RIVALS – 3 [Pysdi] 279

ഒരു ഹലോ പോലും പറയാതെ ദേഷ്യം പിടിച്ചുള്ള ആ പറച്ചിൽ കേട്ടപാടെ ആളെ പിടികിട്ടി…… സാക്ഷാൽ ‘അമേയ ജോൺ കുരിശിങ്ങൽ’ ….’ആമിക്കുട്ടി നിന്നെ ഞാൻ വിളിക്കാൻ ഫോൺ എടുക്കാൻ നിൽകുമ്പോഴാ നീ വിളിക്കണേ ‘?…. “അയ്യോടാ മോൻ എത്തീട്ട് എപ്പോഴാണോ എന്റെ ഓർമ്മ വന്നത്……. ദുഷ്ട്ടൻ” ചിണുക്കത്തോടെയുള്ള അവളുടെ സംസാരം കേട്ടപ്പോ തന്നെ എന്തോ അവളെ കാണാൻ ദൃധിയായീ… ‘എന്റെ ആമിക്കുട്ടി….. അത് വിട് ഞാൻ നാളെ അങ്ങോട്ട് വരുന്നുണ്ട്, നിന്റെ പരിഭവമൊക്കെ ഞാൻ മാറ്റിത്തരാട്ടോ’…………………… “മ്മ്മ് ഷാനു പറഞ്ഞാരുന്നു മര്യാദക് നേരത്തെ ഇറങ്ങിക്കോണം ആ പെണ്ണിന് ഇവിടുന്ന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ടു വേണം കോളേജിൽ പോവാൻ കൊരങ്ങച്ച“……….അതൊക്കെ സെറ്റ് ആകാം മുത്തേ.. അപ്പോ നാളെ കാണാ ട്ടോ… നേരത്തെ എണീക്കാൻ ഉള്ളതാ … നീ വെച്ചേരെ…”മ്മ് എന്നാ ഗൂഡ്‌നെറ് നേരത്തെ ഇങ് എത്തിക്കിക്കോണം “ ….. ‘ആഹ് ഗുഡ്‌നെറ്’…..നാട്ടിൽ എത്തുമ്പോ തന്നെ ഈ കുരിപ്പിനെ വിളിക്കണം എന്ന് വിചാരിച്ചതാ പിന്നെ അതങ്ങു മറന്നു……… ജോൺ സർ അങ്ങ് മുംബൈയിലാണേലും അമേയ നാട്ടിൽ തന്നെയാണ് പഠിച്ചതും വളർന്നതുമൊക്കെ….അവളുടെ കാലിക്കറ്റ്‌ ഉള്ള ആന്റിയുടെ വീട്ടിലാണ് താമസം…ഉപ്പയെയും ജോൺ സർനെയും പോലെ ഞാനും ആമിയും ഷാനുവും ചെറുപ്പം തൊട്ടേ നല്ല കൂട്ട് ആണ്… അതിലേക് ഇപ്പൊ ശ്രീയും കൂടി ചേർന്ന് അതൊരു നാലങ്ക സംഗമായി…..

അങ്ങനെ ഓരോന്ന് ചിന്തിച്ചു കിടന്ന് എപ്പോയോ ഉറങ്ങി പോയി……. ആരോ വന്നു കുലിക്കി വിളിച്ചപ്പോഴാണ് എണീറ്റത്…. നോക്കിയപ്പോ ഷാനു ആണ്…. “ഡാ ഒന്ന് വേഗം എണീറ്റെ’’…. ‘ആ നീ പോയി റെഡി ആവാൻ നോക്ക് ഞാൻ തായോട്ട് വന്നോളാം ഒരു 10 മിനുട്ട് ’……ഫോൺ എടുത്ത് സമയം നോക്കിയപ്പോ 6 മണിയെ ആയിട്ടുള്ളു.. ക്യാമ്പിലിതൊക്കെ പതിവാണേലും വീട്ടിൽ എത്തിയ 10 മണിയാവാതെ നോം ബെഡിൽ നിന്ന് അനങ്ങാറില്ല

32 Comments

  1. കൊള്ളാം ഇടക് name ഒകെ തെറ്റുന്നുണ്ട് അതു ശ്രെദ്ധിക്കണം

    1. ശ്രെദ്ധിക്കാം ബ്രോ… നല്ലവാകുകൾക്കു ❤❤❤❤

    1. ❤❤❤❤

  2. പാവം പൂജാരി

    Nice ???

