?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

“ആ ദേവി നേരിട്ട് വന്ന് വിളിച്ചാൽ പോലും എനിക്കെണിക്കാനാവില്ല…..!!”

പറഞ്ഞതിന്റെ പൊരുൾ അപ്പൊ എനിക്ക് മനസ്സിലായില്ലെങ്കിലും ഇനിയും സംസാരിച്ച് നിക്കാൻ നേരമില്ലാത്തത് കൊണ്ട് അവളേം എടുത്ത് ഞാൻ വെളിയിലേക്കോടി……..

വെളിയിലേക്ക് വന്നപ്പഴാ ജീവൻ തിരിച്ച് കിട്ടിയേ. അവളെ ഞാൻ താഴെ നിർത്തി എന്നാ അപ്പോഴേക്കും കാല് മടങ്ങി അവൾ താഴെ വീണിരുന്നു……ഞാനും പേടിച്ചു.

“അയ്യോ എന്താ……??”

“ന്തിനാ….ന്നെ രക്ഷിച്ചേ…..?? ഇതോട് കൂടി തീരുവായിരുന്നു ഈ പാഴ്ജന്മം…..!!”

“എന്താവുണ്ടായെ….?? എങ്ങനെയാ തീ പിടിച്ചേ…….??”

“പിടിച്ചതല്ല ഞാൻ വച്ചതാ…..!! എനിക്കീ ജീവിതം മടുത്തു. ന്റെ അമ്മ പോയി എന്നെ കൂട്ടാണ്ട്….. ഇനി ഞാനാർക്ക് വേണ്ടി ജീവിക്കാനാ…..”

“വാ……..”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.