Category: Romance and Love stories

നിഴലായ് അരികെ -9 [ചെമ്പരത്തി] 334

നിഴലായ് അരികെ 9 Author : ചെമ്പരത്തി [ Previous Part ]     അവൾ വേഗം മുഖം തിരിച്ചു നന്ദനറിയാതെ കണ്ണുകൾ തുടച്ചെങ്കിലും നന്ദൻ അത് കണ്ടിരുന്നു… “അമ്മൂ…… നീയെന്തിനാ കരഞ്ഞത്?? “ “ഞാൻ കരഞ്ഞില്ലല്ലോ നന്ദാ…. നിനക്ക് തോന്നിയതാ…. “ “കളിക്കല്ലേ അമ്മൂ….. നിന്നെ ഞാൻ ഇന്ന് ആദ്യമായല്ലല്ലോ കാണുന്നത് ……നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടിരുന്നു… ഇനി പറയൂ എന്താ കാര്യം??? “ “അത് കാറ്റടിച്ചിട്ടാണ്…… പിന്നെ നിന്നോട് ഞാൻ പറഞ്ഞതല്ലേ […]

⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

⚓️OCEAN WORLD? ദേവാസുരൻ   By:Demon king edited by: rahul pv   Previous Part സഹൃദ കൃതാവായ നാട്ടു കാരെ….. Ocean world ഇവടെ ആരംഭിക്കാൻ പോവുകയാണ്…. പേജ് ഒക്കെ നന്നായി റബ്ബർ പോലെ നീട്ടി ആണ് വച്ചിരിക്കുന്നത്…. അതോണ്ട് കുറഞ്ഞു പോയെന്ന് പറയല്ലേ പുള്ളേ….. ഞമ്മള് കുറച്ചു ഫന്റാസി കലർത്തി കഥകൾ എഴുതുമായിരുന്നു…. സാമ്പാറിൽ മത്തി ഇടണത് പോലെ ? പക്ഷെ ഇത് മുയോൻ മീൻ കറി ആണ്…. ഇന്ദ്രനും പാറുവും രാഗേന്ദുവും […]

പ്രണയകാലം 3 [RESHMA JIBIN] 82

പ്രണയകാലം 3 Author : RESHMA JIBIN   ” ലാലു.. ആ കുട്ടിക്കുള്ള ടാസ്ക് ഞാൻ കൊടുക്കാം ”   ഗൗരവം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങി കേട്ടതും അമ്മു വിറയലോടെ ക്ലാസ്സിന്റെ വാതിൽക്കലേക്ക് നോക്കി.. അവളെ തന്നെ നോക്കി ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച് നിൽക്കുകയാണ് ഹർഷിദ്.. അവന്റെ ചിരിയും  നിൽപ്പും കണ്ടതും അമ്മു കിലുകിലാന്ന് വിറയ്ക്കാൻ തുടങ്ങി..   മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയൊതുക്കി അവളിൽ തന്നെ തന്റെ ദൃഷ്ടി പതിപ്പിച്ച് ഹർഷിദ് ക്ലാസ്സിലേക്ക് […]

നിഴലായ് അരികെ -8 [ചെമ്പരത്തി] 371

നിഴലായ് അരികെ 8 Author : ചെമ്പരത്തി [ Previous Part ]     നീയെന്തിനാ പ്രിയാ ഇങ്ങനെ ദേഷ്യപ്പെടുന്നെ???.. നിരഞ്ജന പതിയെ കൈ വിടീച്ചുകൊണ്ട് പ്രിയയോട് ചോദിച്ചു.   “പിന്നെ???…. “ആ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ ഒന്നു തുറിച്ചു  നോക്കിയിട്ട് പ്രിയ ചോദിച്ചു…. “നന്ദേട്ടൻ  വേറൊരുത്തിയെ ബൈക്കിൽ കയറ്റി കൊണ്ട് പോകുന്നത് കണ്ടു ഞാൻ പിന്നെ സന്തോഷിക്കണോ???? ” നിരഞ്ജന കണ്ണു മിഴിച്ചു. “നന്ദേട്ടനോ???? “?”അതെപ്പോ തൊട്ട്?? ”   “ആ… അതെന്നെ കെട്ടിക്കോളം […]

