Tag: Romance and Love stories

ദുർഗ്ഗ [മാലാഖയുടെ കാമുകൻ] 2183

ദുർഗ്ഗ Durga | Author : Malakhayude Kaamukan   പ്രണയിച്ചിട്ടുണ്ടോ? ഇരുപത്തി നാല് മണിക്കൂറും അവളെ മനസ്സിലിട്ടു താലോലിച്ചിട്ടുണ്ടോ?പ്രണയം ആണ് ദേവി എനിക്ക് നിന്നോട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞിട്ടുണ്ടോ? നീയും അവളും മാത്രം ഉള്ളപ്പോൾ കൊച്ചു കുട്ടികൾ ആയി മാറിയിട്ടുണ്ടോ? അവളുടെ സ്വഭാവത്തെയും അവളുടെ രൂപത്തിനെയും ആരാധിക്കുമ്പോൾ അവളുടെ കണ്ണുകൾ പിടക്കുന്നത് കണ്ടിട്ടുണ്ടോ? എനിക്ക് നീ ഇല്ലാതെ പറ്റില്ല.. എന്ന് പറയുമ്പോൾ അവളുടെ മുഖത്തേക്ക് ചോര ഇരച്ചു കയറി ആ അധരങ്ങൾ വിറക്കുന്നത് കണ്ടിട്ടുണ്ടോ? […]

കല വിപ്ലവം പ്രണയം 3 [കാളിദാസൻ] 116

കല വിപ്ലവം പ്രണയം 3 Kala Viplavam Pranayam Part 3 | Author : Kalidasan | Previous Part   ഒളിഞ്ഞിരുന്ന് പിന്നിൽ നിന്നും കുത്താനല്ലെ നിനക്ക് കഴിയൂ… മറിച്ച് എൻ്റെ മുന്നിൽ വന്ന് നിവർന്ന് നിൽക്കാൻ നിനക്ക് കഴിയോ.. എങ്കിൽ ഞാൻ പറഞ്ഞാനെ നീ ഒരു ആണാണെന്ന്.    ഇടിമിന്നലിൻ വെളിച്ചത്തിൽ ആ മുഖം അവൻ വ്യക്തമായ് കണ്ടു. ആ കാഴ്ച്ച അവൻ്റെ ശരീരത്തിൽ ഉണ്ടാക്കിയ മുറിവിൻ്റെ വേദനയേക്കാൾ അവൻ്റെ മനസ്സിന് വേദന […]

മരുഭൂമിയിലെ രാജകുമാരൻ ??? [നൗഫു] 4148

മരുഭൂമിയിലെ രാജകുമാരൻ 1 Bhoomiyile RaajakkanMaar | Author : Naufu   വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ… വാതിലിൽ….ഹാലോ…   അസ്സലാമുഅലൈക്കും… വ അലൈകും മുസ്സലാം… ആരാണ്… ഞാനാടാ സഫീർ… എന്തൊക്കെ ഉണ്ട് നാട്ടിലെ വിശേഷം… അഹ് സുഖം… പിന്നെ ഞാനൊരു പ്രധാന പെട്ട കാര്യം പറയാൻ ആണ് നിന്നെ ഇപ്പോൾ വിളിച്ചത്… നിനക്ക് വിസ ശരിയായിട്ടുണ്ട്… അള്ളോ… നീ അത് ശരിയാക്കിയോ… പിന്നെ… ഞാൻ ഒരു കാര്യം ഏറ്റൽ നടത്തില്ലേ സൈഫു… […]

പ്രാണേശ്വരി 13 [പ്രൊഫസർ ബ്രോ] 431

പ്രാണേശ്വരി 13 Praneswari part 13 | Author:Professor bro | previous part അന്ന് കാറിൽ കയറി പോകുന്നത് വരേയ്ക്കും ലച്ചു ഒന്നും സംസാരിച്ചില്ല, കാർ എടുക്കുന്ന സമയത്ത് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. ഞാൻ വഴക്ക് കേട്ടതിലുള്ള സങ്കടം കൊണ്ടാണോ ഇനിയും കുറച്ചു നാൾ തമ്മിൽ കാണാൻ പറ്റില്ലാലോ എന്നോർത്തുള്ള വിഷമം കൊണ്ടാണോ അതെന്ന് മാത്രം മനസ്സിലായില്ല അവർ പോയി കുറച്ചു കഴിഞ്ഞതും നിതിൻ റൂമിലേക്ക് വന്നു, സത്യം പറഞ്ഞാൽ […]

