പ്രണയിനി 1 [The_Wolverine] 1406

ആയിരുന്നു ഞങ്ങൾക്ക് എതിർ ദിശയിലെ സീറ്റിൽ ഇരുന്നത് ഒരു മലയാളി ഫാമിലി തന്നെയാണ് ഭർത്താവും ഭാര്യയും രണ്ട് കുഞ്ഞ് കുട്ടികളും അടങ്ങുന്ന ഒരു ഫാമിലി ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും മലയാളികൾ ആയതുകൊണ്ടുതന്നെ ഞങ്ങൾ അവരോട് നല്ല സൗഹൃദം സ്ഥാപിച്ചു അവർ ഇവിടെ തന്നെ ജോലി ചെയ്യുന്നവരാണ് അവർക്ക് ഇവിടെ ഒരു ഫ്ലാറ്റ് ഉണ്ട് ക്രിസ്തുമസ് ആഘോഷം ഇവിടെ ആയിരുന്നതോണ്ട് പുതുവർഷ ആഘോഷം നാട്ടിൽ ഇരുവരുടെയും കുടുംബത്തോടൊപ്പം ആഘോഷിക്കാം എന്ന് കരുതി അവർ നാട്ടിലേക്ക് പോവുകയാണ്. ആഷികയാണെങ്കിൽ കുട്ടികളോട് വളരെയധികം അടുത്തു അവളുടെ കുട്ടിത്തം നിറഞ്ഞ സ്വഭാവം ആ കുട്ടികൾക്കും ഇഷ്ടമായി. അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ ആ ചേച്ചി ഞങ്ങൾ Lovers ആണോന്ന് ചോദിച്ചപ്പോൾ അവൾ നാണിച്ച് തല താഴ്ത്തി ഞങ്ങൾ തല്ക്കാലം അത് തിരുത്താൻ പോയില്ല. അങ്ങനെ സംസാരിച്ച് സമയം പോയതിനാൽ അവർ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് കുട്ടികളെ ഉറക്കിയ ശേഷം അവർക്കുള്ള ഭക്ഷണം കഴിക്കാൻ എടുത്തപ്പോൾ ഞങ്ങളെയും ക്ഷണിച്ചു ഞാൻ ആ ക്ഷണം സന്തോഷത്തോടെ തിരസ്കരിച്ചപ്പോൾ എന്റെ കൂടെ വന്ന ആഷിക അവരുടെ ഒപ്പം എന്തൊക്കെയോ വാരി വലിച്ച് കഴിക്കുകയായിരുന്നു മട്ടൻ ബിരിയാണിയും പൈനാപ്പിൾ ജ്യൂസും കഴിച്ചിട്ട് അധികം ആയിട്ടില്ല ഇവളുടെ വയറ്റിൽ എന്തൂട്ടാ പട്ടി പെറ്റ് കിടക്കുന്നുണ്ടോ എന്ന് സ്വയം ആത്മഗതം പറഞ്ഞുകൊണ്ട് നോക്കിയത് അവളുടെ മുഖത്തേക്ക് ആണ് അവൾ ഒരു ചിക്കൻ ഫ്രൈ കടിച്ചുകൊണ്ട് എനിക്ക് നേരേ വേണോ എന്ന ഭാവത്തിൽ പുരികം ഇളക്കി ഞാൻ വേണ്ടെന്ന രീതിയിൽ ചുമൽ കൂച്ചി കാണിച്ചു അവൾ എന്നെ നോക്കി വൃത്തിയായി ഒന്ന് ഇളിച്ച ശേഷം പിന്നെയും കലാപരിപാടികളിലേക്ക് തിരിഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം പതിയെ ഉറങ്ങാനുള്ള പരിപാടികൾ നോക്കി സ്ത്രീകൾ രണ്ടുപേരും കുട്ടികളും താഴെയുള്ള ലോവർ ബർത്തിലും പുരുഷന്മാർ രണ്ടുപേരും മുകളിലുള്ള അപ്പർ ബർത്തിലും കിടക്കുവാൻ തീരുമാനമായി അങ്ങനെ കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പതിയെ നിദ്രയിലേക്ക് ആഴ്ന്നു മുകളിലെ ബർത്തിൽ കിടന്ന ഞാൻ രാത്രിയുടെ യാമങ്ങളിൽ നിദ്രദേവിക്കുപോലും വേണ്ടാത്തവനായി മാറി ഉറക്കം നഷ്ടമായ ഞാൻ പതിയെ പഴയ കാല ഓർമ്മകളിലേക്ക് പോയി ഞാൻ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ആ ഓർമ്മകളിലേക്ക്…

