ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

ഞങ്ങളുടെ കാര്യമോർത്ത് നീ ടെൻഷൻ ആവേണ്ട….

ഞങ്ങൾക്കിത് പോലെ ഇനിയും വന്നു കൊണ്ടേയിരിക്കും…

അത് കൊണ്ട് ഞങ്ങളുടെ ഈ അവശിഷ്ടങ്ങൾ നീ തന്നെ തിന്നോളൂ…

ഞങ്ങളെയും കാത്ത് ഇനിയും നല്ല നല്ല മയിലുകൾ ചിറക് വിടർത്തി നിൽക്കുന്നുണ്ടാകും….

നിനക്ക് വേണമെങ്കിൽ പറഞ്ഞാൽ മതി..നല്ല കിണ്ണം കാച്ചിയ മയിലിനെ ഞങ്ങൾ കൊണ്ടു തരാം”

 

ഇത് കേട്ടു കൊണ്ടിരുന്ന ഡെറിക് കുട്ടികളെയൊന്ന് നോക്കി… അവർ ഡെറിക്കിനെയും ചേർത്തു പിടിച്ചും കൊണ്ട് ആ ഗുണ്ടകളെ ഭയത്താൽ നോക്കി നിൽക്കുകയാണ്…അധികം അവിടെ നിൽക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ അവൻ കുട്ടികളെയും കൂട്ടി മുകളിലേക്കുള്ള പടവുകളിലേക്ക് നീങ്ങി…

ഗുണ്ടകളെ കടന്നിട്ട് വേണമായിരുന്നു പടവുകളെത്താൻ…

അവരെ കടന്നു പോകുമ്പോൾ അതിലൊരുത്തൻ അമൃതയുടെ കൈ പിടിച്ചു വലിച്ചു….

 

“പോകല്ലേ പെണ്ണേ… നമുക്ക് ഇന്നലെ രാത്രിയിലെ പോലെ ഒന്നൂടെ ആഘോഷിച്ചാലോ…

കൂട്ടിന് ചേച്ചിയും പോന്നോട്ടെ….”

 

ഡെറിക് അമൃതയുടെ കൈ വിടുവിച്ചും കൊണ്ട് അവിടുന്ന് മുന്നോട്ടേക്ക് നടന്നു….

എന്തോ ആലോചിച്ചു കൊണ്ട് അവൻ പെട്ടെന്നവിടെ നിന്നു…

നിന്നത് എന്തിനാണെന്നറിയാതെ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്ന കുട്ടികളോട് കണ്ണടയ്ക്കാൻ പറഞ്ഞു..

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.