രാവണന്റെ ജാനകി 3[വിക്രമാദിത്യൻ] 217

രാവണന്റെ ജാനകി 3 Author : വിക്രമാദിത്യൻ   തുടരുന്നു… ഞങ്ങൾ പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി  അച്ഛന്റെ ക്യാബിനിലേക്കു ഓടി അച്ഛൻ അവിടെ ആരോടോ സംസാരിക്കുന്നു… ജാനു അച്ഛന്റെ അടുത്ത് ചോദിച്ചു അമ്മ എവിടെ… വിശ്വ :ഇപ്പൊ വരും അല്ല നീ എന്താ അങ്ങനെ ചോദിച്ചേ.. ജാനു : ഒന്നുമില്ല അച്ഛൻ എന്താ പെട്ടന്ന് വരാൻ പറഞ്ഞെ…. വിശ്വ : ഒന്നൂല്ല.. ഒരാളെ കിട്ടി അത് കാണിക്കാൻ  ആണ്.. ജാനു : ആരെ..?.. വിശ്വ : […]

?നീ വരുവോളം ? [സേനാപതി] 152

?നീ വരുവോളം ? Author : സേനാപതി   -പൊന്നുവേച്ചി……… -ആ ഇതാര് അപ്പുവോ, എന്താടാ നീ ഈ വഴിക്ക് എവിടെ നിന്റെ friend….. -അവൻ വരുന്നേ ഉള്ളൂ ചേച്ചി…. -ആഹാ പിന്നെ നീ എന്താ കൂട്ടുകാരനെ കൂട്ടാതെ ഒറ്റയ്ക്ക് പോകുന്നെ…. -അത് അത് പിന്നെ ഞാൻ പൊന്നുവേച്ചിനെ കാണാൻ വന്നതാ…. -എന്നെ കാണാനോ എന്തിന്?… -ഇതാ ഇത് തരാൻ…… -എന്താടാ ഇത്? -Love Letter… -ലൗ ലെറ്റെറോ ആര് തന്നതാ? -ആരും തന്നത് അല്ല ഞാൻ […]

?MAgic MUshroom ? 114

?MAgic MUshroom ? Author : MAgic MUshroom     “””എടി… പെണ്ണെ… ഒരുമ്മ താടി…. Plz… ഒരുമ്മയല്ലേ ചോയിച്ചേ….   “””അയ്യെടാ…. നോക്കി നിന്നോട്ടോ… ഇപ്പൊ തരും….   “”Ooo…. അല്ലേലും നിനക്ക് എന്നോട് ഇപ്പോ പഴയ പോലെ സ്നേഹം ഒന്നും ഉണ്ടെന്നു എനിക്ക് തോന്നണില്ല….? അല്ലേലും ഞാനൊരു പൊട്ടൻ.. എത്ര ഡയറി മിൽക്ക് വാങ്ങി തന്നതാടി നിനക്ക്…. ഒരുമ്മ അല്ലെ ചോയിച്ചോള്ളൂ…     ‘Da.. കിച്ചു….’   ?അമ്മയുടെ ശബ്ദം അല്ലെ…. […]

പ്രണയകാലം 2 [RESHMA JIBIN] 76

പ്രണയകാലം 2 Author : RESHMA JIBIN   ” ഇനി പിന്നെ പാടാം.. ബെല്ലടിക്കാൻ സമയം ആയില്ലേ “ വളരെ സൗമ്യമായിരുന്നു ഹർഷിദിന്റെ സംസാരം.. അതേസമയമാണ് ഫസ്റ്റ് ബെൽ അടിച്ചതും.. ചുറ്റും കൂടി നിന്നിരുന്ന പെൺകുട്ടികളെ നോക്കി മനോഹരമായി ചിരിച്ച് ഹർഷിദ് തന്റെ സീറ്റിലേക്ക് പോകാനൊരിങ്ങിയപ്പോഴാണ്  ജനലരികിൽ നിൽക്കുന്ന ധ്വനിയെ അവൻ കാണുന്നത്.. അത്രയും നേരം അവന്റെ മുഖത്ത് ഉണ്ടായിരുന്നു ചിരി പെട്ടെന്ന് മാഞ്ഞു.. വീതിയേറിയ കൂട്ടുപുരികം ചുളിച്ചവൻ അമ്മുവിനെ നോക്കിയതും അവളൊന്ന് പരുങ്ങി.. ആ […]

∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

ഈ ഭാഗം വൈകിയതിന് ഒരു വലിയ ക്ഷമ ചോദിക്കുന്നു. ഒറ്റയടിക്ക് ഇരുന്ന് എഴുതാൻ കഴിയുന്ന ടാലെൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ടാണ്. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു. ആഴങ്ങളിൽ 3 Aazhangalil Part 3 | Author : Rakshadhikaari Baiju | Previous Part   അല്ലാ അതെന്താ നിനക്ക് ഇഷ്ടമാവാതിരിക്കാൻ ?  അതൊക്കെ പോട്ടെ ഇപ്പൊ ഞങ്ങളവിടെ കണ്ടതൊക്കെ എന്ത് പ്രഹസനമാരുന്നെടാ അപ്പൊ….!!! ഈ ചോദിക്കുന്നതിനൊപ്പം  അഭിയുടെ മുഖവും അല്പം മാറിവന്നു… ഇനി അവനെ അധികം ദേഷ്യത്തിലേക്ക് […]

ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

ആ രാത്രിയിൽ 5 AA RAATHRIYIL PART-5 | Author : Professor Bro  | previous part  ആ രാത്രിയിൽ 1 ഗംഗ പറഞ്ഞ വാക്കുകൾ എല്ലാം ദേവന്റെ കാതിൽ ഒലിച്ചുകൊണ്ടേ ഇരുന്നു, എനിക്ക് പെൺകുട്ടികളോട് കാണിക്കേണ്ട മര്യാദയും അവരോട് എങ്ങനെ സംസാരിക്കണം എന്നും അറിയില്ല എന്ന്… ശരിയായിരിക്കാം… കൂടെ പഠിച്ച കുട്ടികൾ എല്ലാം അച്ഛനും അമ്മയും ഇല്ലാത്ത അനാഥൻ എന്നരീതിയിൽ സഹതാപത്തോടെയോ പുച്ഛത്തോടെയോ മാത്രമേ എന്നെ കണ്ടിട്ടുള്ളു. പഠനം കഴിഞ്ഞു ജോലിയിൽ കയറിയപ്പോൾ പിന്നെ […]

മനഃപൂർവമല്ലാതെ [റിവൈസ്ഡ്ഡ് വേർഷൻ] [കട്ടകലിപ്പൻ] 260

മനപ്പൂർവ്വമല്ലാതെ [റിവൈസ്ഡ് വേർഷൻ] Manapporvamallathe Revised Versio | Author : Kattakalippan   “എടാ തെണ്ടി , സമയം 7 ആയെടാ, നീ  കട്ടിലീന്നു  എണീക്കുന്നുണ്ടോ അതോ ഞാൻ വന്നു നിന്റെ തല വഴി വെള്ളം ഒഴിക്കണോ ”   രാവിലെതന്നെയുള്ള അമ്മയുടെ ചീത്ത വിളിക്കേട്ടാണ് ഞാൻ ഉണർന്നു, അതല്ലേലും അങ്ങനാ ആ ഒരു ചീത്തവിളി കേട്ടില്ലേൽ അന്നത്തെ ദിവസം തന്നെ ഒരു മൂഡ്ഓഫ്  ആണ്   “കുറച്ചു നേരം കൂടി കിടക്കട്ടെ അമ്മേ, ഒരു […]

