?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

 

അന്നേറെ നേരം പരിശ്രമിച്ചിട്ടും എനിക്കുറങ്ങാൻ സാധിച്ചില്ല… ഞാൻ റൂം തുറന്നു പുറത്തേക്കിറങ്ങി… എല്ലാവരും കിടന്നിരുന്നു… ഹാളിലെ ലൈറ്റ് ഓൺ ചെയ്ത ശേഷം ഞാൻ ടീവി കൂടി ഓൺ ചെയ്യാനായി അങ്ങോട്ടേക്ക് പതിയെ നടന്നു…

 

ചെറിയ രീതിയിൽ തല വേദനിക്കുന്നുണ്ടായിരുന്നു… കാര്യമാക്കിയില്ല… ടീവി ഓൺ ചെയ്ത് സെറ്റിയിൽ വന്നിരുന്നു…ഏതോ ക്രിക്കറ്റ്‌ മാച്ചിന്റെ ഹൈലൈറ്റ്സും കണ്ട് അങ്ങനെ ഇരുന്നു…

 

കുറച്ചു കഴിഞ്ഞതും ഇടയ്ക്കിടെ കണ്ണടഞ്ഞു പോവാൻ തുടങ്ങി… പിന്നെ എപ്പോഴോ അവിടെ തന്നെ ഉറങ്ങി പോയി… ടീവി പോലും ഓഫ്‌ ചെയ്തിരുന്നില്ല…

 

“….അമ്മേ… അമ്മേ.. ഒന്നിങ്ങട് വായോ… അമ്മേ…,,”

 

രാവിലെ ചേച്ചിയുടെ വെപ്രാളപ്പെട്ടുള്ള ശബ്ദം കേട്ടാണ് ഞാനുണരുന്നത്….കണ്ണും തിരുമ്മി ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം ആറു മണി….!!!

 

അപ്പോഴാണ് ഞാനാ സത്യം മനസിലാക്കുന്നത്… ഹാളിലെ വെറും നിലത്താണ് ഞാൻ കിടക്കുന്നത്..

 

ഞാൻ വീണെന്നോ മറ്റൊ പേടിച്ചിട്ടാണ് ചേച്ചിക്കുട്ടി കിടന്നു കാറുന്നത്….അപ്പോഴേക്കും അമ്മ ഓടിയെത്തി… പുറകെ അച്ഛനും…

 

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.