?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

എഴുന്നേറ്റ അവളെ ഞാൻ വീണ്ടും പിടിച്ചിരുത്തി

“ഇങ്ങനുള്ള തമാശയാണോ ഏട്ടന് പറയാനുള്ളേ…….??”

“തമാശയല്ല മോളെ ഏട്ടൻ കാര്യയിട്ടാ പറയണേ അഥവാ ഞാൻ പെട്ടെന്ന് മരിച്ചു പോയാലും നീ എന്റെ കുഞ്ഞിനെ സ്വന്തം മോളെ പോലെ വളർത്തൂന്നെനിക്കറിയാം. ആർടെ മുന്നിലും എരക്കാണ്ട് സന്തോഷത്തോടെ ജീവിക്കണം…. എന്റെ savings മുഴുവൻ ഞാൻ നിന്റെ അക്കൗണ്ടിലോട്ട് ഇട്ടിട്ടുണ്ട്. മരിക്കാൻ ഏട്ടന് പേടിയില്ലടാ, എനിക്ക് രണ്ടേ രണ്ട് ആഗ്രഹമേ ഉള്ളൂ നീ ഏട്ടന് അത് സാധിച്ച് തരണം…. ഒന്ന് ഏട്ടൻ മരിച്ച് കഴിഞ്ഞാലും ദഹിപ്പിക്കാൻ നിക്കരുത്….! എന്റെ ശ്രീക്കുട്ടി ഉറങ്ങുന്നതിന്റെ അടുത്തായി തന്നെ എനിക്കുമുറങ്ങണം, രണ്ട് എന്റെ കുഞ്ഞിന് നീ ശ്രീകുട്ടിന്ന് പേര് വക്കണം….അവളെ പൊന്ന് പോലെ നോക്കണം ഇത്രേം മതി ഏട്ടന് സന്തോഷത്തോടെ മരിക്കാൻ……!!

“ഏട്ടാ…….”

അവളെന്നെ കെട്ടിപിടിച്ച് കരഞ്ഞു.

“എന്റെ അനിയത്തി കുട്ടിയേം എന്റെ കുഞ്ഞുവാവയേം സ്നേഹിച്ചും കണ്ടും കൊതി തീർന്നിട്ടില്ല എനിക്ക്…..”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.