അമ്മു [ നൗഫു കിസ്മത് ] 4452

 

പക്ഷെ ഒരു വലിയ തെറ്റു പറ്റിപോയി മോളുടെ ഇഷ്ടം ചോദിച്ചറിഞ്ഞപോലെ മോന്റെ ഇഷ്ടം ചോദിച്ചു മനസ്സിലാക്കിയില്ല. എന്റെ രാജകുമാരിയുടെ സന്തോഷത്തിനു മുന്നിൽ വേറെആരെയും കണ്ടില്ല. തികച്ചും സ്വാര്‍ഥനായ ഒരച്ഛനായി മാറിപ്പോയി അന്നേരം. രണ്ടാളും എന്റെ കുട്ടികളല്ലേ ഒരിക്കലും തെറ്റില്ല എന്നു തോന്നി…

 

പക്ഷെ പിഴച്ചുപോയി…വേണ്ടിയിരുന്നില്ല..എന്റെ മോൾ കാരണം നിന്റെ സന്തോഷങ്ങൾ… എല്ലാം എന്റെ തെറ്റാ അവളുടെ വാശിക്കു മുന്നിൽ ഞാൻ നിന്നു കൊടുക്കേണ്ടിയിരുന്നില്ല.. ശപിക്കല്ലേടാ എന്റെ കുഞ്ഞിനെ .

ഒത്തിരി സ്നേഹിച്ചത് കൊണ്ടാ….

 

കൊണ്ടൂപോവാ ഞാൻ…ഇനി ബാക്കി എന്താണെന്നു വച്ചാൽ മോൻ ചെയ്താൽ മതി… വിളിച്ചാൽ എവിടാണെന്നു വച്ചാൽ കൊണ്ടുവന്നോളാം ഞാൻ…

 

ഇനി അധികം പറഞ്ഞു മുഷിപ്പിക്കുന്നില്ല….മോൾ വണ്ടിയിലുണ്ട്…”””

 

ഞാൻ വിലകുറച്ചു കണ്ട മനുഷ്യനാണ് ഇന്ന് എന്നോടുള്ള സ്നേഹത്തിന്റെ കെട്ടഴിച്ചുവിട്ടു പോയത്. ഒരു വേദനയോടെ ഞാൻ ഓർത്തു.

 

*************†***************

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.