പെട്ടെന്ന് ദേവൻ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു,.,.,.,

 

” രാധമ്മേ.,..,, ഞങ്ങൾ ഇന്ന് ഉച്ചക്കുണ്ണാൻ ഉണ്ടാവില്ലാട്ടോ.,.,.,. ഒരു കൂട്ടുകാരനെ കാണാൻ കൊടുങ്ങല്ലൂർ വരെ ഒന്ന് പോകണം.,,..

 

” ആണോ.,.,.,. എന്നാൽ ശരി.,..,., വരാൻ ഒരുപാട് വൈകുമോ.,.,.,.

 

” ഇല്ല.,.,., സന്ധ്യക്ക് മുന്നേ ഞങ്ങളിങ്ങെത്തും..,.,.

 

അതും പറഞ്ഞു അവർ അവിടുന്നിറങ്ങി,..,.,

 

ശ്രീദേവിയെ കണ്ടില്ലല്ലോ.,.,., അവൾ എവിടെ പോയി.,..,
ശ്രീഹരി മനസ്സിൽ ആലോചിച്ചു.,..,

 

ശ്രീഹരിയുടെ മനസ്സ് ഒരു പതിനഞ്ച് വർഷം പുറകോട്ടു പോയി.,.,.,

 

” ശ്രീക്കുട്ടാ.,.,.,. കളിക്കാൻ പോണതൊക്കെ കൊള്ളാം.,.,., അധികം വൈകാൻ നിക്കണ്ടാട്ടോ.,.,.,., സന്ധ്യക്ക് മുന്നേ ഇങ്ങെത്തിക്കോളണം,..,.,

 

” ഞാൻ വന്നോളാം രാധമ്മേ.,.,..,.,

 

” ഇല്ലേൽ ഞാൻ അങ്ങുവരും.,.,.,. പിന്നെ ഈ വൈകുന്നേരം ഉള്ള കളി അങ്ങു നിൽക്കും.,.,.,നല്ല തല്ലും കിട്ടും കേട്ടല്ലോ.,..,

 

ഇങ്ങനെ ഒക്കെ പറഞ്ഞാലും രാധമ്മ ഇതുവരെ ഞങ്ങളെ ഒരു തവണ പോലും തല്ലിയിട്ടില്ല..,..,., ഞങ്ങളെ കണ്ടില്ലെങ്കിൽ അന്വേഷിച്ചു വരും എന്നല്ലാതെ..,..,, ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല.,.,.,.

 

ഇന്നും ഒരു വ്യത്യാസവും ഇല്ല.,.,., അതേ സ്നേഹം.,.,., അതേ കരുതൽ,..,.,.അതോർത്തപ്പോൾ അവന്റെ കണ്ണുകൾ നനഞ്ഞു.,.,.

 

**********************

 

ശ്രീദേവി കുളി ഒക്കെ കഴിഞ്ഞു താഴെ വന്നപ്പോഴേക്കും.,., ശ്രീഹരിയും ദേവനും പ്രാതൽ കഴിച്ചു എണീറ്റിരുന്നു.,..,.,

 

അവർ രാധമ്മയോട് ഉച്ചക്കലത്തെ കാര്യം പറയുന്നത് കേട്ടുകൊണ്ടാണ് ശ്രീദേവി ഉമ്മറത്തേക്ക് വന്നത്.,.,.

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30

38 Responses

  1. ആയിശെരി വീണ്ടും സസ്പെൻസ് ഇട്ടൂല്ലേ… അടുത്ത പാർട്ടിൽ കാണാം….

    ?❤?❤

  2. പാരലൽ ആയി സഞ്ചരിക്കുന്ന വില്ലന്മാർ
    അടിപൊളി
    അതുപോലെ ആകാംഷ ഉണ്ടാക്കുന്ന അവതരണശൈലി..
    മനോഹരം..

  3. Wow .. Nyc update aayirunnu .. ?
    chaptr ending … and the suspense .. Everything gives this chaptr a little more intrsting … ??

  4. അതേ മഹാരാജാവേ
    ഞാന്‍ നാളെ മുതല്‍ വായിയ്ക്കാം

    1. അല്ലയോ പാവമേ..,,.,
      ഞാനും ഒരു പാവമാണ്.,.,.,
      വായിക്കും എന്നറിഞ്ഞതിൽ സന്തോഷം.,.,.
      ഹാപ്പി ജേർണി,.✌️✌️

  5. എതിരാളികൾ ശക്തർ ആണല്ലേ… നല്ല എഴുത്താണ്… ഓരോ ഭാഗവും വായിക്കാൻ ഇന്റെരെസ്റ്റ്‌ കൂടി കൂടി വരുന്നുണ്ട്.. എഴുതും അതുപോലെ ആണ്… ഇഷ്ടമായി ഒരുപാടു… നാളെ അടുത്ത ഭാഗം കിട്ടുമല്ലേ… നന്ദിയുണ്ട്… കാത്തിരിക്കുന്നു… ♥️♥️♥️

