?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

 

‘എടൊ.. താൻ എന്തെങ്കിലും പറ… എന്തിനാ താൻ കരയുന്നെ.. Us ഇൽ നിന്നെപ്പോ എത്തി.?

 

അത് കേട്ടതും അവൾ ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി… ഞാൻ തല താഴ്ത്തി പോയി… അത്രയ്ക്കുണ്ടായിരുന്നു ആ നോട്ടത്തിന്റെ മൂർച്ച….

 

“ എനിക്ക് പല പ്രശ്നങ്ങൾ ഉണ്ടാവും… പലയിടത്തേക്ക് പോവേണ്ടി വരും.. അതൊക്കെ നിങ്ങളെന്തിനു അന്വേഷിക്കണം..?…വഴീന്ന്മാറ്..!

 

ആർദ്രയുടെ കനത്ത സ്വരം…പക്ഷെ ഞാൻ വിട്ടില്ല…

 

ഇല്ല… എനിക്ക് നിന്നോട് സംസാരിക്കണം… പ്ലീസ്…….

 

“എനിക്ക് അതിനു താല്പര്യമില്ല… തനിക്കെന്താ വേണ്ടേ…എന്നെ എന്തിനു ഫോളോ ചെയ്യണം?അന്ന് ട്രെയിനിൽ വച്ച് തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു തന്റെ ഇളക്കം… അതൊന്നും എന്റെ അടുത്ത് വേണ്ട…”

 

അവളെങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഞാനാകെ തളർന്നു…

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.