ചെമ്പനീർപ്പൂവ് 3 [കുട്ടപ്പൻ] 1455

……….

 

ആ വെള്ള ബെൻസ് GLS  ആ വലിയ ഗേറ്റ് കടന്നു അകത്തേക്കുനീങ്ങി.

 

“വൃന്ദാവനം”. അതാണ്‌ ആ വലിയ വീടുന്റെ പേര്.  ഇന്ദിര ഒരു കൃഷ്ണ ഭക്ത ആയതാവാം ആ പേരിനു കാരണം.

 

” മുകളിൽ വേണ്ട….. ഇവന് ഭേദം ആകുന്നവരെ താഴെ മുറിയിൽ കിടന്നാ മതി”

എന്നെ താങ്ങിപിടിച്ചു സ്റ്റെപ് കയറാൻ തുടങ്ങിയ അഭിയോടും ജീവയോടുമായി അമ്മയുടെ ഓർഡർ വന്നു

 

“ഇന്ദുസേ എനിക് കുഴപ്പൊന്നുല്ല. ഞാൻ മു…. ”

 

“അത് നീയല്ല തീരുമാനിക്കുന്നത്.ഞാൻ പറഞ്ഞത് അനുസരിച്ച മതി”

 

എന്നെ മുഴുവിക്കാൻപോലും സമ്മതിക്കാതെ അമ്മയുടെ ഉറച്ച സ്വരം അവിടെ ഉയർന്നു

 

പ്രപഞ്ചത്തിലെ ഏറ്റവും വലിയപ്പോരാളിയോട് എതിർത്തിട്ട് കാര്യം ഇല്ല എന്ന് മനസിലായപ്പോ ‘U’ ടേൺ എടുത്ത് താഴെ ഉള്ള ഒരു മുറിയിൽ എന്നെ കൊണ്ട് കിടത്തി.

 

“എടാ അജു അന്നത്തെ ആ ആക്‌സിഡന്റ് ഇല്ലേ….. ” ജീവൻ പറഞ്ഞുതുടങ്ങി

 

” ജീവ അഭി ഒന്നിങ്ങുവന്നേ. ” ജയശങ്കർ അവരെ വിളിച്ച് പുറത്തേക് നടന്നു

 

” ഇപ്പൊ വരാടാ ” എന്നുപറഞ്ഞു അഭിയും ജീവയും ജയശങ്കറിന്റെ പിന്നാലെ പോയി

 

“എന്താ ജയച്ചാ” അഭി ചോദിച്ചു.

 

” അന്നത്തെ ആക്‌സിഡന്റ് നെ പറ്റി പറയാൻ ആണ്. അത് ഒരു ആക്‌സിഡന്റ് അല്ല. മെർഡർ അറ്റെപ്‌റ്റ് ആണ് ”

 

” എന്ത് ” രണ്ടുപേരും ഒരുപോലെയാണ് അത് ചോദിച്ചത്. രണ്ടാളും നല്ലപോലെ ഞെട്ടിയിട്ടുണ്ട്.

 

“ആരാ അച്ഛാ നമ്മുടെ അജൂനെ. എന്തിനാ അവനെ “.

37 Comments

  1. Kutapoii kalaki muthe edhum polichu.Nammude familyile 50% pereyum cinimayil eduthu alle.pettannu adutha partumayi vaa..