?ചെമ്പനീർപ്പൂവ് 5 [കുട്ടപ്പൻ]? 1569

എല്ലാർക്കും ഒരിക്കൽ കൂടി കൊറേ സ്നേഹം. എന്റെ ഈ കുഞ്ഞുകഥ സ്വീകരിച്ചതിനും നല്ല വാക്കുകൾ പറഞ്ഞതിനും ഒക്കെ. അപ്പൊ പിന്നെ കഥ തുടങ്ങാം. …… //  തലകുനിച്ചു നടന്നകലുന്ന ചിന്നുവിനെതന്നെ നോക്കി ഞാനും അഭിയും  അവിടെ നിന്നു.   ഇതെല്ലാം വീക്ഷിച്ചുകൊണ്ട് മറ്റുരണ്ട് കണ്ണുകളും //   ചെമ്പനീർപ്പൂവ് 5 Chembaneer Poovu part 5 | Author : Kuttappan | Previous Part   ഡാ… നീ എന്താ അങ്ങനെ പറഞ്ഞെ. ചിന്നു ചിന്നു എന്ന് പറഞ്ഞ […]

വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി ?] 370

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 12 Vaishnavam Part 12 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆   കണ്ണേട്ടന്‍ അവളുടെ ചുണ്ടുകള്‍ ഉരുവിട്ടു…. അവള്‍ കാത്തിരുന്ന നിമിഷത്തിലേക്ക് അവള്‍ അടുക്കുന്നതായി അവള്‍ക്ക് തോന്നി….   (തുടര്‍ന്നു….)   പക്ഷേ കണ്ണേട്ടന്‍റെ മനസില്‍ തനിക്ക് ഒരു സ്ഥാനവുമില്ലെങ്കില്‍…. അത്രയ്ക്ക് വിഷമത്തോടെയാണ് അന്ന് എന്‍റെ മുന്നില്‍ നിന്ന് പോയത്…. ചിലപ്പോള്‍ മനസിന് ഇഷ്ടപ്പെട്ട വെറെയൊരാളെ കല്യാണം […]

? ശ്രീരാഗം ? 9 [༻™തമ്പുരാൻ™༺] 2948

പ്രിയപ്പെട്ട കൂട്ടുകാരെ.,.,,.,.,   ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിനും സപ്പോർട്ടും ഒരുപാട് നന്ദി.,.,..,   ഇനി അങ്ങോട്ടുള്ള ഈ കഥയുടെ എല്ലാ ഭാഗങ്ങളും കഥകൾ.കോം മിൽ ആണ് വരിക.,.,,. അത് കഥയുടെ അവസാനം പറയുന്ന തീയതികളിൽ ഏതെങ്കിലുമൊന്നിൽ ആയിരിക്കും വരിക.,.,,   എൻറെ ജോലിയുടെ ടൈം കൂടി.,.., ഷെഡ്യൂളും എല്ലാം മാറി അതുകൊണ്ടുതന്നെ ഇപ്പോൾ എഴുതാൻ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കുന്നുള്ളൂ.,.,., കൂടാതെ അതെ ചില ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്,..,.,., അതിനിടയിൽ ഇരുന്ന് എഴുതിയതാണ് […]

ആരാധിക [ഖല്‍ബിന്‍റെ പോരാളി ?] 669

(NB: ഈ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള കഥാപാത്രങ്ങളും ഗ്രൂപ്പുകളും മറ്റും സാങ്കല്പികമാണ്. പേരുകളില്‍ എന്തെങ്കിലും സാമ്യത തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രമാണ് ) ◆ ━━━━━━━ ◆ ❃ ◆━━━━━━━◆ ꧁ ആരാധിക ꧂   Aaradhika | Author Khalbinte Porali ◆ ━━━━━━━ ◆ ❃ ◆━━━━━━━◆ പാദസരത്തിന്‍റെ കിലുക്കമാണ് രാവിലെ എന്നെ ഉണര്‍ത്തിയത്. അത് അടുത്തേക്ക് വന്ന് പെട്ടെന്ന് തിരിഞ്ഞ് പോകുന്നതായി അറിഞ്ഞു. ഞാന്‍ കണ്ണു തുറന്നു. ശേഷം ബെഡില്‍ നിന്ന് എണിറ്റു. കട്ടിലിന് […]

??മയിൽപീലി ?? [Jeevan] 251

മയില്‍പ്പീലി  Mayilpeeli | Author : Jeevan ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍  മഴ . കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു.  മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍. അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍  തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ […]

നീ ഒരു മഴയായ് ???? [നൗഫു] 4183

നീ ഒരു മഴയായ് Nee Oru Mazhayayi | Author : Nafu   എടാ അബു എണീറ്റെ…ടാ… അബു…. ഹ്മ്മ്.. ഇന്റെ ഉമ്മ ഞാനൊന്ന് ഉറങ്ങട്ടെ… നേരം വെളുത്താൽ തുടങ്ങും കബു കബു… ന്ന് വിളിച്ച്… ടാ… പോത്തേ… നിനക്ക് എത്ര വയസ്സായി ന്ന് അറിയോ… ചെക്കനെ കല്യാണം കഴിപ്പിക്കാൻ പ്രായം ആയി… എന്നിട്ടും വാപ്പ കൊണ്ടു വരുന്നതും തിന്ന് നടക്കുകയാ… നിന്നോട് വേഗം എഴുന്നേറ്റ് കടയിലേക്ക് ചെല്ലാൻ പറഞ്ഞു… ഉപ്പ… ഇതാ… ഇപ്പോൾ വിളിച്ചു […]

