ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

“താങ്ക്സ് ഡെറിക്…”

 

“എന്നിട്ട് ആ ബസ് പുറപ്പെട്ടോ….? ”

 

“ഇപ്പോൾ ഇവിടുന്ന് നീങ്ങിത്തുടങ്ങി ”

 

“പോലീസുകാർ സംശയമുള്ളത് പോലെയൊന്നും തോന്നിച്ചില്ലല്ലോ…? ”

 

“ഇല്ല ഡെറിക്..അതിന് പ്രത്യേകം നിർദേശം കൊടുത്തിട്ടുണ്ടായിരുന്നു…”

 

“ഓക്കേ… അത് മതി…

തമിഴ്നാട് അതിർത്തിയിലും നമ്മുടെ ആൾക്കാരുണ്ടല്ലോ….അവരോടും സാധാരണ പരിശോധന പോലെ തന്നെ , ബസിൽ കയറി നമ്മുടെ സംശയങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കാൻ പറയണം… അതിന് ശേഷം ആ ബസ് പോകുന്ന റൂട്ടിൽ അകലം പാലിച്ചു കൊണ്ട് പിന്തുടരാൻ പറയണം….വണ്ടി കണ്മുന്നിൽ നിന്നൊരിക്കലും മറയരുത്… കാരണം അവർ തമിഴ്നാട് അതിർത്തി കടന്നാൽ വണ്ടി മാറാനും സാധ്യതയുണ്ട് ”

 

“ഓക്കേ ഡെറിക്….”

 

“അപ്പോഴേക്കും നമുക്ക് അവരിലേക്ക് എത്തിച്ചേരണം… നിങ്ങൾ അവിടുന്ന് ഇറങ്ങുമ്പോൾ നിങ്ങളുടെ ജോലി വേറെയാരെയെങ്കിലും ഏൽപ്പിക്കണം….കാരണം , ഇപ്പോൾ കണ്ടു പിടിച്ചവർ നമ്മളന്വേഷിക്കുന്നവരാണെന്ന് ഉറപ്പിക്കാനായിട്ടില്ല…വഴിയേ അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം…”

 

“ഓക്കേ…”

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.