? ശ്രീരാഗം ? 8 [༻™തമ്പുരാൻ™༺] 2926

തിരിഞ്ഞു നിന്ന ശ്രിഹരിയുടെ പുറത്ത് ഷാജി ചവിട്ടിയതും തെറിച്ചു വീഴുമ്പോ കീറി പറിഞ്ഞ തുണിക്കഷ്ണം കാറ്റിൽ പറന്നപ്പോ ഒരു മിന്നായം പോലെ അവൾ ആ കാഴ്ച്ച കണ്ടു. അവളിൽ സന്തോഷത്തിന്റെ തിരമാലകൾ ആഞ്ഞടിച്ചു ഷാജിയെ തല്ലാനായി കയ്യുയർത്തിയതും കീറി പറിഞ്ഞ വസ്ത്രം തടസമായതും ശ്രീഹരി തന്റെ ഷർട്ട് വലിച്ചു കീറി ദേഷ്യത്തോടെ ഷാജിക്കരികിലേക്കു പാഞ്ഞു. ഈ സമയം ശ്രീക്കുട്ടി വ്യക്തമായി പുറത്തെ ആ തഴമ്പു കണ്ടു….,.

 

അപ്പോൾ ഷാജി ശ്രീഹരിയുടെ കഴുത്തിൽ പിടുത്തം ഇട്ടു.,.,. എന്നിട്ട് അവനെ ഉയർത്തിയെറിയാൻ നോക്കി., ,.,.,.

 

ശ്രീഹരി അയാളെ കറക്കിയെടുത്ത് ബൊലേറോയുടെ മുന്നിലേക്ക് എറിഞ്ഞു.,.,., വണ്ടിയുടെ മുന്നിലെ ഗ്ലാസ് ഗ്ലാസ് തകർന്നു ഷാജി ഉള്ളിലേക്ക് വീണു.,.,., ഷാജിയുടെ ബോധം നശിച്ചു.,.,.,

 

ശ്രീഹരി പതിയെ തിരിഞ്ഞു അവന്റെ പജീറോയുടെ അടുത്തേക്ക് നടന്നു.,.,.,

 

ശ്രീദേവി ആ കാഴ്ച കണ്ടു .,.,. ശ്രീഹരിയുടെ പുറത്ത് എൽ ആകൃതിയിൽ ഉള്ള ആ തഴമ്പ്,..,.,,

 

അതേ ,..,, ഇത് തന്റെ ശ്രീയേട്ടൻ തന്നെയാണ്.,.,.,
അവളുടെ കണ്ണുകൾ തുടിച്ചു.,.,.,.
ഹൃദയം പെരുമ്പറ കൊട്ടി.,.,.,.
കണ്ണുകൾ ഈറനണിഞ്ഞു.,.,.,

 

ശ്രീയേട്ടാ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവനെ പുൽകാൻ അവളുടെ മനസ്സ് വെമ്പി.,..,
അതിനായി അവൾ മോന്നോട്ടാഞ്ഞു.,.,.
ശ്രീഹരിയുടെ അടുത്തേക്ക് ഓടി.,.,,.
പെട്ടെന്ന് തന്നെ അവൾ ആരോ പിടിച്ചു നിർത്തിയത് പോലെ നിന്നു.,.,.

 

എന്തോ ഓർത്തിട്ടെന്നപോലെ അവളുടെ മുഖം മാറി,..

 

അവളുടെ മുഖത്ത് അല്പനേരം മുൻപ് വരെ കളിയാടിയ സന്തോഷം എല്ലാം മാഞ്ഞുപോയി.,.,

 

അവളുടെ മുഖത്ത് ദേഷ്യവും സങ്കടവും ഒരേസമയം മിന്നിമറഞ്ഞു….

 

അവൾ തിരിഞ്ഞു നടന്നു..

 

***********തുടരും************

 

പ്രിയ സുഹൃത്തുക്കളെ.,.,.,,

ഇവിടെ ഇങ്ങനെ കഥ എഴുതി ഇടുന്നത് കൊണ്ട് യാതൊരുവിധ പ്രതിഫലവും എനിക്ക് ലഭിക്കുന്നില്ല.,…., നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ആകെ ലഭിക്കുന്ന പ്രതിഫലം.,.,.,. അതുകൊണ്ട് തന്നെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ഹൃദയം ചുവപ്പിക്കാൻ മറക്കരുത്  അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും.,…,.,

അത് ഇപ്പോൾ രണ്ട് വരിയിൽ ആയാലും ഇരുപത് വരിയിൽ ആയാലും സന്തോഷം മാത്രേ ഉള്ളു.,.,., നിങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ ഞാൻ ഉറപ്പായും വായിക്കുന്നതാണ്.,.,., അതിൽ നിന്നും മാത്രമേ എന്റെ എഴുത്തിൽ ഉള്ള തെറ്റുകൾ എനിക്ക് അറിയാൻ സാധിക്കു.,., ഏകദേശം 15, 16, 17 (ഇതിൽ ഏതെങ്കിലും) തിയ്യതിയിൽ ആയിരിക്കും അടുത്ത പാർട്ട് വരിക.,.,.

