിന്നെയും ഒരുപാട് ഒരുപാട് കഥകൾ വായിച്ചു. അരുണിന്റെ എഴുത്ത് അത്രയും മനോഹരമായിരുന്നു. ഒരു പന്ത്രാണ്ടം ക്ലാസ്സ്‌ വിദ്യാർത്തിയുടെ എഴുത്ത് അവന്റെ ചിന്തകൾ ശരിക്കും സുന്ദരമായിരുന്നു. അവൻറെ ഈ കഴിവ് ലോകം അറിയുന്നതിന് മുന്നേ അവൻ ഈ ലോകത്ത് നിന്നും പോയി.

 

വായിച്ചു വായിച്ചു അവസാന കഥ എത്തീ. വായിച്ചു തീരാറായല്ലോ എന്ന് ഓർത്ത് മനസ്സിൽ ഒരു വിഷമം പോലെ. അങ്ങനെ പുലർച്ചെ 4മണി. അവസാനത്തെ കഥ. അത് കൂടി വായിച്ചു കിടക്കാം എന്ന് തീരുമാനിച്ചു.

അതുപോലെ തന്നെ ആ കഥയുടെ പേരും മനസ്സിൽ ഒരു ആകാംഷ ഉണ്ടാക്കി.

 

❤റോമിയോ ആൻഡ് ജൂലിയറ്റ് ❤

ഇത്രയും നേരം വായിച്ചതിൽ ഒരു ലവ് സ്റ്റോറി പോലും ഇല്ലായിരുന്നു എന്ന് അപ്പോഴാണ് ഓർത്തത്. ഇത് പേര് കേട്ടിട്ട് ഒരു ലവ് സ്റ്റോറി ആണെന്ന തോന്നുന്നത്. എല്ലാ കഥകളിലും വച് ഒരുപാട് വലുതായിരുന്നു ഈ കഥ. എനിക്ക് പണ്ട് മുതലേ ലവ് സ്റ്റോറീസിനോടും അധികം താല്പര്യം ഇല്ല. ഇതുവരെ ഉണ്ടായിരുന്ന എല്ലാം നല്ല കഥകൾ ആയിരുന്നു. ഇതും മോശമാകാൻ സാധ്യത ഇല്ല.എന്ന പ്രതീക്ഷയിൽ വായന തുടങ്ങി.

 

വായിച്ചു വായിച്ചു ഓരോ പേജ് കഴിയും തോറും ഞാൻ പോലും അറിയാതെ ആ കഥയിലും ലയിച്ചു പോയി. ബാക്കി കഥകൾ പോലെ തന്നെ ഇതും മനോഹരമായ ഒരു കഥയായിരുന്നു. അല്ല…. അതിനെകളൊക്കെ വായിക്കുന്നവനെ പ്രേമിക്കാൻ തോന്നിപ്പിക്കുന്ന ഒരു പ്രണയ കാവ്യം ആയിരുന്നു അത്. അതും ഒരു പന്ത്രാണ്ടം ക്ലാസ്സ്കാരന്റെ തൂലികയിൽ നിന്നും. കഥയിലെ അനുരാഗ നിമിഷങ്ങളിൽ ഞാനും അറിയാതെ ഒരു കാമുകനായി. എന്നാൽ യഥാർത്ഥ റോമിയോയെയും ജൂലിയേറ്റീനെയും പോലെ ഇതും ഒരു ട്രാജിക് ലവ് സ്റ്റോറി ആയിരുന്നു. വീട്ടുകാരലും സമൂഹത്താലും ഒന്നിക്കാൻ കഴിയാതെ ഒരേ സമയം കൈ നരമ്പ് മുറിച് ആത്‍മഹത്യ ചെയുന്ന ഇന്നത്തെ കാലത്തെ ഒരു റോമിയോയും ജൂലിയേറ്റും.

വായിച്ചു തീർന്നതും എന്റെ കണ്ണിലും നനവ് വന്നു. മനസ്സിൽ നിന്നും അതിലെ സന്ദർഭങ്ങൾ പോകുന്നില്ല.ബുക്ക്‌ അടച്ചു വച് ബെഡിൽ വന്നു കിടന്നു. ഒരുപാട് നേരം വൈകിയത് കൊണ്ട് വേഗം ഉറങ്ങിപ്പോയി.

