അമ്മു [ നൗഫു കിസ്മത് ] 4452

 

ഒന്നും മിണ്ടാതെ ഒരക്ഷരം മിണ്ടാതെ എന്നിൽതന്നെ മിഴികളുറപ്പിച്ചവളെ തെല്ലു അസ്വസ്ഥതയോടെയായിരുന്നു ഞാൻ കണ്ടത്… അവളുടെ ആ ഭാവം എന്തായിരുനെന്നു ഒരുപിടിയും. ഇല്ലായിരുന്നു എനിക്ക്….

 

ഞാൻ വീണ്ടും അവളെ വിളിച്ചു…

 

അമ്മു വിളികേൾക്കുന്നുണ്ടായിരുന്നില്ല…വീണ്ടും വീണ്ടും വിളിച്ചു…

 

“”അമ്മു…അമ്മു….അമ്മു…””

 

“””അമ്മു”””””

 

അവസാനം എന്റെ ക്ഷമനശിച്ചിരുന്നു…..

 

“”കുട്ടേട്ടനെന്നെ ഇഷ്ടമല്ലേ….എന്നോട് പ്രണയമില്ലേ….””

 

അവൾ എനിക്ക് മറുചോദ്യം തന്നു കഴിഞ്ഞിരുന്നു….

 

എന്നോട്ഇഷ്ടമില്ലേ…എന്നോട് പ്രണയമില്ലേ…..അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും അവളിൽ നിന്നു പ്രതീക്ഷിച്ചില്ല.. കരഞ്ഞു വിളിച്ചു അവിടെ ഒരു സീൻ ഉണ്ടാക്കും എന്നല്ലാതെ….ഇത്രയും ശാന്തമായൊരു ചോദ്യം…… അതിനുള്ള ഉത്തരം എന്റെ പക്കൽ ഉണ്ടായിരുന്നില്ല… എന്റെ സ്വപ്നങ്ങളിൽ ഒന്നാണ് അമലയുമൊത്തുള്ള ജീവിതം…അമ്മുവിനോട് സ്നേഹമില്ലേ…. ചോദ്യങ്ങൾ എന്നെ വലിഞ്ഞുമുറുക്കാൻ തുടങ്ങിയതും തല ഒന്നു കുടഞ്ഞു…

 

Updated: August 9, 2021 — 4:49 pm

57 Comments

  1. അശ്വിനി കുമാരൻ

    ❤️

  2. Samvam kollam but thaan pettannu thattikooottiyathenennu thonnunnu oru gummmm vannillla????
    But good to read?

  3. ഹായ്
    മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം ഇവിടെ പോസ്റ്റ് ചെയ്യുമോ…?

    1. സോറി ഷാഡോ… ഞാൻ അല്ല അത് എഴുതുന്നത് ??

  4. Onnum uriyadathe enna storiyude next parta udheshichath…

    1. ഇന്ന് നോക്കാം ??

  5. Noufukka next part enna varuka….?

  6. പ്രണയ മഴ

    ബ്രോ എന്താ വരാത്തെ സൈറ്റ് പ്രശ്നം ആണോ സൺ‌ഡേ വരുമെന്ന് പറഞ്ഞിരുന്നു

  7. Etta theruvinte makan season2 aduth undavo.ammu anu adhyam vaychath.valareyadhikam touch cheythu.pinne thudakkam muthalulla stories vaychuthudangi.theruvinte makan 14th part epozha kayinjath.vere lvl imajination.saho movie kanda feel kitti.

  8. ആദ്യം ഒന്ന് ടെൻഷൻ adippich

  9. കാർത്തിവീരാർജ്ജുനൻ

    Simple but powerful ❤️

  10. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

  11. ❤?

Comments are closed.