[തുടരും]

അവനെക്കുറിച്ചും അവന്റെ പഴയകാല ജീവിതത്തെക്കുറിച്ചും തുടർന്നുള്ള ഭാഗങ്ങളിൽ ഞാൻ പറയാം അധികം വൈകിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സ്നേഹത്തോടെ The_Wolverine എന്റെ ആദ്യ കഥയാണ് ഇത് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

45 Comments

  1. ❤️❤️❤️❤️❤️

  2. കൈകുടന്ന നിലാവേ ആകദേശം ഇത് പോലെ തന്നെ അല്ലെ.ബട്ട്‌ ഐ ലൈക്‌ it?

    1. ട്രെയിൻ യാത്രയാണോ ബ്രോ ഉദ്ദേശിച്ചത്…

    2. Arjun devinte lle njanum chinthichu

  3. ❤️❤️❤️❤️????

    1. ❤️❤️❤️

  4. അടിപൊളി തുടക്കം മുത്തെ ?

    ♥️♥️♥️

    1. സ്നേഹം മുത്തേയ്… ❤️❤️❤️

  5. മന്നാഡിയാർ

    ♥♥♥♥ kollam arjun devinte kaikkudanna nilav touch ????

    1. കഥ തീർത്തും വ്യത്യസ്തം ആയിരിക്കും ബ്രോ… ഞാൻ ഉറപ്പ് തരുന്നു… ❤️❤️❤️

  6. നന്നായിട്ടുണ്ട് അവന് എന്തിന് ഒളിച്ചോടി അവൻ സ്നേഹിച്ച ആരേലും ഉപേക്ഷിച്ചോ അടുത്തേൽ അറിയാം ലെ ഇഷ്ടായി സ്നേഹത്തോടെ റിവാന ?

    1. അടുത്ത ഭാഗം മുതൽ അവന്റെ ജീവിത കഥ ആയിരിക്കും… ❤️❤️❤️

  7. വിരഹ കാമുകൻ???

    ❤❤❤

    1. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️?

    1. ❤️❤️❤️

    1. ❤️❤️❤️

  9. ❣️❣️❣️❣️❣️

    1. ❤️❤️❤️

  10. ❤️❤️

    1. ❤️❤️❤️

    2. ♕︎ ꪜ??ꪊ? ♕︎

      കൊള്ളാം നല്ല തുടക്കം……

      അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

      ❤❤❤

      1. സ്നേഹം ബ്രോ… അടുത്ത ഭാഗം ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  11. പ്രണയിനി 2 Teaser [The_Wolverine]

    ഞാൻ മൂന്നാം തരത്തിൽ പഠിക്കുന്ന സമയത്താണ് അഞ്ചാം തരത്തിൽ പഠിക്കുന്ന ചേട്ടന്മാർ അവരുടെ കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് കത്തുകളിലൂടെ പ്രണയ സന്ദേശം കൈമാറുന്നത് ആദ്യമായി കാണുന്നത്. കത്തുകൾ കൊടുക്കുവാനായി ചേട്ടന്മാർ ഞങ്ങളെയും ഉപയോഗപ്പെടുത്തിയിരുന്നു അന്ന് പ്രണയം എന്നതിന്റെ അർത്ഥമോ വ്യാഖ്യാനമോ ഒന്നും എനിക്ക് അറിയില്ലായിരുന്നു എന്നാൽ വരും കാലയളവുകളിൽ ഞാനും പ്രണയം എന്ന ആ പരിശുദ്ധമായ അനുഭൂതിയിലേക്ക് കൂപ്പുകുത്തും എന്ന് അറിഞ്ഞിരുന്നില്ല…

    1. അശ്വിനികുമാരൻ

      Teaser പൊളിച്ചു ??????

      1. ❤️❤️❤️

    1. സ്നേഹം… ❤️❤️❤️

    1. ❤️❤️❤️

  12. വീണ്ടും ഇന്നേ പറ്റിച്ചു

    1. ???

    1. ❤️❤️❤️

    1. ഹാവൂ 2nd എങ്കിലും കിട്ടി

    2. ❤️❤️❤️

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

      1. ചാരല്ല്യ

      2. ♕︎ ꪜ??ꪊ? ♕︎

        Sry ഇത്ത ഫസ്റ്റ് ഒരു weakness ആയി പോയി

        1. Eth vere njan first adichilla ???

    1. ❤️❤️❤️

Comments are closed.