?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

പിന്നെ ചേച്ചിയൊന്നും ചോദിച്ചില്ല…അവൾ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ ചെലുത്തി….

അത് പറയാൻ മറന്നു… എന്നെ ഡ്രൈവ് ചെയ്യാൻ ചേച്ചി വിടില്ല പേടിയാണ് പാവത്തിന്…

 

കാർ പാർക്ക്‌ ചെയ്ത ശേഷം ഞങ്ങൾ ഹോസ്പിറ്റലിനകത്തേക്ക് നടന്നു….

 

“ഇപ്പൊ വേറെ കുഴപ്പം ഒന്നും കാണുന്നില്ലെടോ.. നൗ യു ആർ പെർഫെക്റ്റ്ലി ആൾറൈറ്റ്..” എല്ലാം ചെക്ക് ചെയ്ത ശേഷം ഡോക്ടർ പറഞ്ഞു…

 

പിന്നെ.. ടാബ്‌ലറ്റ്സ് കുറച്ചു ദിവസം കൂടി തുടരണം… വേറെ ഒന്നുമില്ല.. യു ക്യാൻ ഗോ നൗ… അദ്ദേഹം വീണ്ടും കൂട്ടിച്ചേർത്തു…

 

സന്തോഷത്തോടെ…ഞങ്ങൾപുറത്തേക്കിറങ്ങി….

 

എടാ.. നീ അവിടെ വെയ്റ്റിങ് ഏരിയയിൽ ഇരിക്ക്.. ഞാൻ ഈ ടാബ്‌ലറ്റ്സ് ഒക്കെ വാങ്ങീട്ട് വരാം…ചേച്ചിയോട് പോയിട്ട് വരാൻ പറഞ്ഞശേഷം ഞാൻ അവിടെ പോയിരുന്നു…

 

അവിടെ ടീവി ഉണ്ടായിരുന്നു… ചിത്രം സിനിമയുടെ അവസാന ഭാഗം ആയിരുന്നു അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞത്…… എന്നെ പോലെ അവിടെ ഉണ്ടായിരുന്നവരുടെയെല്ലാം മുഖത്ത് സങ്കട നിഴലിച്ചിരുന്നു…

 

ഞാൻ ടീവി യിൽ നിന്ന് നോട്ടം മാറ്റി…എല്ലായിടത്തേക്കും വെറുതെ കണ്ണോടിച്ചു…..

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.