Cappuccino☕ [Aadhi] 2740

Views : 79805

Cappuccino | Author : Aadhi

” അപ്പൊ ഓൾ ദി ബെസ്റ്റ് ! എല്ലാം കഴിയുമ്പോൾ നീ വിളിച്ചാ മതി. ഞാൻ വന്നു പിക്ക് ചെയ്യാം. പിന്നെ ഒരു കാര്യം കൂടെ. ഓവറാക്കി ചളമാക്കരുത്. എന്റെ അപേക്ഷയാണ്. “, കാർ റോഡിന്റെ ഓരം ചേർത്ത് നിർത്തുമ്പോൾ ജിതിൻ അല്പം തമാശയായിട്ട് പറഞ്ഞു.

” എന്ത് ഓവറാക്കാൻ? ”

” അല്ല. നീയൊരുമാതിരി മറ്റേടത്തെ ഫിലോസഫിയൊക്കെയടിച്ചു ആ പെണ്ണിനെ ഓടിക്കരുതെന്ന്. കണ്ടിട്ട് അതൊരു നല്ല കുട്ടിയാണെന്ന് തോന്നുന്നു. അവിടെ അച്ഛനുമമ്മക്കുമൊക്കെ ഇഷ്ടപ്പെട്ടതാ. പിന്നെ നിന്റെ ജോലികണ്ടു വീണതാണെന്നും എനിക്ക് തോന്നുന്നില്ല. അവളും നല്ല ജോലിയും വിദ്യാഭാസവുമുള്ള ആളാണല്ലോ. ”

” ഹാ.. സംസാരിച്ചു നോക്കട്ടെ. ഇഷ്ടമായാൽ നമുക്ക് നോക്കാം “, വാച്ചിൽ നോക്കികൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.

‘ ബാരിസ്റ്റ ‘- എം ജി റോഡിലെ അത്യാവശ്യം നല്ലൊരു കോഫീഷോപ്പാണ്. വാതിൽ തുറന്നു തന്ന സ്റ്റാഫിനെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് എസിയുടെ ശീതളതയിലേക്ക്‌ കയറി, റോഡിനു അഭിമുഖമായുള്ള രണ്ടുപേർക്കിരിക്കാവുന്ന സീറ്റിൽ ചെന്നിരുന്നു.

‘ Reached ? I’ll be there in 10 minutes. Got stuck in traffic 🙁 ‘, ഫോണിൽ അവളുടെ മെസേജ് വന്നു.

‘ Yes.. No issue, take your time ‘ , തിരിച്ചു മെസേജ് അയച്ചുകൊണ്ടു പുറത്തെ തിരക്കിലൂടെ അരിച്ചരിച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന വാഹനങ്ങളെ നോക്കിയിരുന്നു.

” സർ.. യുവർ ഓർഡർ പ്ലീസ് “, യൂണിഫോമിട്ടു തലയിൽ ക്യാപ് വെച്ചൊരു പെൺകുട്ടി അടുത്തേക്ക് വന്നു.

” ആം സോറി. മെനു കാർഡ് ഉണ്ടായിരുന്നല്ലേ. ഒരു പത്തുമിനിറ്റ്, ആം വെയിറ്റിങ് ഫോർ സംവൺ. വന്നിട്ട് ഓർഡർ തരാം “, മേശയുടെ ഒരു സൈഡിലായി വെച്ചിരിക്കുന്ന മെനുകാർഡ് കയ്യിലെടുത്തുകൊണ്ടു പറഞ്ഞു.

” ഇറ്റ്സ് ഓക്കേ സർ. ഇത് വെനസ്ഡേ ഹാപ്പി ഹവേഴ്സ് ആണ്. കോംബോസ് അവൈലബിളാണ് “, ഒരു ചെറുപുഞ്ചിരിയോടെ ഓർമിപ്പിച്ചുകൊണ്ട് അവൾ നടന്നകന്നു.

വെറുതെ മെനുവിലൂടെ കണ്ണോടിച്ചു നോക്കി. ഒരുപാട് തരത്തിലുള്ള കോഫീ വെറൈറ്റികൾ, സ്‌നാക്‌സ്. മറ്റൊരു പേജിൽ കോംബോ ഓഫറിന്റെ വിവരങ്ങൾ.

” എക്സ്ക്യൂസ്‌ മി “, മൃദുവായ സ്ത്രീശബ്ദം കേട്ട് മുഖമുയർത്തിനോക്കി.

അമൃത- രണ്ടു ദിവസം മുമ്പ് ഞാൻ പെണ്ണുകാണാൻ പോയ കുട്ടി.

” ഹായ് “, സൗഹൃദഭാവത്തിൽ ചിരിച്ചുകൊണ്ട് എണീറ്റ് ഷേക്ക് ഹാൻഡിനു വേണ്ടി കൈനീട്ടി.

