ദേവൂട്ടി 2❣️[Ambivert] 164

Views : 14616

അങ്ങനെ അതിനുള്ള ഹണ്ടിങ് ആരംഭിച്ചു

ഓരോരുത്തരായി ഓരോ ആൾക്കാരോട് ഇഷ്ടം പറഞ്ഞു

പക്ഷെ എനിക്ക് മാത്രം പറയാൻ പറ്റിയ ഒരു പെൺകുട്ടിയെ കിട്ടിയില്ല

എല്ലാവരും പക്ഷെ എന്നെ കളിയാക്കാൻ തുടങ്ങി

ധൈര്യം ഇല്ലാത്തതുകൊണ്ട് ആണ് എന്നൊക്കെ പറഞ്ഞ് എനിക്ക് തല ഉയർത്താൻ പറ്റാതായി.

ഫസ്റ്റ് ഇയർ ചെക്കൻ മാരും 2nd ഇയർ ചെക്കൻ മാരും ആയി തല്ലു ആയത്തോടു കൂടി നമ്മുടെ ടൈമിങ്ങും മാറി
ഫസ്റ്റ് ഇയർഇന് നേരത്തെ ക്ലാസ് തുടങ്ങാൻ ആരംഭിച്ചു

അവരെ കണ്ടു കിട്ടണമെങ്കിൽ വെള്ളിയാഴ്ച വരെ കാത്തു നിൽക്ക്ണം എന്നായി

അന്ന് മാത്രമേ കുറച്ച് ടൈം ഉള്ളു. അതിന്റെ കൂടെ തന്നെ കളിയാക്കലുകളും കൂടി വന്നു. എനിക്ക് ഒരു രക്ഷേം ഇല്ലാത്ത അവസ്ഥ ആയി

അങ്ങനെ ഇരിക്കുമ്പോൾ ആണ് കോളേജിൽ ടെക് ഫെസ്റ്റ് വരുന്നത് .

അതു തന്നെ പറ്റിയ അവസരം എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു

അന്ന് എന്തായാലും ഒരു പെൺകുട്ടിയെ കണ്ടു പിടിക്കണം എന്ന് ഞാൻ തീരുമാനിച്ചു

പിന്നീട് ആ ദിവസത്തിനു വേണ്ടി ഉള്ള കാത്തിരിപ്പായിരുന്നു.

അങ്ങനെ ടെക് ഫെസ്റ്റ് ദിവസം വന്നു ഞാൻ രാവിലെ തന്നെ കോളേജിൽ എത്തി

നമ്മുടെ സ്ഥിരം കേന്ദ്രം ആയ ക്യാന്റീനിൽ ഇരുന്ന് പപ്സ് കഴിക്കുബോൾ ആണ് ഞാൻ അവളെ കണ്ടത്

Recent Stories

The Author

Ambivert

7 Comments

  1. ❤️❤️❤️

  2. നിധീഷ്

    ബ്രോ നമ്മൾ എന്ന് പാറുന്നതിനേക്കാൾ ഞങ്ങൾ എന്ന് പറയുന്നതല്ലേ നല്ലത്…. ഈ കഥയിൽ അവനും അവന്റെ കൂട്ടുകാരും അല്ലേ എല്ലാകാര്യങ്ങളും ചെയ്യുന്നത്… അപ്പോൾ നമ്മളെക്കാൾ ഞങ്ങൾ അല്ലേ അവിടെ വരേണ്ടത്…

  3. Bro ഞാൻ ഫാസ്റ്റ് പാർട്ട്‌ പായിച്ചിരുന്നു. പക്ഷെ ഒറ്റ പേജ് ആയത് കൊണ്ട് എനിക് ഒരു കമ്മറ്റും പോസ്റ്റ്‌ ചെയ്യാൻ സാധിച്ചില്ല അതിന് എന്നോട് ഷെമിക്കണമ്. ആദ്യം ആയി ഒരു കഥ എഴുത്തുമ്പോൾ ഒരുപാട് കമന്റുകൾ ഉണ്ടാകും നല്ലത് ആയും അല്ലാതെയും. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ കാണാം 😍

  4. ബ്രോ പറയുന്നത് നല്ല സെൻസിൽ മാത്രമെടുക്കുക.
    7 പേജിന്റെ ആവശ്യമെന്താണെന്ന് എനിക്ക് മനസിലായില്ല, പേജ് ഇണ്ടാവേം കഥ ഒന്നുമായില്ല – പേജ് വേണമെന്ന് കരുതി എഴുത്തല്ലേ saho കോൺടെന്റ് ഇണ്ടേ കൊറച്ചായാലും മതി, മനസിലാക്കുമെന്ന് കരുതുന്നു. തിരുതലുകൾക്ക് തയ്യാറാവുക സ്നേഹത്തോടെ ❣️❣️❣️❣️❣️❣️

    1. ബ്രോ ഫസ്റ്റ് ടൈം ആണ് എഴുതുന്നത് അതിന്റെ ഒരു പ്രശ്നം ആണ് അടുത്ത പാർട്ട്‌ ശ്രദ്ധിക്കാം ❣️❣️

      1. വൊക്കെ ❣️❣️❣️❣️

  5. കൈലാസനാഥൻ

    ഒറ്റ പേജ് എഴുതാൻ പോലും ഇല്ലാത്ത കാര്യം എന്തിനാണാവോ ഏഴ് പേജ് ആക്കിയത്. അതും പാതിരായ്ക്ക് സൈറ്റ് ഹാങ്ങ് ആക്കുന്ന വിരുതൻമാരിവിടെ ഉള്ളപ്പോൾ . വേറേ ഒന്നും പറയുന്നില്ല കാരണം ഇവിടെ എഴുതാൻ ഒരു മടി അത്ര തന്നെ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com