വൈഷ്ണവം 11 [ഖല്‍ബിന്‍റെ പോരാളി ?] 368

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ പോലെ വൈഷ്ണവം എന്ന കഥ അതിന്‍റെ മര്‍മ ഭാഗത്തേക്ക് കടക്കുകയാണ്…. ഇത്രവരെയുള്ള ഭാഗത്തിന്‍റെ കഥ പശ്ചാത്തലത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇനിയുള്ള ഭാഗം…. അധികപ്രതിക്ഷയില്ലാതെ വായിക്കുക…. ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 11 Vaishnavam Part 11 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ലോകത്ത് പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില കാര്യങ്ങളില്‍ ഒന്നാണ് സമയം… അത് ആരേയും കാത്ത് നില്‍ക്കാതെ […]

?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1445

കൂടെ നിന്ന എല്ലാവർക്കും ഒരുപാട് സ്നേഹം . പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം. ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല. എഴുതണം എന്ന് തോന്നിയപ്പോ ചുമ്മ എഴുതിയ ഒരു കഥ. ഇപ്പൊ ഇത് എഴുതുമ്പോൾ കൂടി ഇതിന്റെ അവസാനം എന്താകുമെന്ന് എനിക്കറിയില്ല. എഴുതിത്തുടങ്ങുമ്പോ മനസ്സിൽ വരുന്നകാര്യങ്ങൾ എഴുതും. ഇത് എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നും എനിക്ക് അറിയില്ല.  എന്നാൽ ആകുന്നപോലെ എഴുതാം.   അപ്പൊ നിങ്ങൾ വായിച്ചിട്ട് വാ …………………   “പിന്നെ രാജീവേ….. പറ.  ആരാ […]

പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 524

പ്രാണേശ്വരി 12 Praneswari part 12|Author:Professor bro|previous part     ലച്ചുവിനോടുള്ള സംസാരം അവസാനിപ്പിച്ചു ഞാൻ റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളാണ് അടുത്ത റൂമിൽ നിന്നും ഒടിഞ്ഞ കയ്യും കെട്ടിവച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്,ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒരു നിമിഷം പകച്ചു പോയി. ഉടൻ തന്നെ ഞാൻ റൂമിലേക്ക് കയറി, ഉണ്ണിയേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്ന മാളുചേച്ചിയെ കയ്യിൽ പിടിച്ചു വലിച്ചു “എന്താടാ… ” “നീ വാ കാണിക്കാം ” “എന്ത് കാണിക്കാം എന്ന്… […]

വൈഷ്ണവം 10 [ഖല്‍ബിന്‍റെ പോരാളി ?] 332

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 10 Vaishnavam Part 10 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഒരുപാട് സന്തോഷം നിറഞ്ഞൊരു പിറന്നാള്‍ ദിനമാണ് ചിന്നുവിനത്…. പിണക്കം നടിച്ച തന്‍റെ കണ്ണേട്ടന്‍ തന്നോട് മിണ്ടി, ഗിഫ്റ്റ് തന്നു, പിന്നെ തന്‍റെ കോളേജില്‍ ചേര്‍ന്നു.ഉച്ചയ്ക്ക് വിലാസിനിയമ്മയുടെ വക ഒരു കിടിലം സദ്യയും വൈകിട്ട് ക്ലാസിന് ശേഷം ഉള്ള ബര്‍ത്ത്ഡേ പാര്‍ട്ടിയും എല്ലാം തകൃതിയായി നടന്നു. അന്ന് […]

Cappuccino☕ [Aadhi] 2740

Cappuccino | Author : Aadhi ” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു. ” എന്ത് ഓവറാക്കാൻ? ” ” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി ?] 365

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് […]

പ്രാണേശ്വരി 11 [പ്രൊഫസർ ബ്രോ] 507

പ്രാണേശ്വരി 11 Praneswari Part 11 | Author : Professor Bro | Previous Part ഞാൻ ആദ്യമായി എഴുതിയ കഥയുടെ പതിനൊന്നാം ഭാഗമാണ് ഇത് പത്തു വരെ ഭാഗങ്ങൾ ഇതിനു മുൻപ് നമ്മുടെ തന്നെ വേറൊരു സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ് അതുകൊണ്ടാണ് അതെല്ലാം ഇത്ര പെട്ടന്ന് ഇവിടെ ഇടുവാൻ സാധിച്ചത്… ഇനിമുതൽ ഓരോ പാർട്ടുകളും ഒരാഴ്ച ഗ്യാപ്പിൽ ഇടുവാൻ ഞാൻ പരമാവധി ശ്രമിക്കുന്നതായിരിക്കുംഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല ഒന്നും എഴുതാതെ എല്ലാം വായിച്ചു മാത്രം നടന്ന […]