” ഹായ്. ഇത്തിരി ലേറ്റായിപ്പോയി. പതിവില്ലാത്ത ട്രാഫിക്കുണ്ടായിരുന്നു ഇന്ന് “, ക്ഷമാപണത്തോടെ മുന്നിലെ സീറ്റിലേക്ക് അവളിരുന്നു.

” ആ.. ഇന്നിവിടെ എഞ്ചിനീയറിംഗ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയാണ്. ചീഫ് ഗസ്റ്റ് പ്രസിഡന്റാണ്. അതിന്റെയാ ”

” ഓ.. അത് ശരി “, ഒന്ന് തലയാട്ടിക്കൊണ്ടു അവൾ വേറെന്തോ ഓർത്തെടുത്തുകൊണ്ടു ചോദിച്ചു.

” അല്ല, അവിടെയല്ലേ പഠിച്ചത്? ”

” അതെ ”

Recent Stories

The Author

234 Comments

  1. Adipoli…!🤗🤗🤗

  2. @aadhi…haricharitham removed from kk. but y?

    1. Ath ivide idam ennu vech remove akkiyatha.. 2 part ayi athivide ittekkam.. ini nammal ivide alle.. so !

      1. njan idak eduth vayikarund…athond chodichatha😅…enna vegam aayikote

  3. വിരഹ കാമുകൻ💘💘💘

    Pwolichu ❤️❤️❤️

    1. Thanks❤️❤️❤️❤️

  4. Enikkum aavanam civil service

  5. //No, let me know it. I don’t read many rom-coms, especially in English. If I read, that would be paperback or e-book, not an online one.. Is it a paperback?
    And this story is somehow fictional, but is inspired from some real incidents around me.. 😀 and i hope you won’t be able to find that… 😛//

    its an online one, i read it from quora, dont u knw quora?? and the theme of urs and that seems almost similiar, like they 2 had tech oriented jobs, they decided to be married, pretended to be thier parents’ favorite. they met in a restaurent for a pre marital talk and they share about thier old relationships. and…there’s the cappucino as a central character. that’s all..

    1. Well dude, I found out that story!! The story written by a CA right?? Thanks for mentioning that one !! Otherwise I would have missed that..

      Well, I was wondering how could you relate this one with that story 😀 Just kidding.. That guy had four relationships and the story line is entirely different (if I read the same story that you have mentioned) and the centre of the story is not Cappuccino. Anyway that doesn’t matter unless I want an argument. Perhaps you could collect some movie names that I had already mentioned in the story.. 😀

      No hard feelings ok.. And may be the arranged marriage, a talk over a cup of Cappuccino and the coffee shop made you to find the similarity..

      Thanks again dude.. I like your attitude, really !

      Cheers !!

      1. As u said..i only read the story’s starting, actually..i feel pity that i made a mistake against u by accusing a copying on u..so sorry..i thougt the two would be same when i saw the two guys and a cappucino..read it fully and i couldn’t find the “almost similiar”..hihi..dont be mad on me pls..am so sorry..
        maybe the luck of mine will be on ur next story..am waiting for ur next as well as my turn..

        1. Haha, I like your spirit 😀 and no need of an apology.. sometimes, some misunderstandings may lead to a better beginning, I hope so.. your confusion and frankness gave me a chance to read a good story !!
          That’s all.. !

  6. എനിക്ക് കോൾഡ് കോഫി ആണ് ഇഷ്ട്ടം..😜😜

    1. Nink adinekaal ishthm porattayum beefm elle … 🤨🤨🤨😁

      1. haha.. ath kalakki😜😜😂😂😂😂

        1. ആദി നീ ഒന്ന് fb വന്നേ…

          1. Anthardaara … 🙄😂😂

  7. Da ഞാൻ കൊതുക് നോക്കി മോനെ അവിടെ ഇട്ടിട്ടുണ്ട് അവിപ്രായം

    1. Kodukk .. 🤔🤔
      Enik manasilaavathe nikkan ulla secret language aano … 😂😂

      1. Yes athe.. We need to run from you da 😀

        1. Oodikkoo … Etre veree oodum enn njaan nokatte … 😂😂😏😏

          1. Njangalum mail id vech secret grp thudangum..😜😜🤣🤣

          2. Njaan neelan kaykooli koduthitt aa scrt grp kand pidikkum … 😂😂

      2. 🤣🤣🤣🤣🤣🤣🤣🤣

    2. Kandedaa kandu 😀 nee bakkiyum koode vaayikk ennal…

      1. എന്നാപ്പിന്നെ റിപ്ലൈ തന്നുടെ ചെക്കാ

  8. Hedaa gochugallaa..
    Ninte kallakkali njan pudichu getto..

    1. Athenthaa bro enikk oru kallakkali 😂😂

      1. I read a story starting with
        ‘ i had crush on four girls..he said leaning into the table..there’s an aroma of cap…’

        1. Which was the story? I didn’t read that..

          1. okay..
            എന്നാ പോട്ട്…

          2. it seems similiar
            athondaa paranje..

