💞 ശ്രീരാഗം 💞 6 [༻™തമ്പുരാൻ™༺] 282

Views : 9940

ആദ്യമായി ഞാൻ എഴുതിയ കഥയ്ക്ക് ഇത്രയധികം പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.,.,

 

എനിക്ക്
നിങ്ങൾ നൽകിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല.,., പിന്നെ ഈ ഒരു ഭാഗം കൂടി പേജു കുറവ് ആയിരിക്കും..,.,,.,ദയവായി ക്ഷമിക്കുക.,.,

 

എന്തായാലും നിങ്ങൾ വായിക്കുക.,., അഭിപ്രായങ്ങൾ അറിയിക്കുക.,.,.

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

~~ശ്രീരാഗം 6~~

Sreeragam Part 6 | Author : Thamburaan | Previous Part

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

അതെ.,.,., മനുഷ്യന്റെ ചർമ്മം പോലെ തോന്നിപ്പിക്കുന്ന ഒരു തരം മാസ്‌ക്..,..,. ആർക്കും തിരിച്ചറിയാൻ കൂടി സാധിക്കില്ല…,..,. അപരിചിതരായ ആളുകളോട് ഡീൽ ചെയ്യുമ്പോൾ മാത്രം ശ്രീഹരി എടുക്കുന്ന ഒരു മുൻകരുതൽ..,..,

 

മുഖത്തെ മാസ്‌ക് എല്ലാം ഇളക്കി മാറ്റി..,.,, ക്ലീൻ ആക്കിയശേഷം…, അവർ ഡ്രെസ്സ് ചെയ്ഞ്ച് ചെയ്തു.,.,.പുറത്തിറങ്ങി.,.,.,… ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ അമർത്തി… ,..

 

ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങി ലോബിയിലൂടെ പുറത്തേക്ക് നടക്കുന്ന ശ്രീഹരിയെയും അവന്റെ കൂടെ നടക്കുന്ന ദേവനെയും ഒരു തൂണിന്റെ മറവിൽ നിന്നും രണ്ട് കണ്ണുകൾ സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു,.,,

 

അവർ ഹോട്ടലിൽ നിന്നും പുറത്തിറങ്ങി .,.,.,

 

ശ്രീഹരിയും ദേവനും ടാക്സിയിൽ കയറുന്നത് വരെ ആ കണ്ണുകൾ അവരെ പിന്തുടർന്നു…,.,.,

 

ഹംസയുടേതായിരുന്നു അവരെ വീക്ഷിച്ച ആ കണ്ണുകൾ.,.,.,
ഹംസ യാദൃച്ഛികമായിട്ടാണ് അവനെ കണ്ടത്,..,.,.
ഒരിക്കലും മറക്കാൻ സാധിക്കാത്ത ആ മുഖം.,..,.,
ഇന്നലെ പകൽ ..,., എന്താണ് അവിടെ നടന്നത്.,.,..,.,

 

പട്ടാപ്പകൽ നടുറോഡിൽ ഇട്ട് പൊലീസുകാരന്റെ കൈ വെട്ടിയ..,.,. മാർട്ടിനെ ആണ് അവൻ ഒരു അടികൊണ്ട് വീഴ്ത്തിയത്.,.,

 

പിന്നെ ബാക്കിയുള്ളവർ അവന്റെ നേരെ ചെന്നപ്പോൾ..,, അവന്റെ മുഖത്ത് ഭയത്തിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല,..,. ഒരു തരം ഭയപ്പെടുത്തുന്ന തരത്തിലുള്ള ശാന്തതയായിരുന്നു അവന്റെ മുഖത്ത്….,

Recent Stories

28 Comments

Add a Comment
 1. ഈ ഭാഗവും നന്നായിട്ടുണ്ട്….

  1. താങ്ക്സ് ബ്രോ.,.,.
   💕💕

 2. Nananyitund …Ee Kadhayum adict aayi verunund .😁😁
  ishthapettu … 💜💜

  1. ഒത്തിരി സന്തോഷം ഷാന..,,
   സ്നേഹം…
   💕💕💕

 3. ♥️♥️♥️♥️♥️😘😘😘😘

  1. ༻™തമ്പുരാൻ™༺

   💕💕💕

 4. ❣️❣️❣️❣️

 5. സുജീഷ് ശിവരാമൻ

  ഹായ് ബ്രോ വായിച്ചു ഇഷ്ടമായി.. ഓരോ പാർട്ടുകളും നന്നായി ആസ്വദിക്കാൻ സാധിക്കുന്നുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️

  1. സുജീഷ് ബ്രോ.,.,.
   Next പാർട് വന്നിട്ടുണ്ട്.,.,.
   വായിക്കു.,.,എന്നിട്ട് അഭിപ്രായങ്ങൾ പറയു..,
   💕💕✌️✌️

 6. പൊളിച്ചു ബ്രോ…

  താങ്കൾ നല്ല ഒരു എഴുത്തുകാരൻ തന്നെ ആണ് 💞💞💞

  1. ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം..💕💕
   ഞാൻ ഒക്കെ എഴുത്തകാരൻ എന്ന് പറഞ്ഞാൽ ശരിക്കും എഴുത്തുകാർ ഒക്കെ പ്രാകും..,😂😂😂
   സ്നേഹം മതി.,.,.
   💕💕✌️✌️

 7. Adipwoli waiting for nxt part🥰🥰

  1. താങ്ക്സ് ബ്രോ.,.,.,💕💕
   അടുത്ത പാർട് വന്നിട്ടുണ്ട്.,.,

 8. 💞💞💞

  വായിച്ചിട്ടു അഭിപ്രായം പറയാം

  1. തീർച്ചയായും പറയണം ബ്രോ..,💕💕

 9. ഖുറേഷി അബ്രഹാം

  വായിച്ചിട്ടില്ല, കഥ വായിക്കണം അത്യം മുതൽ, ചെറിയ ഒരു പ്രേശ്നമായി കിടക്കുക അതാ, എന്തായാലും വായിച്ചിട്ടാഭിപ്രായം പറയുന്നതാണ്.

  ഖുറേഷി അബ്രഹാം,,,,,

  1. സമയം പോലെ വായിക്കു ബ്രോ.,.,
   വായിച്ചിട്ട് അഭിപ്രായങ്ങൾ പറയു.,.,.
   പ്രശ്നങ്ങൾ എല്ലാം എളുപ്പം മാറട്ടെ.,.,
   💕💕💕

 10. ❤️❤️❤️

  1. പൊളിച്ചു ബ്രോ…

   💞💞💞

   1. താങ്ക്സ് ബ്രോ…,💕💕💕

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com