ഒരിക്കൽ കൂടി പറയുന്നു ഹൃദയം ചുവപ്പിക്കാൻ മറന്നാലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.,.,.,

360 Comments

  1. Sir your a great story writer you have a good career .

    1. താങ്ക്സ്….മാൻ….
      സ്നേഹം…
      ??

  2. എന്താ ഇപ്പൊ പറയാ ഈ പാർട്ട്‌ സൂപ്പർ എന്ന് പറഞ്ഞ കുറഞ്ഞു പോകും.. മുത്തച്ഛൻ ഒരു കില്ലാടി തന്നെ എന്തൊക്കെയാ ചെയ്യ്തു വെച്ചേക്കുന്നേ. Mk യുടെ സ്റ്റോറി കൊണ്ട് വന്നത് പൊളിയായാരുന്നു. പിന്നെ fight അതിൽ നിങ്ങൾ വേറെ ലെവൽ ആണ് തമ്പു. പക്കാ മാസ്സ്. ശ്രീദേവി എന്തിനാ തിരികെ നടന്നെ ???.. അടുത്ത പാർട്ടിൽ കാണാട്ടോ.

    ?❤?❤?

    1. ഇഷ്ടായല്ലോ.,.,,
      അത് മതി.,.,.
      സന്തോഷം.,.,
      ??

  3. ????❤️❤️❤️❤️

  4. Mk ” യുടെ ശിവപാ൪വതി ആണലോ

  5. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ ???

    1. താങ്ക്സ് ബ്രോ.,.,
      ??

  6. ശിവപാർവ്വതി, കണ്ട് പിടിച്ചു ഞാൻ, പൊളിച്ചു മച്ചാനെ, വായിക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു….

    1. ഒത്തിരി സന്തോഷം…,,
      സ്നേഹം.,.,.
      ??

  7. Bro,കഥ കിടിലമാണ്. എല്ലാം ഉൾകൊള്ളിച്ചു കൊണ്ട്. ഇന്നാണ് kk യിൽ ഈ കഥ ശ്രദ്ധിച്ചത്. വായിച്ചു അവസാന പാർട്ടിൽ കമന്റ്‌ ഇടാമെന്നു വിചാരിച്ചതാ. അപ്പളാ ഈ പാർട്ടിൽ തീരെ പ്രതീക്ഷിക്കാതെ ഒരു ഐറ്റം കണ്ടത്. നമ്മുടെ mk ടെ രംഗം. പുള്ളിടെ കട്ട ഫാൻ ആയോണ്ട് സംഭവം ആ താലിൽ തന്നെ കത്തി. എന്താ പറയാ നല്ല സന്തോഷം. ഇത് ഈ പാർട്ടിൽ തന്നെ പറഞ്ഞില്ലേൽ ഒരു സമാദാനമില്ല. Bro ഇത് kaanumonnum അറിഞ്ഞൂടാ. ന്തായാലും ഒത്തിരി ഇഷ്ടം

    1. വായിച്ചല്ലോ.,.,..
      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.,.,
      എംകെ മുത്തല്ലേ.,.,., എന്റെ ബ്രദറിനെപ്പോലെയാണ്.,.,.,
      സ്നേഹം അറിയിക്കുന്നു.,.,
      ??

  8. ഓരോ ഭാഗവും മികവുട്ടു നിൽക്കുന്നു
    തെളിഞ്ഞു വന്നു കൊണ്ടിരിക്കുന്ന എഴുത്ത്
    കൂട്ടിന് ആവശ്യം വേണ്ട മിത്തുകളും..
    വളരെ വളരെ നന്നയിട്ടുണ്ട്..

    1. ആദ്യമായിട്ടാണ് എഴുതുന്നത്.,.,.,
      നിങ്ങൾ ഒക്കെ വായിച്ചിട്ട് നല്ലത് എന്ന് പറയുമ്പോൾ.,., എനിക്ക് എന്താ പറയാ.,.,.
      പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം.,.,
      ???