          3. No, let me know it. I don’t read many rom-coms, especially in English. If I read, that would be paperback or e-book, not an online one.. Is it a paperback?
            And this story is somehow fictional, but is inspired from some real incidents around me.. 😀 and i hope you won’t be able to find that… 😛

  9. ഹരി(ശങ്കര്‍) ചരിതം എഴുതിയ ആദി ആണോ?

    1. Aaah.. ath thanne, pattippoyi 😂😂😂

  10. മുത്തേ കഥ വായിച്ചു…,,, നല്ല കിടിലൻ സ്റ്റോറി…,,,,

    ഒരു കാലത്ത് ഞാനും ആവും civil സർവീസ് ഓഫീസർ 😅😅😅😅…

    1. Haha.. nee aavathe pinne… ennitt venam namukk set aakkan😍😍😍

  11. Congrats 2000 likes 🖤💜💙💚💛🧡❤️

    1. Thanks chithra..😊😊

  12. 2k likes👏👏

    1. 😍😍😍😍😍

    2. ഏതായാലും 1k കിട്ടിയപ്പോ നിനക്കുള്ള ജാഡ ഒന്നും ഇവനില്ല നീല

      1. Enikkathinu eppozhum jaada illallo 😀

        1. Adh nee elle parayendath … Namml elle … 🤨🤨🤨

        2. അത് ചോദിക്കാൻ ഉണ്ടൊ

          നമ്മുടെ കൂട്ടത്തിൽ നീ അല്ലെ പാവം
          കണ്ട പെണ്ണുങ്ങളെ support ചെയ്യുന്നവൻ

  13. ഇനി എഴുതണോ എന്നു കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു…😂😂 അടുത്ത കഥ പൊളിഞ്ഞാൽ ഈ 2000 ആൾക്കാർ വെറൈറ്റി തെറികളുമായി വരുമല്ലോന്നു ഓർക്കുമ്പോഴാ😜😜😜😂😂

    1. ❤️❤️❤️😍

  14. ആദി വായിച്ചു നന്നായിട്ടുണ്ട് 😍😍😍😍😍

    1. ശിവണ്ണാ.. 😍😍😍❤️❤️

  15. ////ആ app ഒന്നും നോക്കിയിട്ട് കാര്യമില്ല curi … നിന്നെ കൊണ്ട് kayoola … നിനകു നമ്മളേ ഒക്കെ മിസ്സ്‌ ചെയൂലെ////

    നീ എന്താടി ഇങ്ങനെ ഞാൻ ഒന്ന് പടിച്ചോട്ടെ.

    1. അസൂയ ആണെടാ നീ നന്നാവുന്നതിൽ😂😂😂

    2. Nee ee vayasam kalath ini enth padikkan pokuva…
      Business okke nokki nadathu curiye…!! Allel aa business Ellam enikk thaa..njan manager aavam..ennitt nee poyi padichu veliyavanaavu😍😍❤️😎

      1. എടാ ചർക എനിക് അധികം വയസു ഒന്നും ല്ല.

        പിന്നെ ബിസിനസ്സ് അതിന് age ഒരു ലിമിറ്റേഷൻ അല്ലാലോ. ഞൻ എനിക് ഓൺലൈനായി ആണ് ബിസിനെസ്സ് എല്ലാം.
        സോ അതൊന്നും എനിക് സീൻ ഇല്ല.

        പിന്നെ മാനേജർ പോസ്റ്റ് ഒക്കെ തെരൻ ഞാൻ അതിന് അങ്ങനെ പോസ്റ്റിംഗ് ഒന്നും ഉള്ള പരിപാടി അല്ല നോക്കുന്നത്.

        ഇപ്പൊ ഏതായാലും പഠനം വേണം, അതുകൊണ്ട് പോട്ടെ.

        പിന്നെ നിനക്കു ബസിനെസ്സിൽ താല്പര്യം ഒക്കെ ഉണ്ടേൽ നമ്മുക് എന്തെങ്കിലും നോകട

        1. Neelan ippozhum offline aanu😜😜 oru diary um, Kaalan kudayum vellayum vellayum itt irangum (thoovanathumbikalil angane oral und, athe pole thanne)😂😂😂

        2. Nee pennu kett vegam..Ella preshnom theerum..😍😍

          1. അത് ഈ അടുത്തൊന്നും ണ്ടാവുല്ല man

          2. Oru rodhanam … Curieyude rodhanam …. 😂😂😂😂

    3. Enne kond ethokke kayollu … 😂😂😂
      Enthaan padikunath enn enodum koodi paraa … Njn nokatte … Nink adinulla kazhiv undo enn …. 😁😁😁

