?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

വേദനയോടെ ആണേലും ഞാനാ കുടിലീന്നിറങ്ങി……

സന്തോഷത്തോടെ ഇരിക്കണ്ട സമയം ഞാൻ നീറി നീറിയാണ് കഴിച്ചുകൂട്ടിയേ. എന്നും രാത്രിയുള്ള കഞ്ഞി ഇന്ന് കിട്ടിലാ പകരം ചോറും മീൻകൂട്ടാനും ആയിരുന്നു. എല്ലാവരും ഉത്സാഹിച്ചിരുന്നു കഴിച്ചു. പക്ഷെ എനിക്കിറങ്ങിലാ….

മനസ്സ് പിടയുന്നു. ആർക്കോ എന്തോ ആപത്ത് പോലെ……!! ഉറങ്ങാൻ കിടന്ന ഞാൻ ചാടിക്കൂട്ടി എഴുന്നേറ്റു. എങ്ങോട്ടാ പോണ്ടെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു…
എല്ലാരും ഉറങ്ങാണ്ടിരുപ്പുണ്ട്. അല്ലേ തന്നെ അവർക്കിന്നെങ്ങനെ ഉറങ്ങാൻ കഴിയും……എല്ലാ കഷ്ടപ്പാടും തീർന്ന ദിവസമല്ലേ….. ഇത്രയും നാളത്തെ കണ്ണുനീരിനു് ഇന്നവർ ചിരിച്ചുകൊണ്ട് പകരം വിട്ടുന്നു……!!

“എങ്ങോട്ടാ മോനെ……??”

“അത്യാവശ്യമായിട്ട് ഒരിടം വരെ പോണം…”

“ഈ രാത്രിയിലെന്താ ഇത്ര അത്യാവശ്യം…??”

“അവൻ പോട്ടെ ബിന്ദു….. മോനെ നീ പോയിട്ട് വാടാ……”

“അഹ്…….”

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.