?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

നിന്നെ കൊണ്ടോവാൻ എനിക്കൊരു ബുദ്ധിമുട്ടും ഇല്ല.. പക്ഷെ ഇതിനു വേണ്ടി അമ്മയോട് ഞാൻ സംസാരിക്കില്ല…

 

ഓക്കേ.. ഞാൻ സമ്മതിപ്പിച്ചോളാം… അത് കേട്ടപാടെ ചേച്ചി പുറത്തേക്ക് പോയി….

 

അവൾ പറഞ്ഞാൽ അമ്മ സമ്മതിച്ചേനെ.. പക്ഷെ ഈ അവസ്ഥയിൽ എങ്ങോട്ടും വിടാൻ കക്ഷിക്ക് ഇഷ്ടല്ല.. അതാണ് കാര്യം…

 

ഞാൻ കണ്ണടച്ചു കിടന്നു.. പതിയെ അതൊരു മയക്കത്തിലേക്കും…

 

***********************

 

രാത്രി എനിക്കുള്ള ഭക്ഷണവുമായി വന്നതായിരുന്നു അമ്മ….

 

കഴിച്ചു കഴിഞ്ഞ ശേഷം കാര്യം അവതരിപ്പിക്കാം എന്ന് കരുതി…

 

അമ്മാ.. എനിക്കൊരു കാര്യം പറയാനുണ്ട്.. പറഞ്ഞ ശേഷം ഞാൻ വീണ്ടും ബെഡിലേക്ക് കിടന്നു…

 

എന്താടാ…വേദന വല്ലതും ഉണ്ടോ?.. നെറുകിൽ തലോടി കൊണ്ട് അമ്മ അത് ചോദിച്ചപ്പോൾ എനിക്ക് ചിരി വന്നു…..

 

അതൊന്നും ഇല്ലമ്മേ.. ഇത് കാര്യം വേറെയാ….!

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.