?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

ഇനി എന്ത് ചെയ്യും… അമ്മ വിടൂന്ന് തോന്നണില്ല.. അവളെപ്പറ്റി പറയാനും പറ്റൂല…!!

 

“എടാ.. അല്ലെങ്കിലും അവളെ അന്വേഷിച്ചു നീ അങ്ങോട്ടേക്ക് വരുന്നതൊന്നും നല്ല തീരുമാനമല്ല… യാത്രയ്ക്കിടെ പൊട്ടിമുളച്ച പ്രേമവും കൊണ്ട് അങ്ങോട്ടേക്ക് ചെന്നാൽ അവളെങ്ങനെ പ്രതികരിക്കും എന്ന് പോലും പറയാൻ പറ്റില്ല…..”

 

എന്താടി നീ പറഞ്ഞു വരുന്നേ…?

 

എടാ അത്.. നീയിതങ്ങു വിട്ടുകള… ആദ്യം തോന്നിയ അട്രാക്ഷൻ വല്ലതും ആവും… അവളെ അങ്ങ് വിട്ടേക്ക്…

 

അതെ… ഞാൻ സംശയിച്ചത് തന്നെയാണ് ചേച്ചി പറഞ്ഞത്…

 

‘ചേച്ചി.. ചുമ്മാ ഒരു പെണ്ണിനെ തപ്പിയെടുത്ത് പുറകെ നടക്കാൻ കഴിയാഞ്ഞിട്ടല്ല ഇത്ര നാളും അത് ചെയ്യാതിരുന്നത്…

 

എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു പെൺകുട്ടിക്ക് വേണ്ടി ഞാൻ കാത്തിരുന്നു… ആർദ്രയെ കണ്ടപ്പോൾ എനിക്കത് തോന്നി… നിങ്ങളൊക്കെ എന്ത് വേണമെങ്കിലും പറഞ്ഞോ… പക്ഷെ അവളെ അങ്ങനെ മറന്നു കളയാൻ എനിക്കാവില്ല…

 

അവളെ കാണാൻ കഴിയാത്തത്തിലുള്ള നിരാശയും ദേഷ്യവും എല്ലാം എന്റെ വാക്കുകളിൽ പ്രതിഫലിച്ചിരിക്കണം…

 

മറുത്തൊന്നും പറയാതെ ആതു പുറത്തേക്ക് പോയി…

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.