      1. 10 വന്നിട്ട് ബാക്കി ഒരുമിച്ചു വായിക്കണം..
        മനോഹരമായ ഒരു ത്രില്ലർ സ്റ്റോറി..
        ഇരുത്തം വന്ന എഴുത്തുകാരൻ എന്ന സ്റ്റൈൽ
        ആക്ഷൻ ലവ് മിസ്റ്ററി ഓകെ ഉണ്ട്
        ഒപ്പം നമ്മുടെ പുരാണവും മിത്തുകളും..
        എടുത്ത പറയേണ്ടത് ബോറടിപ്പിക്കാത്ത കയ്യടക്കമുള്ള ഭംഗിയുള്ള എഴുത്ത്
        വലിച്ചു നീട്ടലുകൾ ഇല്ല. (ഞാൻ ഒരുപാട് വലിച്ചു നീട്ടും..അത് എന്റെ പോരായ്മ ആണ്)
        സിംപിൾ ആയ ശൈലി
        എളുപ്പം കഥ ചിത്രമായി മനസിൽ തെളിയുന്നു
        തമ്പുരാൻ എമ്പുരാൻ ആണ്..

        (എനിക്ക് ഒരു ഐറ്റം മാത്രം യോജിപ്പ് വന്നില്ല..ഈ മാങ്ങാ പറിക്കാൻ പോയപ്പോ വീണത് പ്രശ്‌മല്ല..പക്ഷെ സ്നേഹത്തിന്റെ സ്മരണയായ .പുറത്തുണ്ടായ പാട് ഒക്കെ…) ബാക്കി മാല ലോക്കറ്റ് ഒക്കെ കുഴപ്പമില്ല….
        ബാക്കി ക്‌ളാസ് മാസ്സ് ആക്ഷൻ ത്രില്ലർ…

        1. ഒത്തിരി സന്തോഷം ബ്രോ.,.,.
          നിങ്ങളുടെ നാവിൽനിന്നും ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് ഏതാണ്ട് അവാർഡ് കിട്ടുന്ന ഒരു ഫീൽ ആണ്.,.,.,
          ആ മാവിൽ നിന്ന് വീഴുന്ന സീൻ,.. അവൾക്ക് തിരിച്ചറിയാനായി എന്തെങ്കിലുമൊക്കെ വേണമല്ലോ മാല മാത്രം പോര എന്ന് തോന്നിയപ്പോൾ ഞാൻ എഴുതി ചേർത്ത സീൻ ആണ് അത്.,.,.,.
          അത് ഒഴിച്ച് ബാക്കിയെല്ലാം ഇഷ്ടപ്പെട്ടല്ലോ ഒരുപാട് സന്തോഷം.,,.,
          സ്നേഹം മാത്രം.,.,
          ???

  9. എന്നാ അടുത്ത പാർട്ട് വരുന്നേ.ഒരുപാട് ഇഷ്ടം ആയട്ടോ നല്ല ഒരു സ്റ്റോറി. ❤️❤️❤️❤️❤️

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം..,
      നാളെ അല്ലെങ്കിൽ..,,.
      മറ്റന്നാൾ.,., വരും..
      ??

      1. Bro njan ippo aane vaayikkan thudangiyathe Etta part ellam vayiche Ini 9th part vaayikkan Onde…. Comment onnum edan time Illa bro next enthe enthe Nokki ooduvaane athondaaa….. Egane okke ezhuthiyaa aarkka Ishttapedathathe…. Likkum commentssum thannsthinte ethroyoo eratti aalkkar eee kadha ishttapedunnundavum enne parayaan pattilla

        1. ഒരുപാട് സന്തോഷം കിച്ചു…,,
          നിങ്ങളുടെ ഈ വാക്കുകൾക്ക് പകരം നൽകാൻ സ്നേഹം മാത്രേ ഉള്ളു…
          നിങ്ങളുടെ ഓരോ കമന്റും അടുത്ത ഭാഗം എഴുതാൻ ഉള്ള ഊർജ്ജമാണ്..
          സ്നേഹം…
          ??

  10. Thamburaneee,nale veeo??

    1. വ്യാഴാഴ്ച വൈകുന്നേരം അല്ലെങ്കിൽ വെള്ളിയാഴ്ച രാവിലെ.,.,. എഴുതി തീർന്നിട്ടില്ല .,..

      1. ❤️❤️

  11. ❤️

Comments are closed.