അപ്പുവിന്റെ അച്ഛൻ [കിസ്മത് നൗഫു ] 4257

Views : 88610

 

പക്ഷെ മനസു അപ്പുവിന്റെ ചോദ്യത്തിൽ കുരുങ്ങികിടന്നതിനാൽ മഴ പെയ്തതൊന്നും അറിഞ്ഞില്ല..

സാരിയിൽ അങ്ങിങ്ങായി പറ്റിപിടിച്ചിട്ടുള്ള വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ചു സ്റ്റാഫ്‌റൂമിലേക്ക് കയറി.

ലോങ് ബെല്ലടിച്ചതും പുസ്തകവുമായി ക്ലാസ്സിലേക്കു നടന്നു.

🔅🔅🔅🔅🔅🔅

അവസാന പീരിയഡ് കഴിഞ്ഞു സ്റ്റാഫ്‌റൂമിൽ എത്തുമ്പോൾ കുറുമ്പുകാട്ടി അങ്ങിങ്ങായി ഓടിനടക്കുന്ന അപ്പുവിനെ അവൾ ഒരു നിമിഷം നോക്കി നിന്നു.

അച്ഛന്റെ സ്നേഹവും കരുതലും ആഗ്രഹിക്കുന്ന നിർമ്മലമായ ബാല്യം.

പക്ഷെ തന്റെ കുഞ്ഞിനിതുവരെ ലഭിച്ചിട്ടില്ല. ഇനിയും തന്നെ കൊണ്ടു കൊടുക്കാൻ സാധിക്കില്ല.

അച്ഛനാരോ അമ്മയാരോ എന്നറിയാത്ത എത്രയോ ബാല്യങ്ങൾ…

ഇവിടെ പക്ഷെ അമ്മയായും അച്ഛനായും താനുണ്ട്. ഒരിക്കലും വിട്ടുപോകില്ല.

മരിക്കുവോളം അമ്മയുണ്ടെടാ…അവൾ കുഞ്ഞിനെ നോക്കി നിശബ്ദം മൊഴിഞ്ഞു.

🔅🔅🔅🔅🔅🔅

തിരികെ വീട്ടിലേക്കുള്ള യാത്രയിലും കുഞ്ഞപ്പുവിന്റെ കുസൃതികളും കുറുമ്പുകളും വഴിനീളെ നീണ്ടു.

രണ്ടു സെന്റ് തികച്ചും ഇല്ലാത്ത ഭൂമിയിലെ കൊച്ചു സ്വർഗത്തിലാണ് അവരുടെ താമസം.

ഗേറ്റ് കടന്നപ്പോഴേ കണ്ടു മുറ്റത്തു പരിചയമില്ലാത്ത ഒരു ബൈക്കു നിർത്തിയിട്ടിരുന്നത്.

പെട്ടെന്ന് മനസിൽ ഒരു വെള്ളെടി വെട്ടി…

“””കൃഷ്ണാ..ആരായിരിക്കും.”””

 

Recent Stories

The Author

43 Comments

  1. Evdeyo enthokeyoooo 🤔🤔🤔🤔🤔

  2. Shyam chettayaanu onte chellakkonn kodkaan aalillayttaanu….🙂 ennalum olenganaa angane erangi pova ehh thonnya mathiriyo enthaanith evde choykkaanum parayanum aarullye😡

    1. കിസ്മത്ത്

      അയ്യോ എന്റെ shyammoottan പാവമാണ് വയക്കൊന്നു പറയല്ലേ…ശാരി പിന്നെ പണ്ടേ പാവമാണ്…

  3. Evde ammu evde 🙄🙄

    1. അമ്മു രാവിലെ ഫുൾ പാർട്ട്‌ 🤣

      1. Hihihi kiti bodhichu😘😘😘❤️

  4. വായിക്കാം ❤️

    1. ഓ വല്ലതും നടക്കുമോ ബായ് 😂😂😂

  5. കിസ്മത്ത്.