    1. സുജീഷ് അണ്ണാ.,.,.,
      നാളെ കുട്ടേട്ടൻ കനിഞ്ഞാൽ വരും.,.,
      അത് ഞാൻ ഇഷ്ടപ്പെട്ടു എഴുതിയ പാർട്ട് ആണ്.,.,.,
      വായിക്കുന്നവർക്കും ഇഷ്ടമാകുമോ എന്ന് കണ്ടറിയാം.,.,.
      അതും കൂടി കഴിഞ്ഞാൽ പിന്നെ 2 വീക്ക് കഴിഞ്ഞു നോക്കിയാൽ മതി.,.,

  6. എന്താടോ ഇത് ഒക്കെ കൂടെ ഒപ്പം ഇടുകയാണോ ചെയ്യുന്നേ, ഞാൻ വായിച്ചു പോലും തുടങ്ങിയിട്ടില്ല, എപ്പോയും ഫോൺ എടുക്കാൻ പറ്റാത്തത് കൊണ്ട് ഇവിടെക് പറ്റുന്ന ടൈമിൽ വരുന്നേ, ഞാൻ വന്നു നോക്കുമ്പോ നിങ്ങൾ ഓരോ പാർട്ട് ഇട്ടിട്ട് പോകുന്നു, ഒരറ്റ ഇരിപ്പിൽ ഇത് വരെ ഉള്ള പാർട്ട് വായിക്കണം അതിനുള്ള ഗ്യാപ്പ് കിട്ടട്ടെ. അപ്പൊ ഫുള്ളായി വായിക്കാം.

    ഇത്ര പേജിൽ പെട്ടെന്ന് പെട്ടെന്ന് ഇടുന്ന നിങ്ങൾ മാസല്ല മരണ മാസ്സ,

    ഖുറേഷി അബ്രഹാം,,,,

    1. എന്റെ പൊന്നു ബ്രോ.,.,.,
      ഇത്രയും ഞാൻ വേറെ ഒരു സൈറ്റിൽ ഇട്ട ഭാഗങ്ങൾ ആണ്.,.,.,.
      ഈ സൈറ്റിൽ മാത്രം ഇടുന്ന ഭാഗം നാളെ വരും.,.,.,
      അത് കഴിഞ്ഞാൽ 2 ആഴ്ച്ച പിടിക്കും അടുത്ത പാർട്ട് വരാൻ.,..

      1. ഓ ഐ സീ, അതാണല്ലേ അതിന് കാരണം. ഞാനും വിചാരിച്ചു നിങ്ങൾ യെന്ത റോബോട്ട് ആണോന്ന്, വേറെ സൈറ്റ്‌ എന്ന് പറഞ്ഞത് എനിക് മനസിലായി. അവിടെയും ഞാൻ ഉണ്ടാകാറുണ്ട് പക്ഷെ എന്റെ സമയ പരിമിതി കാരണം ഒരുബാഡ് സ്റ്റോറി മിസ്സായി അതിൽ പെട്ടതാകും നിങ്ങടെയും സോറി,

        ഖുറേഷി അബ്രഹാം,,,,

        1. അത് സാരല്യ ബ്രോ..,.
          ഇനി ഇവിടെ ആണ്.,.,.
          അപ്പൊ ഇവിടെ വായിച്ചോളൂ.,.,.
          അവിടെ കിട്ടുന്ന സപ്പോർട്ട് ഇവിടെ വരുമോ എന്ന് കണ്ടറിയണം.,.,.

    1. നാളെ ശ്രീരാഗം 8 വരും….,,

      ആരും വായിക്കാത്ത എങ്ങും പോസ്റ്റ് ചെയ്യാത്ത പുതിയ പാർട്..,,
      അത് വന്നാൽ പിന്നെ..,, 2 വീക്ക് എടുക്കും അടുത്ത പാർട്ട് വരാൻ…,,
      ??

  7. ആഹാ, ആറും ഏഴും എത്തിയല്ലോ പൊളി??.
    അപ്പൊ ഒന്നുരണ്ടു ദിവസത്തിനുള്ളിൽ അടുത്ത പാർട്ട്‌ ഉണ്ടാകില്ലേ.
    വായിച്ചതാണ് ഈ പാർട്ട്‌ ഇഷ്ടം ഒരുപാടിഷ്ടം ???.

    1. നാളെ 8 വരും….,,
      ആരും വായിക്കാത്ത പുതിയ പാർട്..,,
      അത് വന്നാൽ പിന്നെ..,, 2 വീക്ക് എടുക്കും അടുത്ത പാർട്ട് വരാൻ…,,