 

29 Comments

  1. Nxt part vararayo etta

    1. Eee week orapp

  2. അടുത്ത ഭാഗം ?

    1. ?ഈ വീക്ക്‌ വരും

  3. Ok
    Interesting aanu

    1. ❤❤❤❤tq

  4. നിധീഷ്

    ????

  5. Superb. Waiting for next part…

  6. അടിപൊളി തുടരുക..

  7. കഴിഞ്ഞ ഭാഗം വായിച്ചതിന് ശേഷം ഉണ്ടായ expectations പോലെ തന്നെ ഈ ഭാഗവും ഉഷാറാട്ടുണ്ട്. അടുത്ത ഭാഗത്തിനായി അവസാനിക്കുന്നു എന്നുള്ളതിൽ ചെറിയ വിഷമത്തോടെ കാത്തിരിക്കുന്നു.
    ഇനിയും കഥകളുമായി തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു.
    All the best ?

    1. Eivor ❤❤❤.
      Thankyou. Neetikondupokanulla stuff ഈ storyil illathonda. Nokkte noktee

  8. Nice story brother.?

    1. താങ്ക്യൂ DK❤

  9. കഥ എനിക് ഇഷ്ടം ആയി. പക്ഷെ ഒരു സംശയം എനിക് ഉണ്ട് ഫോണിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല. കൂട്ടുകാർക്കും ഒന്നും അറിയില്ല അവൻ എഴുത്തിനെ ഒരുപാട് ഇഷ്ടപെടുന്നു ഇനി അവർ തമിൽ കാതുകളിലൂടെ ആണ് പ്രണയിച്ചിരുന്നത് എങ്കിലോ ?സംശയം ആണ് ട്ടോ.അപ്പോൾ അടുത്തഭാഗത്തോട് കുടി ഇത് വാസനയിക്കും ലെ അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?

    1. റോമിയോ ആൻഡ് ജൂലിയേറ്റ് – Not a love story❤❤❤❤?

  10. സഞ്ജു കഥ നന്നായിട്ടുണ്ട്. കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️

  11. കൈലാസനാഥൻ

    കഥ ഇഷ്ടമായി. ആത്മഹത്യ ചെയ്യാനുള്ള കാരണം ആ ഫോണിൽ നിന്നും കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും വിസ്മയയേയും അവളുടെ വീട്ടുകാരേയും സമർത്ഥമായി അനുസ്മരിപ്പിച്ചു. അരുണിന്റെ കഥ അനിരുദിന്റെ അനുജനും ഒന്ന് വായിക്കാൻ കൊടുത്താൽ നന്നായിരിക്കും. അടുത്ത ഭാഗം കൊണ്ട് അവസാനിക്കും എന്നതിൽ നിരാശയുണ്ട്. കുറച്ചും കൂടി എഴുതാൻ ഒക്കെ സാധ്യതയുള്ള വിഷയമല്ലേ ? കഥാകാരന്റെ യുക്തം പോലെ ആശംസകൾ

    1. Thanks bro ❤❤❤.
      ഈ kadha oru cheriya സ്റ്റോറി aan. Enik actually orupad ezhuthan ariyathath kondan അടുത്തതിൽ nirtham enn കരുതിയത്. I mean ith oru policekkaran vijarichal eluppam kand pidikan കഴിയുന്ന ഒരു simple case aan. Ath എങ്ങനെയാ നീട്ടി നീട്ടി kondovann ആക്ച്വലി അറിയില്ല. Njan onnu koode noktte. Ivde ഉള്ള writetrine onnum enik പരിചയവുമില്ല…. നോക്കട്ടെ ❤

  12. നന്നായിട്ടുണ്ട് bro കൊള്ളാട്ടോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With?

    1. ❤❤❤thanks A lot

  13. വായിക്കട്ടെട്ടോ

  14. Etta poli poliyee…..waiting

    1. ???. Thanks achu

Comments are closed.