RIVALS – 3 [Pysdi] 279

അവളോട് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് മാത്രം…. ഈ കാര്യത്തിൽ അവന്റെ ഏറ്റവും വലിയ സപ്പോർട്ടർ ഞാൻ തന്നെ ആണ്….. കണ്ണാടി പോലെ അവനെ എനിക്കറിയാം ഷാനുവിന് അവനെക്കാൾ നല്ലൊരു പയ്യനെ കിട്ടാനില്ല….. പക്ഷെ ഈ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവളാണ് ഇവനാണെങ്കിൽ അവളോട് ഇട്ട് പറയാൻ സമ്മതിക്കത്തില്ലതാനും.

അങ്ങനെ ഞാനും ആമിയും വീട്ടിലേക്കും ശ്രീ അവളെക്കൊണ്ട് കോളേജിലേക്കും തിരിച്ചു…..”ഡാ എനിക്ക് ഐസ് ചുരണ്ടി മേടിച്ചു താ”…. ബീച്ചിന്റെ അവിടെ എത്തിയപ്പോ ആമി ബഹളമുണ്ടക്കാൻ തുടങ്ങി… എന്നെക്കാളും ഒന്നര വയ്യസ്സിന് മൂത്തതാണേലും ഇപ്പോഴും കൊച്ചു കുട്ടിയാണെന്ന ഭാവം…ഞങ്ങളുടെ അടുക്കൽ മാത്രെമേ ഉള്ളു… പുറമെ ഇവൾ നല്ല ബോൾഡായിട്ടുള്ള പെരുമാറ്റമാണ്…… ഐസും കഴിച്ചു കുറച്ചു നേരം ബീച്ചിലും ചെലവയിച്ചു ഞങ്ങൾ നേരെ ഹൈ ലൈറ്റ് മാളിലേക്കാണ് പോയത്… ഇച്ചിരി ഷോപ്പിങ്ങും ഒത്തിരി വായ്‌നോട്ടവും കയിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഉച്ചയായി… ഉപ്പാന്റെ സ്പെഷ്യൽ ബിരിയാണിയും കഴിച്ചു ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം മയങ്ങി….

32 Comments

  1. കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം

    1. ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤

    1. ❤❤❤❤

  2. പാവം പൂജാരി

    Nice ???

    1. Thanks പൂജാരി ❤❤

  3. നിധീഷ്

    ????

  4. കഥ കൊള്ളാം നൈസാണ്
    പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
    “നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
    സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും

    1. ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️

  5. Saanam ponnotte✌️

    1. സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤

  6. ജാക്കി

    ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
    ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?

    1. കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?

  7. Nice bro thudaruka

    1. Thanks bro❤

  8. Super bro ❤️❤️❤️❤️❤️??????

    1. Thanks bro❤❤??

  9. വിരഹ കാമുകൻ???

    ❤❤❤

  10. Nannyittund❤
    Adutha partinnayi kaathirikunnu

    1. താങ്ക്സ് bro❤❤

  11. Good story bro waiting ❤️❤️❤️❤️

    1. Thanks bro… നല്ലവാകുകൾക്ക് ❤

  12. Eee partum nannayind?
    Line spacing onnude kuttiyal pwoli aavum?

    1. Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤

  13. ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു

    1. Thanks broo❤

  14. Ee partum nnannyind bro?
    appo trip thudanguvanalle

  15. Pwoli bro continue

Comments are closed.