ദി ഡാർക്ക് ഹവർ 14 {Rambo} 1816

സൂര്യന്റെ ഒരു കാണികപോലും അന്നേരം ഭൂമിയിൽ പതിച്ചിരുന്നില്ല…!!

നന്നായി കിതച്ചെങ്കിലും… ശ്വാസം ഉള്ളിലേക്കെടുത്ത് അവൾ മുന്നോട്ട് തന്നെനീങ്ങി..

പുൽത്തകിടികളാൽ നിറഞ്ഞിരുന്ന അവിടം..
ഇപ്പോൾ കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു…

അതിലേ തന്റെ മിഴികൾ തേടിക്കൊണ്ട് നടക്കവേ… കുറച്ചപ്പുറത്ത് താഴ്ചയുടെ ഓരത്തായി എന്തോ കിടക്കുന്നതുപോലെ അവൾക്ക് തോന്നി…

പതിയെ… അങ്ങോട്ട് നീങ്ങിയതും..
എന്തോ നിന്ന് കത്തുന്നതായി കാണുവാൻ സാധിച്ചു…!!

അൽപ്പം ഭയത്തോടെ… അങ്ങോട്ടേക്ക് നടന്നടുത്തതും…അവളുടെ മിഴികൾക്ക് അത് വിശ്വസിക്കാനാവാതെ വന്നു..

തന്റെ ജീവന്റെ പാതി… ആ മണ്ണിൽ ചലനമറ്റുകിടക്കുന്നതുകണ്ടിട്ട്…!!!

 

 

 

ചൂളയിൽ ചുട്ടെടുത്ത ഇരുമ്പുകണക്കെ… അവന്റെ ശരീരം ചുട്ടുപഴുത്തിരുന്നു..

അതിൽനിന്നും വമിച്ച താപത്താൽ… നിത്യയ്ക്ക് അങ്ങോട്ടടുക്കാനുമായില്ല….

അവൾക്ക് പിന്തിരിഞ്ഞുകിടക്കുകയായിരുന്ന ജോണിന്റെ പിൻവശമായിരുന്നു നിത്യയ്ക്ക് കാണാനായത്..

അവൾ കാണുന്ന നേരം…അവന്റെ പുറകിൽ പച്ചകുത്തിയിരുന്ന വ്യാളിയുടെ സമാനമായ രൂപം… അത് സ്വയം കത്തിജ്വലിക്കുന്നതുപോലെ അവൾക്ക് തോന്നിത്തുടങ്ങി…

അവനെ വാരിപ്പുനാരാൻ ഉള്ളം തുടിച്ചെങ്കിലും… താപം അവളെ അകറ്റിനിർത്തി..!!!

എന്തുചെയ്യണമെന്നറിയാതെ ഒരു പകപ്പോടെ നിന്നനേരത്ത്..
അവൾക്കൊരാശ്വാസമായി മഴ പെയ്യുവാനാരംഭിച്ചു..!!

നിമിഷനേരം കൊണ്ടുതന്നെ അത് അതിതീവ്രമഴയായി മാറുകയും ചെയ്തു..

അങ്ങനെ തിമിർത്തു പെയ്ത മഴയിൽ… ജോണിന്റെ ശരീരം പതിയെ സാധാ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു..

നിത്യ…വേഗം അവന്റെ ശരീരമെടുത്തുയർത്തി അവളുടെ മടിയിലേക്ക് കയറ്റിവെച്ചശേഷം അവനെ തട്ടിവിളിക്കാനാരംഭിച്ചു…

“”ജോ….ജോ…..!!!

എടാ…. ഒന്ന് കണ്ണ് തുറക്കെടാ….

ജോ….!!!””

ആധിയോടെ അവൾ തട്ടിവിളിച്ചെങ്കിലും അവനില്നിന്നും ഒരു ഞരക്കമുയർന്നതല്ലാതെ മറ്റൊന്നും വന്നതുമില്ല..!!

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.