ദിവ്യാനുരാഗം 2 ❤️ [Vadakkan Veettil Kochukunj] 409

Views : 20865


ദിവ്യാനുരാഗം 2❤️

Author : Vadakkan Veettil Kochukunj | Previous Part

 

” എടി ദിവ്യേ നിനക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ വഴിപോണ ആൾക്കാരോടൊക്കെ തല്ല്കൂടാൻ… ”

 

” നീ പോടി ആ പൊട്ടകണ്ണൻ അല്ലേ എന്നെ വന്നിടിച്ചേ… ”

 

കൂട്ടുകാരി ശ്രദ്ധയുടെ ചോദ്യത്തിന് സ്വരം കടുപ്പിച്ച് കൊണ്ടാണ് ദിവ്യ മറുപടി നൽകിയത്

 

“ഒലക്കേടെ മൂട്… നീയാണ് അവനെ ഇടിച്ചത് ഞാനെൻ്റെ കണ്ണുകൊണ്ട് കണ്ടതാ… ആ ശിവദാസൻ ഡോക്ടറോടുള്ള കലിപ്പ് നീ അവൻ്റെ നെഞ്ചത് തീർത്തു…അതാണ് സത്യം.. ”

 

” എടി ആ ശിവദാസൻ എന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞ കലിപ്പ് ഉണ്ട് പക്ഷേ എന്നെ ദേഷ്യം പിടിപ്പിച്ചത് അവൻ എന്നെ ശൂർപ്പണഖാന്നൊക്കെ വിളിച്ചതുകൊണ്ടല്ലേ… ”

 

” അങ്ങനാണേൽ ഒരാവശ്യവുമില്ലാത്തെ അവനെ കേറി തട്ടിയിട്ട് നിയവനെ പൊട്ടക്കണ്ണാന്ന് വിളിച്ചതോ…? ”

 

” അത് ഞാൻ അവൻ മാത്രം കേൾക്കുന്ന രീതിയിലാണ് വിളിച്ചത് അല്ലാതെ നാട്ടുകാർ കേൾകത്തക്ക രീതിയിലല്ല… ”

അത് പറയുമ്പോൾ ദിവ്യയ്ക്ക് ഇച്ചിരി കലിപ്പ് വന്നു…

 

” എന്തു പറഞ്ഞിട്ട് എന്താ നീയല്ലേ ആദ്യം വിളിച്ചെ… ”

 

” ഒരു സംശയം ചോദിച്ചോട്ടെ നീ എൻ്റെ കൂട്ടുകാരിയാണോ അതൊ അവൻ്റെയോ… നമ്മൾ ഇപ്പൊ എവിടെ വന്നത് നിൻ്റെ ഏതോ കസ്സിന് ആക്സിഡന്റ് പറ്റിയത് നോക്കാൻ വേണ്ടിയാണ്… ആ പൊട്ടകണ്ണൻ്റെ കാര്യം വിട്.. ”

 

നടന്നുകൊണ്ട് സംസാരിക്കുന്ന ശ്രദ്ധയെ പിടിച്ചു നിർത്തി ദിവ്യ ശബ്ദം കടുപ്പിച്ച് അത് പറഞ്ഞപ്പോൾ ശ്രദ്ധയ്ക്ക് നേരെമറിച്ച് ചിരിയാണ് വന്നത്

Recent Stories

The Author

Vadakkan Veettil Kochukunj

34 Comments

  1. അടുത്ത പാർട് എപ്പോ വരും

  2. അർജുന്റെ സൗഹൃദവലയം ഒരുപാട് ഇഷ്ടമായി.. നല്ല സുഹൃത്തുക്കൾ സമ്പാദ്യം തന്നെയാണ്… ❤ അർജുന്റെയും ദിവ്യയുടെയും മുന്നോട്ടുള്ള ദിനങ്ങൾ അറിയാൻ കാത്തിരിക്കുന്നു… 🙏

  3. പൊളിച്ചു page കൂട്ടി എഴുതിക്കൂടെ 💘💘💘💘

    1. Vadakkan Veettil Kochukunj

      താഴെ റിപ്ലൈ കൊടുത്തായിരുന്നു ബ്രോ… എന്തായാലും അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം…❤️

  4. തൃശ്ശൂർക്കാരൻ 🖤

    Istayi bro❤🖤✨️

    1. Vadakkan Veettil Kochukunj

      ❤️😍

  5. ℝ𝕒𝕙𝕦𝕝𝟚𝟛

    ബ്രോ, ആദ്യം kk യിൽ ഇട്ടിട്ട് ഇവിടെ ഇടുവോ..?