    Thqqqqq❤️❤️ഇക്കു.

  6. 💖ASHANTE SHISHYAN💖

    Bro katha nannayitunnu… pakshe evdeyo entho oru kuravu pole shyaminte mun kalam kurach parayarnnu.. enthayalum nishedhikkappetta sneham avalkkum avanum appu monum kittiyathil sandhosham.. adutha kathayumayi varuka.. All the very Best..

    💖ASHANTE SHISHYAN💖

    1. ഇഷ്ടം ❤❤❤

      പെട്ടന്ന് എഴുതിയ സ്റ്റോറി അല്ലെ അത് കൊണ്ടവും കുറെ നീട്ടി വലിക്കാൻ ശ്രെമിക്കാത്തത്…

      ഇഷ്ടം

  7. നിധീഷ്

    ♥♥♥♥♥

  8. നൗഫു,
    എഴുത്ത് നന്നായിരുന്നു പക്ഷെ കഥയിൽ എന്തോ ഒരു മിസ്സിംഗ്‌ ഫീൽ ചെയ്തു എന്താണെന്ന് ഒട്ടു പറഞ്ഞു തരാനും കഴിയുന്നില്ല.
    അവസാനം നല്ല രീതിയിൽ അവസാനിച്ചല്ലോ അഭിനന്ദനങ്ങൾ…

    1. താങ്ക്യൂ ജ്വാല..

      സംഭവം ആ മിസ്സായത് എനിക്കും മനസിലായിട്ടില്ല 😂😂😂…

      ഇഷ്ടം ❤❤❤

  9. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
    Lovely

    1. താങ്ക്യൂ ❤❤❤

  10. 💕💕💕💕❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘🥰🥰🥰🥰🥰🥰

    1. Harshetta, njangal kaathirikkunnu….

    2. ഹർഷാപ്പി 😍😍😍

  11. Supper story❣️❣️

    1. താങ്ക്യൂ ❤❤❤

  12. Superb.

    1. താങ്ക്യൂ ❤❤❤

  13. Super noufukka 🤞👍👍👍👍❤️

    1. താങ്ക്യൂ ❤❤❤

  14. തൃശ്ശൂർക്കാരൻ 🖤

  15. കൂട്ടുകാരിടെ സ്റ്റോറി ആണല്ലേ 🤔 ങ്ങളെ അത്ര പോര 😜. സൂപ്പര്‍ മ്മക്ക് ഇഷ്ടയിക്കി പറഞ്ഞോളി

    1. 🤣🤣😍

      ഇഷ്ടം മുത്തേ

  16. ❤️❤️❤️

  17. വിശ്വനാഥ്

    Fathers day സ്റ്റോറി friendship day ഇട്ട വലിയ മനസിന്‌ ഒരു ലോഡ് 🤦🤦 സ്റ്റോറി സൂപ്പർ.

    1. ഒരു കൈയബദ്ധം നാട്ടികരുത 🤣🤣🤣

  18. ഇതെന്താ ഇക്ക പേര് ക്രിസ്മസ് നൗഫു എന്നൊക്കെ ആക്കിയത്

    1. ക്രിസ്മസ് അല്ലടാ ഊവേ “കിസ്മത്” 🤣🤣🤣🤣🤣🤣

    2. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

      ക്രിസ്മസ് പപ്പ പോലെ ക്രിസ്മസ് ഇക്ക 🤣

    3. 🙄🙄🙄

      ബല്ലാത്ത ജാതി പഹയൻ

  19. ഇക്കാ 🤗🤗🤗🤗❣️❣️❣️❣️❣️

    ലെങ്ത് കൊറവായിരുനെങ്കിലും നന്നായിട്ടുണ്ട്, പിന്നെ പറയാനുള്ളത് കൊറച്ചു speedy ആയിരുന്നോ എന്ന് തോന്നി.

    1. ബ്രേക്ക് ഉണ്ടാവൂല 😂😂😂
      . താങ്ക്സ് ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com