      1. അല്ലെടി ശന നീ എന്താണ് പഠിച്ചത് അല്ലേൽ പടിച്ചോണ്ട് നിക്കണത്

        അതൊന്നും ഇയ്യി പറഞ്ഞില്ലല്ലോ

        പിന്നെ നീ ആണോ ഇവിടെ കഥ എഴുതുന്ന ശന

        1. Malayathil oru paragraph polum eyuthan ariyaathe njaan engne aan oru kadha eyuthaa … 😅

          Pineaa .. Padipp oke kayinn .. Ipol veetil vrde irrippan … 😀😀

          1. എന്നാലേ നിന്റെ പേരിൽ ആരോ ണ്ട്.

            ഞാൻ അത് ഇയ്യാനെന്ന വിചാരിച്ചു

            പിന്നെ എന്തെല്ലാ

        2. Oolu bsc chemistry aarnnudaa curiye… Kozhikode..
          Avide vecharnnu olde last thepp..veendum orale thekkathe irikkan ole pidich kettichu vittu..ketyonte Peru venel paranju tharaa..!!

          1. Maths enyum shelbichyaa … 🤦🏻‍♀️
            Ketyonte perr … Adh nink ariyooleloo … 🙄🙄🙄

          2. ഇതു നമ്മുടെ ഫഹദ് ഫാസിൽ പറഞ്ഞപോലെ ( role models സിനിമയിൽ)

            കേരളത്തിലെ ലോക കോയിക്കുള്ള അവാർഡ് നിനക്കു തെരേണ്ടി വരുമല്ലോ നീല.

            നീ ആദിയെയും കടത്തി വെട്ടി മോനെ

            Nb: ഓളെ ഡീറ്റൈൽസ് നീ ഇവിടെ പറയണ്ട കാര്യം

          3. Hath shari.. ippo ninakkokke enne cheetha vilikkan enthelum ezhuthiya njaanaayi kuttakkaran 🙁 😛

  16. M.N. കാർത്തികേയൻ

    ഉഫ് ആദി മച്ചാൻ കെ അടിച്ചേ. പെവർ വരട്ടെ.
    ബെ ദുഫായ് കഥ വായിച്ചതാണ്. അടിപൊളി ആണ്.

    1. നന്ദി കാർത്തികേയൻ മൊതലാളീ🙏🙏😍😍
      എന്റെ ആദ്യത്തെയും അവസാനത്തെയും കെ😜😜😂😂

  17. ആദി…,,,
    ഞാൻ വായിച്ചിട്ടില്ല…,,,
    ഇപ്പോ തലയിൽ ആദിത്യഹൃദയം മാത്രമേ ഉള്ളു….,,,
    ഞാൻ nxt വീക്ക്‌ submit ചെയ്യാൻ വേണ്ടി…,,, എഴുത്ത് തന്നെയാണ് പരുപാടി….
    അതോടൊപ്പം insight synopsis കൂടെ പഠിക്കുന്നുണ്ട്…,,,
    സൊ…,,, കഥ ഒന്ന് സൈഡ് ആക്കിയിട്ട് ഞാൻ വായിക്കാം അഭിപ്രായം പറയാം ..,,,

    1. ഇത് വായിച്ചില്ലേലും സീനില്ല.. നീ മെയിൻസ് നോക്കിക്കോ.. പ്രീലിംസ് കിട്ടിയാലും ഇല്ലെങ്കിലും മെയിൻസ് നോക്കാതിരിക്കേണ്ട.. എഴുത്തൊക്കെ പിന്നെ.. സ്വന്തം career കളഞ്ഞിട്ടുള്ള ഹോബിയൊന്നും വേണ്ട, നീ ഏതായാലും പ്രൊഫഷണൽ എഴുത്തുകാരൻ ആവാനൊന്നും പോവുന്നില്ലല്ലോ…🙏🙏🙏
      പിന്നെ ഈ കഥ ഇവിടെ ഉണ്ടാവും, ഞാൻ ഇവിടെ ഇല്ലെങ്കിലും😜😜😎😎

      1. Career മുഖ്യം….,,, അറിയാം…. ബ്രോ….
        അതിനല്ലേ synopsis പഠിക്കുന്നെ….,,,
        അത് പഠിച്ചാൽ രണ്ടും നടക്കും…,,, mains+CAPF…,,,

        പിന്നെ കഥ ടൈം കിട്ടുമ്പോഴേ എഴുതുന്നുള്ളു…,,, daily കുറച്ച് പേജ്…,,, ഇപ്പോ submit ചെയ്തിട്ട് കുറച്ച് നാൾ ആയില്ലേ… അതാണ്

        1. capf decemberil alle…nannayi nokku…

    2. Bro prelims engane undarnnuu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com