?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

രാവിലെ നേരത്തെ എഴുന്നേറ്റു. എന്തോ ഉള്ളിന്റെയുള്ളിൽ ഇരുന്ന് ആരോ പറയും പോലെ അമ്പലത്തിൽ പോയി ദേവിയെ കാണാൻ……!! എന്തേലും വഴി ആ ദേവി കാണിച്ച് തരാണ്ടിരിക്കില്ലാന്ന്…..

“ഭഗവതി എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ……?? ഇങ്ങനെ പോവുവണേ കുടുംബത്തോടെ ആത്മഹത്യ ചെയ്യാനേ ഞങ്ങൾക്ക് പറ്റൂ….
എല്ലാരുടേം പ്രാർത്ഥന കേക്കൂന്നതല്ലേ എന്റെ കൂടെ കേട്ടൂടെ…… എന്റെ മുന്നിലൊരു വഴിയും കാണുന്നില്ല…..!!”

കണ്ണ് നിറഞ്ഞൊഴുകി. ദേവി ചിരിക്കുവാ., ചിരിച്ചോട്ടെ. ഒന്നൂടെ വണങ്ങിയ ശേഷം വെളിയിലേക്കിറങ്ങി.

“ചേട്ടാ ഒരു ലോട്ടറി എടുക്ക്……”

ആ വലിയ ആലിൻ മൂട്ടിൽ അവളെന്നേം കാത്തിരുന്നു, കുറെയേറെ ലോട്ടറികളുമായി. അങ്ങോട്ട് പോകുമ്പോ അവളെന്നോട് പറഞ്ഞതാ ലോട്ടറി എടുക്ക് ചേട്ടന് തന്നെ അടിക്കും എന്ന്. തിരിച്ച് വരുമ്പോ എടുക്കാം എന്നും പറഞ്ഞ അകത്തേക്ക് കേറിയെ. ഇപ്പൊ അവൾ പിന്നും വിളിച്ചു.

“ചേട്ടാ ഒന്നാം സമ്മാനം ഒരു കോടിയാ. ഇതെടുക്ക്. ചേട്ടൻ തന്നെയാ ആ ഭാഗ്യവാൻ., ഇത് ഞാൻ പറയുന്നതല്ല, ഈ അമ്പലത്തിലെ ദേവി പറയുന്നതാ……!!”

300 രൂപ. അതായിരുന്നു അതിന്റെ വില. സത്യത്തിൽ ചിരിയാണ് വന്നത്.

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.