    1. കുടുംബക്കാരെ ഒഴിവാക്കീട്ട് നമ്മക്കെന്താഘോഷം. ?…

      എഴുതിതുടങ്ങീട്ടില്ല. പെട്ടന്ന് തുടങ്ങാം. പിന്നെ ഇഷ്ടായതിൽ സന്തോഷം?❤️

  2. കുട്ടപ്പായി… ഞാൻ നേരത്തെ തന്നെ വായിച്ചു… അപ്പോൾ കമന്റ്‌ ഇടാൻ ആയില്ല… ഒരു തുടക്കകാരൻ എന്നാ നിലയിൽ പോളിയാണ് നിന്റെ കഥ… നല്ല കിടിലോസ്‌കി തീം… ഒപ്പം നല്ല സസ്പെൻസ് ??…ഒരു suggestion ഉള്ളത് നീ നല്ല പോലെ കഥകൾ വായിക്കുക… നിനക്ക് ഇനിയും ഒരുപാട് നന്നായി എഴുതാൻ ആകും.. ഓരോ സിറ്റുവേഷൻ ഡീറ്റൈലിംഗ് അതെ പോലെ fight സീൻസ് okke… അതെല്ലാം നന്നായി ഇമ്പ്രൂവ് ആക്കണം… അതിന് നല്ല പോലെ വായിക്കുക… നിന്റെ ശൈലിയിൽ നിന്നും കൊണ്ടു അപ്പോൾ സീൻസ് ഒക്കെ മെച്ചപ്പെടുത്താൻ ആകും ❤️❤️… fight സീൻസ് നീ പെട്ടന്നു തീർത്തു.. ഇത്തിരി കൂടെ മനസ്സിൽ കണ്ടു… ഒരു പക്കാ മാസ്സ് ആക്കാമായിരുന്നു… ക്യാരക്ടർ ഇൻട്രോ ഒരു രക്ഷയും ഇല്ല… സൂപ്പർ ആണ് ??… അപ്പോൾ അടുത്ത പാർട്ട് വേഗം തരണം ❣️❣️❣️

    1. ജീവേട്ട നിങ്ങളുടെ കമന്റ്‌ എന്നെ നല്ലപോലെ സ്വാതീനിക്കുന്നുണ്ട്. കഴിഞ്ഞപാര്ടിനു തന്ന കമന്റിൽ ഉള്ള സീൻ ലെങ്ത് ഇഷ്യൂ പരിഹരിക്കാൻ ശ്രെച്ചിട്ടുണ്ട്. വായിക്കണം എന്ന് ഉണ്ട്. സമയം ആണ് പ്രശ്നം. ക്ലാസ്സ്‌ ഒക്കെ ആയി സമയം നല്ല കുറവാണ്. എന്നാലും എന്റെ മാക്സിമം ശ്രെമിക്കാം ??

      അനാമിക പെട്ടന്ന് തരണം ?

      പിന്നെ സജ്ഷൻസ് തരുന്നതിനു ഒത്തിരി നന്ദി ❤️

      1. സീൻ ലെങ്ത് ഓക്കേ ആണ്… നല്ല ഒരു വായനക്കാരനെ നല്ല ഒരു എഴുത്ത് കാരനും ആകാൻ ആകു… നിന്നിൽ നല്ല ഒരു എഴുത്തുകാരൻ ഉണ്ട്.. അത് മെച്ച പെടുത്താൻ വായന ഗുണം ചെയ്യും ?

  3. Kollamada nalla adipoliyatund. ??.
    But lastathe dialogue athu ishtayilato. Nxt partnayi katta waiting ♥️

    1. സത്യം. ലാസ്റ്റ് ഒക്കെ ആയപ്പോ മൈൻഡ് ഒക്കെ എന്തോ പോലെ ആയി. അത് ഇതുവരെ ശെരിയായില്ല. അതുകൊണ്ട് നെക്സ്റ്റ് പാർട്ട്‌ എഴുതിത്തുടങ്ങിയില്ല. ??

      1. Samayam eduth ezhuth. Mindoke sheriyavumbo❤️

  4. സഹോ…, നന്നായിട്ടുണ്ട്. ഇടക്ക് വച്ച് ഇട്ടിട്ടു പോവരുത്. ❤️❤️❤️❤️❤️

    1. നന്ദി bro. തീർച്ചയായും പൂർത്തിയാക്കും ???

  5. ഇന്ദുചൂഡൻ

    കൊള്ളാം മുത്തേ ?

  6. മച്ചാനെ തകർത്തു മച്ചാൻ പൊളിക് എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടണം ഇതുപോലെ ഉള്ള കഥകൾ വായിക്കുമ്പോൾ ഒരു ത്രില്ലിംഗ് അല്ലെ മച്ചാൻ എഴുതു അപ്പോൾ All the best bro

    1. ??? uff സ്നേഹം മുത്തേ ?.

      പെട്ടന്ന് തരാൻ ശ്രെമിക്കാം ?

  7. വിരഹ കാമുകൻ???

    ❤️❤️❤️

    1. കാമുകാ…. ആ ഹൃദയം എനിക്ക് തന്നല്ലോ ??. വലിയമനസിനെ അഭിനന്ദിക്കുന്നു.