പ്രണയിനി 1 [The_Wolverine] 1409

പ്രണയിനി 1 Author : The_Wolverine   അഞ്ചു വർഷത്തെ എഗ്രിമെന്റ് പ്രകാരമുള്ള ജോലി ഇന്നത്തോടെ അവസാനിച്ചു ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായി ഒരു ഉത്തരം ഇല്ല… ജീവിതം അവസാനിപ്പിച്ചാലോ എന്ന ഒരു സാഹചര്യം വന്നപ്പോൾ ആത്മാർത്ഥ സുഹൃത്തിന്റെ നിർബന്ധപ്രകാരം അഞ്ചു വർഷങ്ങൾക്ക് മുൻപ് ഡൽഹിയിലേക്ക് വണ്ടി കയറിയതാണ് വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പിരിഞ്ഞ അഞ്ചു വർഷങ്ങൾ, അനാഥത്വം അനുഭവിച്ച അഞ്ചു വർഷങ്ങൾ. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിൽ കുറച്ച് പ്രശ്നങ്ങൾ വന്നതിന്റെ […]

കർണൻ [വിഷ്ണു] 84

കർണൻ Author : വിഷ്ണു   ഇന്ന് അറക്കൽ തറവാട്ടിൽ  നല്ലൊരു പന്തൽ ഒരുക്കിയിട്ടുണ്ട്. അവിടുത്തെ  ആകെയുള്ള മകളുടെ കല്യാണം ആണ്…. പെട്ടിയിൽ ഉള്ള പണം എണ്ണി വച്ചു ദാസൻ മാഷ് തിരിഞ്ഞു.. പിറകിൽ തന്റെ ഭാര്യ  ഇന്ദിര… അയാൾ ഒന്നു പുഞ്ചിരിച്ചു… എന്നിട്ട് ചോദിച്ചു അവൾ ഒരുങ്ങി കഴിഞ്ഞോ ഇന്ദിര : മ്മ്  അവിടെ കൂട്ടുകാരികളും ആയി റൂമിൽ ഉണ്ട് … ദാസൻ : മ്മ്മ്മ്മ്മ് (റൂമിൽ ).. മരിയ : ഇവളുടെ ഒരു ഭാഗ്യം […]

നിഴലായ് അരികെ -7 [ചെമ്പരത്തി] 329

നിഴലായ് അരികെ 7 Author : ചെമ്പരത്തി [ Previous Part ]     റൂമിൽ കയറിയ  നന്ദൻ കാണുന്നത്,  ചോരയിൽ കുളിച്ച മുഖവും കയ്യുമായി നിൽക്കുന്ന ആര്യയെ ആണ്…    ഇടതു കയ്യിൽ നിന്നു ഒഴുകിവീഴുന്ന ചോരത്തുള്ളികൾ തറയിലെ  വെളുത്ത ടൈലിൽ ഒരു ചുവന്ന പൂക്കളം തീർത്തുകൊണ്ടിരുന്നു……..     റൂമിലെ കണ്ണാടിയും, ഗ്ലാസിൽ തീർത്ത ഫ്ലവർവേസും പൊട്ടിച്ചിതറി തറയിൽ എമ്പാടും കിടന്നിരുന്നു….. ആര്യയുടെ കാൽച്ചുവട്ടിൽ തളംകെട്ടിനിന്ന ചോരചുവപ്പിന്റെ വലുപ്പം അനുനിമിഷം കൂടിക്കൂടി വന്നു…. […]

വിചാരണ 2 [മിഥുൻ] 139

ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് തന്നെ അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് തൻ്റെ പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു […]

ദീപങ്ങൾ സാക്ഷി 1 [MR. കിംഗ് ലയർ] 705

ഹായ് ഫ്രണ്ട്‌സ്,   വീണ്ടും ഒരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്‌.. .എന്താവോ എന്തോ….എന്തായാലും എന്തെങ്കിലുമൊക്കെ ആവും….!   ഇതൊരു തുടക്കം മാത്രം ആണ്….തുടർ ഭാഗങ്ങൾ ഓരോ ആഴ്ച കൂടുമ്പോൾ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കും…   അപ്പൊ ഹൃദയം നിറയുന്ന സ്നേഹം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു…..   ★★★★★★★★★★★★★★★★★★★★★★★           >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ദീപങ്ങൾ സാക്ഷി Deepangal Sakshi | Author : MR. കിംഗ് ലയർ           >>>>>>>>>>>>>>⭕️<<<<<<<<<<<<<<< ★★★★★★★★★★★★★★★★★★★★★★★ […]

പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702

Peythozhiyaathe ഹേയ്.. ❤️ എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ?? സ്നേഹത്തോടെ.. പെയ്തൊഴിയാതെ – 4 ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്.. കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്.. “കിടന്നോളു….” “കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?” […]

ഡെറിക് എബ്രഹാം 9 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 254

ഡെറിക് എബ്രഹാം 9 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 9 Previous Parts   “ചേച്ചീ….ചാന്ദ്നിച്ചേച്ചീ….”   കീർത്തി വിളിച്ചപ്പോഴാണ് ചാന്ദ്നി ഓർമകളിൽ നിന്നുമുണർന്നത്….അപ്പോഴാണ് ,താൻ ആദിയുടെ കൂടെ വാനിലാണുള്ളതെന്നും സ്റ്റീഫന്റെ പിടിയിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്നതാണെന്നുമുള്ള ബോധം അവൾക്ക് വന്നത്… അവൾ ചുറ്റും തിരിഞ്ഞു നോക്കി…നേരം ഇരുട്ടിയിരുന്നു…വാനിൽ ഉണ്ടായവരൊക്കെ ഓരോ വഴിക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു… കീർത്തി അവളെ നോക്കി ചിരിക്കുന്നുണ്ട്…. ജൂഹി നല്ല […]

കർമ 7 [Vyshu] 272

കർമ 7 Author : Vyshu [ Previous Part ]   കനത്ത ഇരുട്ടിൽ അവൻ ആൻ്റണിയുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയാണ്. ഏറെക്കുറെ വിജനമായ റോഡ്. പത്തോ ഇരുപതോ മിനിട്ട് കൂടുമ്പോൾ ഒരു വാഹനം കടന്ന് പോയാൽ ആയി. റോഡിൻ്റെ മറു ഭാഗത്ത് ടേക്ക് ഡൈവേർഷൻ ബോർഡ് സ്ഥാപിച്ച ശേഷമാണ് അവൻ തനിക്ക് പറ്റിയ പൊസിഷൻ തിരഞ്ഞെടുത്തത്. മൊബൈൽ ഫോണിൽ ആൻ്റണിയുടെ ജിപിഎസ് ലോക്കേഷൻ ഒരിക്കൽ കൂടി നോക്കി അവൻ അയാളുടെ വരവ് ഉറപ്പിച്ചു. തൻ്റെ […]

വിചാരണ[മിഥുൻ] 126

ഇന്ന്… ഇന്ന് ആണ് അവൻ്റെ വിധി… കഴിഞ്ഞ ഒരു വർഷം ആയി നടന്ന തെളിവെടുപ്പുകളുടെയും വിചാരണകളുടെയും ഒടുവിൽ ഇന്നവൻ്റെ ജീവിതം വരക്കാൻ പോവുകയാണ്…   ജയിലഴികൾക്കുള്ളിൽ നീറി നീറി ജീവിക്കാൻ പോകുന്ന ഒരു ജീവിതമാകുമോ എന്ന സംശയം അവൻ്റെ ഉള്ളിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചു വരികയായിരുന്നു….   അവൻ തൻ്റെ കഴിഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു.. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകിക്കൊണ്ടേ ഇരുന്നു.   കോടതിയിലേക്ക് അടുക്കുന്ന ഓരോ നിമിഷവും അവൻ്റെ നെഞ്ചിടിപ്പ് ചെവികളിൽ ശക്തമായിക്കൊണ്ടിരുന്നു. […]