    1. Thanks പൂജാരി ❤❤

  3. നിധീഷ്

    ????

  4. കഥ കൊള്ളാം നൈസാണ്
    പിന്നെ താഴെ പറഞ്ഞപോലെ എനിക്കും തോന്നിയിട്ടുണ്ട്.
    “നായകന് ഒരു പെങ്ങൾ ഉണ്ടെങ്കിൽ അവളെ അവന്റെ കൂട്ടുകാരൻ പ്രേമിക്കുന്നത്”
    സാധാരണ കൂട്ടുകാരുടെ പെങ്ങന്മാരെ സ്വന്തം പെങ്ങങ്ങന്മാരെ പോലെയാണ് കാണാറ് ഇനി സ്വന്തം പെങ്ങളെപ്പോലെ കണ്ടില്ലേലും പ്രേമിക്കാൻ നിൽക്കില്ല പക്ഷെ ഇതുപോലുള്ള ലവ് സ്റ്റോറീസിൽ ഈ കാര്യം ഒഴിച്ചുകൂടാതെ ഉണ്ടാവുകയും ചെയ്യും

    1. ഈ സ്റ്റോറിയിൽ ക്ളീഷേ ആയ കാര്യങ്ങൾ കൊണ്ടുവരാൻ എനിക്കും താല്പര്യമില്ല bro.. പിന്നെ ഈ പറഞ്ഞ കാര്യത്തിൽ ഞാൻ ഇപ്പൊ ഒരു മറുപടി തന്നാൽ അത് മുഴുവൻ കഥയെയും ബാധിക്കും.. എല്ലാം വഴിയെ മനസ്സിലാവും…. തുടങ്ങിയിട്ടല്ലേ ഉള്ളു….

      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദിയുണ്ട് ❤❤❤❤❣️

  5. Saanam ponnotte✌️

    1. സാധനം കയ്യിലുണ്ട്…. വൈകാതെ എത്തിക്കാം ❤❤❤

  6. ജാക്കി

    ഇതാണ് എനിക്ക് മനസ്സിലാകാത്തത് ഇതുപോലുള്ള മിക്ക കഥകളിലും കാണും നായകന്റെ പെങ്ങളെ അവന്റെ ബെസ്റ്റ് ഫ്രണ്ട് പ്രേമിക്കുന്നത്
    ഇതിലും അതിന് ഒരു മാറ്റവും ഇല്ല ?

    1. കഥ അതിന്റെ ഇൻട്രോഡക്ഷൻ പാർട്ടിൽ തന്നെയാണ് bro… ഇതുവരെയുള്ള കാര്യങ്ങൾ നോക്കുകയാണ്ണേൽ broyude നിഗമനം വളരെ ശെരിയാണ്, കഥയിലുള്ളവയെല്ലാം ക്ളീഷേ തന്നെയാണ്…കഥ അതിന്റെ പേസിലോട്ട് എത്തുന്നതോടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും.വെറുമൊരു ലവ്സ്റ്റോറി ആയി കൊണ്ടുപോകാനല്ല പ്ലാൻ.. അതിലുപരി ഒരു ത്രില്ലെർ മോഡ് ആണ് ആഗ്രഹിക്കുന്നത്…

      അഭിപ്രായം അറിയിച്ചതിന് നന്ദി ❤❤?

  7. Nice bro thudaruka

    1. Thanks bro❤

  8. Super bro ❤️❤️❤️❤️❤️??????

    1. Thanks bro❤❤??

  9. വിരഹ കാമുകൻ???

    ❤❤❤

  10. Nannyittund❤
    Adutha partinnayi kaathirikunnu

    1. താങ്ക്സ് bro❤❤

  11. Good story bro waiting ❤️❤️❤️❤️

    1. Thanks bro… നല്ലവാകുകൾക്ക് ❤

  12. Eee partum nannayind?
    Line spacing onnude kuttiyal pwoli aavum?

    1. Line spacing കുറഞ്ഞു പോയി എന്ന് എനിക്കും തോന്നി…. അടുത്ത പാർട്ടിൽ സെറ്റ് ആകാം ബ്രോ.. ❤❤

  13. ബ്രോ നന്നായിട്ടുണ്ട്, ??????. കാത്തിരിക്കുന്നു

    1. Thanks broo❤

  14. Ee partum nnannyind bro?
    appo trip thudanguvanalle

  15. Pwoli bro continue

Comments are closed.