ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

 

“ബസിനെ പിന്തുടരാൻ മഫ്തയിൽ പോലീസുകാർ തയ്യാറാണല്ലോ.. അല്ലേ…? ”

 

“അതൊക്കെ തയ്യാറാണ് ഡെറിക്…”

 

“പിന്തുടരാൻ വേണ്ടി പോലീസ് വണ്ടി ഉപയോഗിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…? ”

 

“വേണ്ട….. ഒരു മാരുതി വാനാണ്….”

 

“ഓക്കേ… എന്നാൽ കാര്യങ്ങൾ നടക്കട്ടെ….

ഞങ്ങളിവിടുന്ന് ഇറങ്ങുന്നുണ്ട്… നിങ്ങളും തയ്യാറായിക്കോളൂ…എന്നിട്ട് ബസിനെ പിന്തുടരുന്നവരുടെ നിർദേശം പോലെ നീങ്ങിക്കോളൂ… അതിനനുസരിച്ചു ഞങ്ങളും വരാം…. വഴിയിൽ വെച്ചു നമുക്ക് കണ്ടുമുട്ടാം….”

 

“ഓക്കേ….”

 

ഗീതയും സേവിയറും ഉടനെ തമിഴ്നാട് അതിർത്തിയിൽ കാത്തു നിൽക്കുന്ന പോലീസുമായി ബന്ധപ്പെട്ടു…. ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ അവർക്ക് മനസ്സിലാക്കിക്കൊടുത്തു…മുഖത്തെ ഭാവങ്ങളിൽ ഒരു മാറ്റവും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ പറഞ്ഞു….

 

അധികം വൈകാതെ തന്നെ ആ മിനിബസ് തമിഴ്നാട് അതിർത്തിയിൽ എത്തിച്ചേർന്നു…പരിശോധനയിൽ ഗീതയുടെ സംശയങ്ങളെ ശരി വെക്കുന്ന കാര്യങ്ങളാണ് തെളിഞ്ഞു വന്നത്…ഗീതയുടെയും സേവിയറുടേയും നിർദ്ദേശപ്രകാരം മഫ്തയിൽ തയ്യാറായി നിന്നിരുന്ന പോലീസുകാർ മിനി ബസിനെ പിന്തുടർന്നു…

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.