?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1612

ഒരു കൗതുകത്തിന് എഴുതിയതാണ്…. നന്നാവോ ഇല്ലയോ എന്നൊന്നും എനക്ക് തെരിയാത് ???? എന്തായാകും വായിച്ച് അഭിപ്രായം പറഞ്ഞിട്ട് പോ….. ഇവിടെ ഉള്ള കൊറേ എണ്ണത്തെ പല രീതിയിൽ കഥയിൽ ഇട്ടിട്ടുണ്ട്…..? എല്ലാം ഭ്രുഗു മയം…..? ?PP സുമേഷും ❤ MK സുപ്രിയയും?   എഴുതിയത് : demon king എഡിറ്റ്‌ ചെയ്യാൻ തരാത്തതിന് pv ആശാനോട് dk മോൻ മാപ്പ് ചോദിച്ചിരിക്കുന്നു…..   എന്ന്….. പേര് ഒപ്പ് ,,,,, ടാ…… ടാ……. എഴുന്നേക്കട നാറി……..? ,,,,,, ഏത് […]

ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4764

ജിന്നും മാലാഖയും 4❤ Jinnum malakhayum Author :നൗഫു| Previuse part   അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള.. ഇന്നി ഭൂമിയിൽ, ഞാനെന്ന ഭാവത്താൽ, നെഞ്ചും വിരിച്ചു ഞാൻ നടന്നങകന്നിട്ടും.. എന്റെ അടിമ, എന്നെ തേടിയെത്തും,, എന്റെ അടിമ എന്നെ മറക്കില്ലെന്നും.. നിനക്കുള്ള കാരുണ്യം വേറാര്ക്കുണ്ട് റബ്ബേ… വേറാര്ക്കുണ്ട് റബ്ബേ… അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള ഇന്നി ലോകം, തിന്മ നിറഞ്ഞിട്ടും, മനുഷ്യൻ മാരെല്ലാം നിന്നെ മറന്നിട്ടും.. […]

ആ രാത്രിയിൽ 4 [പ്രൊഫസർ ബ്രോ] 264

ആ രാത്രിയിൽ 4 AA RAATHRIYIL PART-4 | Author : Professor Bro  | previous part  ആ രാത്രിയിൽ 1 ദേവൻ ഗൗതമിന്റെ വാക്കുകൾക്കായി കാതോർത്തു “എല്ലാം ഒന്നും കിട്ടില്ല , വേണമെങ്കിൽ വാട്സ്ആപ്പ് മെസ്സേജസ് നോക്കാം ” “ഉള്ളതാവട്ടെ,എങ്ങനെ ” “ദേവേട്ടാ… നിങ്ങൾ വിചാരിച്ചാൽ മരിച്ച ആൾ ഉപയോഗിച്ചുകൊണ്ടിരുന്ന സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ പറ്റുമോ…” “പറ്റിയേക്കും… ” “എന്നാൽ എല്ലാം സിംപിൾ… പുള്ളിയുടെ മെയിൽ id തന്നാൽ ആ മെയിൽ ഹാക്ക് ചെയ്യുന്ന […]

രാവണന്റെ ജാനകി [വിക്രമാദിത്യൻ] 214

രാവണന്റെ ജാനകി Author : വിക്രമാദിത്യൻ   1.വൈകിട്ട്  ശ്രീമംഗലത്തു …. (ജാനുവിന്റെ  വീട് )… സ്കൂട്ടർ  പോർച്ചിൽ  കൊണ്ടു നിർത്തി അവൾ അകത്തേക്ക് കയറി.. അച്ഛൻ വന്നിട്ടുണ്ട് …. അമ്മ അടുത്തിരിക്കുണ്ട്.. വൈകിട്ട് ചുമ്മ  വന്നതാവണം…. സോറി  പരിചപ്പെടുത്തിയില്ലേ  വിശ്വനാഥ് .. ഒരു ഡോക്ടർ ആണ്…. അമ്മ ഹൗസ് വൈഫ്‌  പേര് രേണുക…. ജാനു ഒറ്റ മകൾ ആണ്….. വിശ്വ : മോൾ  വന്നോ… എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ.? ജാനു :പൊളി ആയിരുന്നു… രേണു […]