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  8. Nannayitund..????pls continue

    1. Tnx krish. ?. തീർച്ചയായും തുടരും

  9. powli broo countinnue adutha part vegam kittumm enne karuthunu
    ❤❤???

    1. സാധാരണ കഥ പബ്ലിഷ് ആയ ഉടനെ എഴുതിതുടങ്ങും. ഇന്ന് ചെറിയ ഇഷ്യൂസ് ഒക്കെ ആയി മൈൻഡ് ഒട്ടും ഫ്രീയല്ല. മൈൻഡ് ഒന്ന് സെറ്റ് ആയ ഉടനെ എഴുതും. അധികം വൈകിപ്പിക്കില്ല.

      ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷം ???

  10. Super muthe…
    ❤️❤️

    1. Tnx bro ???

  11. Uff……..????poli..

    1. ?. Sidh bro. Tnku somuch

  12. ജോനാസ്

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ചേച്ചിയുടെ റോൾ കലക്കി പിന്നെ കാട്ടാളൻ രാജീവ്‌ ?? നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ്

    1. നിന്റെ role ഉടനെ. പേടിച്ച് നിക്കറിൽ മുള്ളണത്.

      Tnx daa ?

  13. കുട്ടപ്പൻ ബ്രോ

    അടിപൊളി ആയിട്ടുണ്ട്
    ഇപ്പോൾ കഥ ട്രാക്കിൽ കേറിയ ഒരു ഫീൽ ഉണ്ട്
    ധന്യ ചേച്ചി വളരെ സ്നേഹം ഉള്ള ഒരു കഥാപാത്രം ആയി തോന്നി ഭൂമിയിലെ മാലാഖമാർ ആണല്ലോ

    ആരോ അവൻറെ കുടുംബത്തെ ടാർഗറ്റ് ചെയ്യുന്നു അച്ഛന്റെ ശത്രുക്കൾ ആവാം ചിലപ്പോൾ ആവാതെയും ഇരിക്കാം

    ചിന്നു അവൾക് ഇഷ്ടമായിരുന്നോ
    അവൻ ഇഷ്ടം പറഞ്ഞിട്ടും ചുമ്മ രസത്തിനു കളിപ്പിച്ച ചിന്നുവിന് ഇനി അത്ര പെട്ടന്ന് അജുവിനെ കിട്ടരുത് അവനും വട്ട് കളിപ്പിക്കട്ടെ ഹീറോയിസം ???

    ശിവേട്ടൻ എൻട്രി മാസ്സ് ആയിരുന്നു ഇനി ശിവേട്ടൻ മാസ്സ് കാണിക്കും എന്ന് കരുതുന്നു

    രാജീവ്‌ ഭായ് അത്രയും പെട്ടന്ന് തോൽപിച്ചു ?(പുള്ളി വേറെ ലീഗ് ആണ് അങ്ങനെ പെട്ടന്ന് പറ്റില്ല ട്ടോ ?)

    ന്യൂ character കൊള്ളാം, ജീവൻ അഭി സ്നേഹം ഒക്കെ അടിപൊളി

    ത്രില്ലിംഗ് ആയിരുന്നു നിന്റെ കഴിവ് ഉപയോഗിchu പക്ഷെ നിന്റെ മാക്സിമം അല്ല ഇനിയും മികച്ചത് ആക്കാൻ ശ്രെമിക്കണം ഇമ്പ്രൂവ് ചെയ്യാൻ നോക്കണം

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

    1. ഹഹ. അത് വേറെ രാജീവ്‌. നമ്മളെ രാജീവ്‌ ഭായ് മാസ്സ് അല്ലേ. ഇത് ഡ്യൂപ്പ്. ഒറിജിനൽ വരാൻ ഇരിക്കുന്നെ ഉള്ളു ?.

    2. പിന്നെ നല്ലവാക്കിന് നന്ദി ??

      1. സ്നേഹം ?

  14. ❤️❤️❤️❤️

    1. Tnx adi bro

  15. പൊളി???

    1. താങ്ക്സ് Ny . ?

  16. ༻™തമ്പുരാൻ™༺

    വായിക്കാം…??

    1. വായിച്ചിട്ട് അഭിപ്രായം പറയൂ ?

Comments are closed.