അമ്മു [ നൗഫു കിസ്മത് ] 4452

Views : 109361

 

“”നോക്കു ചേച്ചി…ചേച്ചീടെ മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നേൽ അതു ആദ്യം കുട്ടേട്ടനോട് പറയാമായിരുന്നില്ലേ…. അങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ ഈ കൂടിക്കാഴ്ചയുടെ ആവശ്യകത തന്നെ ഉണ്ടാവുമായിരുന്നില്ല…. അപ്പോഴേ എന്റെ കുട്ടേട്ടൻ ചേച്ചിയെ പറഞ്ഞു തിരുത്തുമായിരുന്നു…. കാരണം ഈ ജന്മത്തിലല്ല ഇനിയും എത്രജന്മങ്ങൾ കാണുമോ അത്രെയും എനിക്ക് കുട്ടേട്ടനും കുട്ടേട്ടനു ഞാനും മതി…

അല്ലാണ്ട് ഞങ്ങൾക്ക് പറ്റില്ലെന്നെ….”””

 

അവസാനം വാചകങ്ങൾ പറയുമ്പോൾ സ്വരം നന്നായി ഇടറിയിരുന്നു…

 

“”ഞങ്ങൾക്ക് ഇനിയും സ്നേഹിച്ചു മതിയായില്ലേച്ചി….ഇന്നും പ്രണയത്തിന്റെ നെറുകയിൽ ആണ് ഞങ്ങളുടെ ബന്ധം… ഒന്നിനും തകർക്കാൻ പറ്റാത്ത അത്രയും ഉറപ്പുണ്ടന്നെ…..””

 

എന്നിട്ട് എന്നെ നോക്കി

 

“”കുട്ടേട്ടനെന്താ ഒന്നും പറയാതെ….ഇതൊന്നും ശരിയവില്ലെന്നു പറ കുട്ടേട്ട…അല്ലെങ്കിൽ തന്നെ മറ്റൊരുവളുടെ താലിയും സിന്ദൂരവും മോഹിക്കുന്നത് തന്നെ തെറ്റല്ലേ… ചേച്ചി….”””

 

അമ്മു പിന്നെയും എന്തോ പറയാൻ തുടങ്ങിയതും ഞാൻ അവളുടെ കൈകൾ ബലമായി എന്നില്നിന്നും അകറ്റി അവൾക്കെതിരെ നിന്ന അമൽക്കടുത്തേക്ക് ചെന്നു അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു….

 

Recent Stories

The Author

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. 𝚇𝚎𝚛𝚘𝚡⚡

    Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla🥲🥲🥲🥲
    But good to read💙

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് 🤣🤣

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം 😍😍

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. 💗✉✉💗✉✉💗
    💗✉✉💗✉✉✉
    💗💗💗💗✉✉💗
    💗✉✉💗✉✉💗
    💗✉✉💗✉✉💗

  11. ❤🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com