പ്രാണേശ്വരി 5-10 [പ്രൊഫസർ ബ്രോ] 338

പ്രാണേശ്വരി 5-10 Praneswari Part 5-10 | Author : Professor Bro | Previous Part   കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക്‌ പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു […]

? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2932

പ്രിയപ്പെട്ട വായനക്കാരെ.,.,., ഇതുവരെ ഞാൻ പോസ്റ്റ് ചെയ്ത ഭാഗങ്ങൾ എല്ലാം ഞാൻ മുൻപ് മറ്റൊരു സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നതാണ്.., അതുകൊണ്ടാണ് ഇതെല്ലാം ഇത്ര പെട്ടെന്ന് ഇവിടെ പോസ്റ്റ് ചെയ്യാൻ സാധിച്ചത്.,.,., ഇനി വരുന്ന ഓരോ ഭാഗങ്ങളും എഴുതാൻ എനിക്ക് കുറഞ്ഞത് 2 ആഴ്ച എങ്കിലും വേണം ,.,., പറയുമ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് തോന്നുമെങ്കിലും ജോലി സമയം ഇപ്പോൾ കുറച്ച് കൂടുതലാണ് രാവിലെ എട്ടുമണിക്ക് കയറിയാൽ പിന്നെ രാത്രി ഒമ്പതു മണിക്കാണ് ഇറങ്ങുന്നത്,.,., അത് കഴിഞ്ഞുള്ള […]

ചെമ്പനീർപ്പൂവ് 3 [കുട്ടപ്പൻ] 1454

ചെമ്പനീർപ്പൂവ് 3 Chembaneer Poovu part 3 | Author : Kuttappan Previous Part   എല്ലാവർക്കും നമസ്കാരം. ആദ്യമായിട്ട് ഒരു കഥ എഴുതി.  അതിനു സപ്പോർട്ട് ചെയ്യാൻ കുറച്പേരെ കിട്ടി.  എന്താ പറയണ്ടേ എന്ന് സത്യം പറഞ്ഞ അറിഞ്ഞൂടാ.  ഞാൻ ഇന്നേവരെ ഒരു ഉപന്യാസം പോലും എഴുതിയിട്ടില്ല.  ആ ഞാൻ ഒരു കഥ എഴുതുക. അതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. അതെല്ലാം സഹിച്ച് നിങ്ങൾ തന്ന സ്നേഹം.എല്ലാരുടെയും പേരെടുത്തു പറയുന്നില്ല.  എങ്ങാനും ആരെയെങ്കിലും വിട്ടുപോയ എനിക്ക് […]

വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി ?] 335

◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃  ◆━━━━━━━━◆ ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ […]

? ശ്രീരാഗം ? 7 [༻™തമ്പുരാൻ™༺] 1841

പ്രിയപ്പെട്ട കൂട്ടുകാരെ,.,., ഇത്രയും ദിവസം ക്ഷമയോടെ കാത്തിരുന്നു അതിന് നിങ്ങളോട് ഞാൻ ആദ്യമേ നന്ദിയും എന്റെ സ്നേഹവും അറിയിക്കട്ടെ.,..,,. ജോലി സംബന്ധമായ തിരക്കുകൾ ഉള്ളതിനാലാണ് പേജ് കൂടി എഴുതാനായി എനിക്ക് കുറച്ച് അധികം സമയം എടുക്കുന്നത്.,.,., എത്ര പേജ് ഉണ്ടാകും എന്ന് അറിയില്ല.,.,., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,.,.   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 7~~ Sreeragam Part 7 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ കാസിനോ ഇൻറർനാഷണൽ   ഹോട്ടൽ പാർക്കിംഗിലേക്ക് ഒരു വൈറ്റ് […]

? ശ്രീരാഗം ? 6 [༻™തമ്പുരാൻ™༺] 1861

ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,.,   എനിക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ഈ ഒരു ഭാഗം കൂടി പേജു കുറവ് ആയിരിക്കും..,.,,.,ദയവായി ക്ഷമിക്കുക.,.,   എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,. ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 6~~ Sreeragam Part 6 | Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ അതെ.,.,., മനുഷ്യന്റെ ചർമ്മം പോലെ തോന്നിപ്പിക്കുന്ന ഒരു തരം മാസ്‌ക്..,..,. […]