ഡെറിക് എബ്രഹാം 16 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 279

അജിത്തും അതേ ഞെട്ടലിൽ തന്നെ അവളെ നോക്കുന്നുണ്ടായിരുന്നു…

ആർക്കാണ് വെടി കൊണ്ടതെന്ന് മനസ്സിലാകാതെ തെല്ലൊരു നിമിഷം അവർ പകച്ചു നിന്നു… ചുറ്റും നോക്കുവാൻ ശ്രമിച്ചെങ്കിലും , തലയിലേറ്റ പ്രഹരത്തിന്റെ ശക്തിയിൽ അവർക്ക് അനങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല….

പെട്ടെന്ന് അവരെയൊക്കെ നടുക്കിക്കൊണ്ട് , തോക്കും ചൂണ്ടി നിന്നിരുന്ന ഗുണ്ട ഇടി വെട്ടിയത് പോലെ അവരുടെ മുന്നിലേക്ക് വീണു…

 

എന്താണവിടെ സംഭവിക്കുന്നതെന്നറിയാതെ അവർ വീണയാളെ നോക്കി നിന്നു…

അപ്പോഴാണ് പുകപടലങ്ങൾക്കിടയിൽ നിന്നും , അവരുടെ മുന്നിലുണ്ടായിരുന്ന ആ ഗുണ്ടകളുടെ പിന്നിൽ ഒരാൾ തോക്ക് ചൂണ്ടി നിൽക്കുന്നത് കണ്ടത്….

 

ഡെറിക്…

അവനായിരുന്നു ആ ഗുണ്ടയുടെ നെറ്റിത്തടത്തിലേക്ക് നിറയൊഴിച്ചത്…. അവന്റെ പിന്നിൽ , ഓടിപ്പോയ ഗുണ്ടകളെയും പിടിച്ചു കൊണ്ട് സേവിയറും ഉണ്ടായിരുന്നു….

ഡെറിക് , ഗീതയെയും അജിത്തിനെയും തന്റെ കൈ കൊടുത്തു എഴുന്നേൽപ്പിച്ചു…

ബാക്കിയുള്ളവരെ കീഴ്പ്പെടുത്താൻ അവർക്ക് അധികം സമയം വേണ്ടി വന്നില്ല….

വേഗത്തിൽ തന്നെ ഡെറിക്കും സേവിയറും കൂടി എല്ലാവരെയും നിലം പരിശാക്കി….

 

“ഗീതാ… കുട്ടികളെ പുറത്തിറക്ക്….”

 

Updated: August 1, 2021 — 10:56 pm

29 Comments

  1. ഈ പാർട്ട് നന്നായിരുന്നു സൂപ്പർ പൊളിച്ചു
    എനിക്ക് ഇഷ്ടപ്പെട്ടു ♥️❤❤️?????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ഡിയർ ♥♥

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ❤️❤️❤️❤️

  3. അഹമ്മദ് ബ്രോ,
    കഥ കൂടുതൽ പുരോഗമിക്കുന്തോറും ഒരു സിനിമ കാണുന്ന പ്രതീതി ഉളവാക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ജ്വാല ?♥
      തുടക്കം തൊട്ടേ നിങ്ങളൊക്കെ തരുന്ന സപ്പോർട്ടാണ് ♥♥
      സ്നേഹം ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  4. Adipoli✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. പൊളിച്ചു ബ്രോ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    അടുത്ത ഭാഗം പെട്ടന്നു തരണേ ബ്രോ ….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അടുത്തത് ഉടനെ തരും ഡിയർ ❤️❤️

  6. പൊളിച്ചു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് രുദ്രാ ♥♥

  7. സൂര്യൻ

    കൊള്ള. May I entry.
    കഥ അധികം താമസിപ്പിക്കല്ല് flow പോക്കു൦

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️
      മാക്സിമം ഫാസ്റ്റ് ആക്കാം

  8. ബ്രോ കിടിലോസ്‌കി ❣️❣️❣️❣️❣️❣️❣️.
    എനിക്ക് ഒരു ഡെറിക്കിനോട് ഒരു വിയോജിപ്പേ ഉള്ളൂ, അവന്മാരെ ഒക്കെ മരണമെന്ന ശിക്ഷ നടപ്പാക്കുന്നതിന് പകരം ഇഞ്ചിഞ്ഞായി തീർക്കണമായിരുന്നു ????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇഞ്ചിഞ്ചായി കൊല്ലേണ്ട സമയയം ഈ സമൂഹം നമുക്ക് തരില്ല ബ്രോ…
      അപ്പോഴേക്കും അവരെ കൊണ്ട് പോകാൻ ആളെത്തും ???

      സ്നേഹം ♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  9. പൊളിച്ചടുക്കിയല്ലോ ബ്രോ സൂപ്പർ ഈ പാർട്ടും വളരെ നന്നായിട്ടുണ്ട് അപ്പൊ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു കഴിവതും പെട്ടന്ന് തരണേ
    With?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് സിദ്ധാർഥ് ♥♥
      അടുത്തത് ഉടനെ തരാം ❤️

  10. Theeppori item bro.. oru raksha illa. Waiting for nxt part❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

Comments are closed.