?ആരവിന്റെ ആർദ്ര ? 2 [? ? ?] 290

ആർദ്രാ…….

 

ഒരു നിലവിളിയോടെ ഞാൻ ഞെട്ടി ഉണർന്നു…..

 

സ്വപ്നമായിരുന്നോ!പുല്ല് പേടിപ്പിക്കാനായിട്ട്

 

…. ഞാൻ വേഗം തന്നെ ടേബിളിൽ വച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു…. ഒരു സമാധാനം ഇല്ലല്ലോ ദൈവമേ….!

 

വിരസമായ മറ്റൊരു ദിവസം കൂടി കടന്നു പോയി… അവളെ കാണാനുള്ള ത്വര കൂടുകയും ചെയ്തു…..

 

ഇപ്പൊ തലയിലെ വേദന കുറഞ്ഞിട്ടുണ്ട്…ചേച്ചി എന്നെ വിടാതെ പിടികൂടിയിരിക്കുകയാണ്.. പുറത്തേക്കിറങ്ങിയാൽ അപ്പൊ വരും.. “എങ്ങോട്ടാ .. റൂമിൽ അടങ്ങി കിടക്കടാ എന്നും പറഞ്ഞോണ്ട്…”

 

കൂട്ടിലടച്ച കിളിയെ പോലെ ഒരു മുറിയിൽ തന്നെ… മടുത്തു തുടങ്ങിയിരുന്നു…ഇതിനിടയിൽ അച്ഛൻ വണ്ടി പണിഞ്ഞ ശേഷം ആർക്കോ വിൽക്കുകയും ചെയ്തിരുന്നു….! എല്ലാം കഴിഞ്ഞാണ് എന്നോട് വന്ന് പറയുന്നത്..

 

പോട്ടെ… ഇനി പറഞ്ഞിട്ടെന്തു കാര്യം…

 

*****************************

 

ഉച്ചയ്ക്ക് ചേച്ചി കൊണ്ടുതന്ന ഭക്ഷണവും കഴിച്ച് വെറുതെ ബെഡിൽ കിടക്കുകയായിരുന്നു ഞാൻ… അപ്പോഴാണ് ടേബിളിന്റ ഒരു മൂലയിൽ മാറ്റിവച്ച ട്രാവൽ ബാഗ് എന്റെ കണ്ണിൽ പെടുന്നത്…

26 Comments

  1. Next part eppazha?

  2. വിരഹ കാമുകൻ???

    ???

  3. Bro adutha part eppol varum❤️??

    1. വൈകില്ല ബ്രോ…!

  4. നിധീഷ്

    ????

  5. Nice story bro ❤️❤️❤️ chechi entho kallam paranjath aanenn thonnunnu waiting for next part ❤️❤️❤️

  6. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️❤️❤️???❤️❤️❤️❤️❤️❤️

  7. കൈലാസനാഥൻ

    സാധാരണ കാണാറുള്ളതിൽ നിന്നും മറ്റൊരു വഴിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ആതുവിന് കാര്യങ്ങൾ അറിയാമെന്ന് തോന്നുന്നു. എന്തായാലും ആരവിെന്റേയും ആർദ്രയുടേയും കൂടിച്ചേരലിനിടയിൽ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടറിയാം. വ്യത്യസ്ഥതകൾ ഉണ്ട് ഈ കഥയ്ക്ക് ആശംസകൾ.

    1. Thanks❤️

  8. കൊള്ളാം. ചേച്ചി കള്ളം പറഞ്ഞത് ആണോ അപ്പോൾ ?

    1. അടുത്ത പാർട്ടിൽ ഇതിനുള്ള ഉത്തരം ലഭിക്കും bro?

  9. ബ്രോ നന്നായിട്ടുണ്ട്, പതിവ് പോലെ ആർദ്ര ഹോസ്പിറ്റലിൽ നിന്ന് കാണുമെന്ന വിചാരിച്ചേ പക്ഷെ അത് തന്നെ ബ്രേക്ക്‌ ചെയ്തു ????. അവളെ കൂടുതൽ മനസിലാക്കി കഥ മുന്നോട്ട് പോട്ടെ, കാത്തിരിക്കുന്നു ❣️❣️❣️❣️❣️

    1. താങ്ക്സ് ??

  10. കിടിലൻ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. സൂപ്പർ ❤? ബാക്കി പോരട്ടെ

  12. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??✨️

Comments are closed.