?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

“ഓഹ് ഇനി ഇതിന്റെ പേരിൽ ഒരടി വേണ്ട ഞാൻ വലിക്കുന്നില്ല പോരെ…..!!”

ഈയിടെയായി പുള്ളിക്കാരിത്തിക്ക് ഇത്തിരി വാശി കൂടുതലാ. ഇതൊക്കെ കാണിക്കാൻ അവൾക്ക് ഇന്ന് ഞാൻ മാത്രോല്ലേ ഉള്ളൂ….. അവളെ പുതപ്പിച്ചിരുന്ന പുതപ്പുനുള്ളിലേക്ക് ഞാനുമൂളിയിട്ടു. അവളെന്റെ നെഞ്ചിലേക്ക് തല വച്ചു. ഞാനവളുടെ തലമുടിയിൽ തഴുകുന്നതിനൊപ്പം എന്നിലേക്ക് അവളെ ചേർത്തു പിടിച്ച് ചൂട് പകർന്നു.

“ഇന്നും ആ നശിച്ച സ്വപ്നം എന്റെയുറക്കം കളഞ്ഞേട്ടാ…..”

“അത് വെറും സ്വപ്നം അല്ലെ വാവേ. അതൊന്നും നടക്കത്തില്ല…..”

“എന്നെയാശ്വസിപ്പിക്കാൻ വേണ്ടി പറയല്ലേ ഏട്ടാ…….”

“ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലടാ, അതൊന്നും നടക്കില്ല. ദേ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് കഴിഞ്ഞ ഒരുപാട് നാളായിട്ട് ഞാൻ കാണുന്ന സ്വപ്നം. അമ്മയുടേം അച്ഛന്റേം ഒക്കെ പിണക്കം മാറുന്നതും നമ്മള് എല്ലാരുമൊത്ത് സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നതും……!! അത് വല്ലോ നടക്കുന്ന കാര്യമാണോ…..?? വെറുതെ സ്വപ്നം കണ്ട് കൊതി തിർക്കാംന്നല്ലാതെ.”

“ആ കൊതി നടക്കും ഏട്ടാ. അവരുടെ പിണക്കം മാറാനുള്ള സമയം ആവുവാ. നമ്മടെ കുഞ്ഞുമോനൊന്ന് വന്നോട്ടെ…!!”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.