അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4278

 

വളരെ പതുക്കെ തുടങ്ങിയ ചുംബനം പതിയെ പതിയെ തീവ്രത കൂടി….
ആവേശം വികാരങ്ങളുടെ കെട്ടുപൊട്ടിച്ചു…അതൊരു കൂടി ചേരലിന് വഴിയൊരുക്കി….

നാളുകൾക്ക് ശേഷം അവൾ അവന്റേതായി…വീണ്ടും.

വിയർത്തൊട്ടിയ ആ രോമാവൃതമായ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കവേ കഴിഞ്ഞപോയ ഇന്നലെകളോ…വരാനിരിക്കുന്ന നാളെകളോ അവളിൽ നേർത്തതോതിൽ പോലും ഇല്ലായിരുന്നു.

????????

“””രണ്ടു വർഷം ഒരാളെ കുറിച്ചു അതും പ്രണനായി കണ്ടവളുടെ ഓരോർമപോലും ഇല്ലാതെ മറ്റൊരു പെണ്ണിനൊപ്പം സന്തോഷവാനായി ജീവിച്ചതോർക്കേ തല പെരുക്കുന്നപോലെ തോന്നിപോയിരുന്നു.

ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ വന്നപ്പോഴും കുറ്റബോധത്താൽ നീറിപ്പുകയുക ആയിരുന്നു. താൻ.

എന്റെ മാനസികാവസ്ഥ മനസിലാക്കാതെ എന്റോട് അടുത്തുപേരുമാറാൻ വന്നപ്പോൾ നീ ഗർഭിണിയാണെന്ന് കൂടെ ഓർക്കാതെ ഞാൻ പ്രതികരിച്ചു.

ആകെ പ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. മൃദുവിന്റെ വിയോഗത്തിൽ സങ്കടപെടണോ…അച്ഛനായ അനുഭൂതിയിൽ സന്തോഷിക്കണോ.

ഒന്നും അറിയില്ലായിരുന്നു.

ഒരിക്കലും നീ ഇല്ലായ്മയെ കുറിച്ചു ചിന്തിക്കാൻ ആവുമായിരുന്നില്ല.
നീ എന്റെ ജീവനല്ലെടി….നിന്നെ പിരിഞ്ഞിരിക്കാൻ എന്നെ കൊണ്ടാവുമെന്നു എങ്ങനെയാ നീ ……

രണ്ടു വർഷം പ്രാണൻ നൽകി പ്രണയിച്ചതല്ലെടി…..എങ്ങനെയാ…നിനക്കു എന്നെ വിട്ടു പോവാൻ തോന്നിയെ….

നീ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്നറിഞ്ഞിട്ടും….

ഈ വർഷമിതത്രയും ഒരു പട്ടിയെ പോലെ നിന്നെ അന്വേഷിച്ചു അലയുകയായിരുന്നു…””””

 

Updated: July 30, 2021 — 11:48 am

43 Comments

  1. Evdeyo enthokeyoooo ?????

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….? ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye?

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde ??

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ ?

      1. Hihihi kiti bodhichu???❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് ???

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. ?ASHANTE SHISHYAN?

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    ?ASHANTE SHISHYAN?

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല ???…

      ഇഷ്ടം ❤❤❤

  9. ??????????????????
    Lovely

    1. താങ്ക്യൂ ❤❤❤

  10. ????❤️❤️❤️❤️❤️❤️❤️?????????????

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി ???

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka ?????❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ ?

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ ? ങ്ങളെ അത്ര പോര ?. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. ???

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് ?? സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത ???

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” ??????

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക ?

    3. ???

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ ????❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല ???
      . താങ്ക്സ് ❤

Comments are closed.