    കാരണം ഇതിൽ ഇനി ഇറോട്ടിക് വരുവണേൽ എനിക്ക് അപ്പൊ kk ഒള്ളത് വായിച്ചാൽ മതിയല്ലോ, ഇതിപ്പോ ഞാൻ അവിടെ അപ്പ്‌ കമിങ് സ്റ്റോറിസിൽ ഇത് കണ്ടിട്ട് ഇവിടെ വന്നപ്പോ ഇവിടെ ആൾറെഡി പബ്ലിഷ്ഡ് ആയി, അങ്ങനെ വരുമ്പോ പണി ആണ്‌..!

    ഇതിൽ ഇറോട്ടിക് വരുന്നുണ്ടോ..? അതുകൊണ്ട് ആണോ രണ്ടിടത്തും ഇടുന്നത്..? പ്ലീസ് ക്ലാരിഫൈ.. 😊

    1. Vadakkan Veettil Kochukunj

      ഇറോട്ടിക്ക് ഇല്ല ബ്രോ… പിന്നെ രണ്ട് സ്ഥലത്തും ഒരുമിച്ചാണ് സബ്മിറ്റ് ചെയ്യുക…. ഇവിടെ പക്ഷെ ആദ്യം വന്നു…

  6. നിധീഷ്

    💖💖💖💖

    1. Vadakkan Veettil Kochukunj

      ❤️😍

    1. Vadakkan Veettil Kochukunj

      ❤️😍

  7. Nannayittund. Waiting for next part….

    1. Vadakkan Veettil Kochukunj

      താങ്ക്യൂ…❤️😍

  8. Nice bro pege kutti eyuthan nokkane

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…❤️😍

  9. നന്നായി ഈ ഭാഗവും. അടുത്ത 3ആഴ്ച കൊണ്ടു അർജുൻ ദിവ്യ പ്രണയം എന്താവും എന്നറിയാൻ കാത്തിരിക്കുന്നു

    1. Vadakkan Veettil Kochukunj

      വാക്കുകൾക്ക് നന്ദി ബ്രോ..❤️😍

  10. കൈലാസനാഥൻ

    അർജുന്റേയും ദിവ്യയുടേയും ദിവ്യാനുരാഗത്തിനായി കാത്തിരിക്കാം. അമ്മ ശ്രീലത ഡോക്ടർക്ക് ഇതിൽ എന്തായിരിക്കും അവരുടെ പ്രതികരണം എന്നറിയാനും ആകാംക്ഷയുണ്ട്. ആശംസകൾ

    1. Vadakkan Veettil Kochukunj

      ഒരു നല്ല വാക്കുകൾക്ക് നന്ദി ബ്രോ..❤️😍

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    1. Vadakkan Veettil Kochukunj

      ❤️😍

  12. നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
    ദിവ്യയും അജുവും എങ്ങനെ ഒന്നിക്കുമെന്ന് കാണാം, കാത്തിരിക്കുന്നു 🤗🤗🤗🤗. പേജ് കൂട്ടണേ…

    1. Vadakkan Veettil Kochukunj

      തീർച്ചയായും ബ്രോ…❤️😍

  13. അടിപൊളി ബ്രോ…. ദിവ്യയും അർജുനും എങ്ങനെ ഒന്നിക്കും എന്ന് അറിയാൻ waiting… Page കൂട്ടാൻ ശ്രമിക്കുക….

    1. Vadakkan Veettil Kochukunj

      പകുതി ക്ലിയറായി പോയതുകൊണ്ടാണ് ബ്രോ അടുത്ത പ്രാവശ്യം പേജ് എന്തായാലും കൂട്ടി എഴുതാൻ നോക്കാം… പിന്നെ ദിവ്യയും അർജുനും ഒന്നിക്കാൻ ഇചിരി ടൈം എടുക്കും🤪❤️

  14. Nice bro ❤️❤️❤️ page kootty ezhuthan nokkane ❤️😍❤️😍

    1. Vadakkan Veettil Kochukunj

      ശ്രമിക്കാം ബ്രോ…❤️😍

  15. നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 👌❤️

    1. Vadakkan Veettil Kochukunj

      ഉടനെ തരാം ബ്രോ…❤️😍

  16. കൊച്ചൂഞ്ഞെ
    നന്നായിട്ടുണ്ട്. പക്ഷെ ഫ്ലോ യിൽ വന്നപ്പോ തീർന്നു പോയി. പേജ് കൂട്ടി എഴുതണം..
    അപ്പൊ അടിപൊളി ആയി എഴുതു..♥♥♥♥♥.
    സ്നേഹം മാത്രം.

    1. Vadakkan Veettil Kochukunj

      ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…❤️😍

  17. ❤️❤️❤️❤️🥰🥰😍😍

    1. Vadakkan Veettil Kochukunj

      😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com