ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

Views : 23455

“ഓ വേണമെന്നില്ല… നിങ്ങൾ കാനഡയിൽ തന്നെയാണ്… ഞങ്ങൾക്ക് വിശ്വാസമാണ്… നിങ്ങൾ എങ്ങനെയാണ് ജീവനെ പരിചയപ്പെടുന്നത്…”♦️♦️♦️♦️♦️

ജീവൻ മരണപ്പെട്ടതിന്റെ പിറ്റേന്ന് ജീവന്റെ വാട്സ്ആപ്പ് ഓൺലൈൻ ആയത് മുതൽ പോലീസിൽ നിന്നും ഉള്ള ഒരു കാൾ അല്ലെങ്കിൽ ഒരു മെസ്സേജ് ചന്ദ്ര പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടികളും അവൾ തയാറാക്കി വച്ചിരുന്നു

പക്ഷെ അവൾക്ക് പിഴച്ചത് അവളുടെ പരിധിയിൽ കവിഞ്ഞ ആത്മവിശ്വാസം കാരണമാണ്. താൻ കാനഡയിൽ ആണെന്ന് ഉള്ളതിന് തെളിവ് ചോദിച്ചപ്പോൾ ഉടൻ തന്നെ അത് കൊടുത്തതിൽ അവർക്ക് സംശയം ഉളവായി എന്നത് അവൾക്ക് മനസ്സിലായി

എന്നാലും നടന്ന കൊലപാതകങ്ങളെ ഒന്നും താനുമായി ബന്ധിപ്പിക്കാൻ അവർക്ക് സാധിക്കില്ല എന്നത് അവൾക്ക് ഉറപ്പായിരുന്നു.

“സർ… ജീവേട്ടന് എന്താണ് പറ്റിയത് എന്നെങ്കിലും ഒന്ന് പറയൂ…”

അവൾ തന്റെ ശബ്ദത്തിൽ പരമാവധി സങ്കടം കൊണ്ടുവരാൻ ശ്രമിച്ചു

“,.,.,.,.,.,..,.,.,…,..,”

“എന്താ… എന്താ പറഞ്ഞത്… എന്റെ ജീവേട്ടൻ മരിച്ചെന്നോ… ഇല്ല… ഞാൻ ഇത് വിശ്വസിക്കില്ല”

ചന്ദ്ര ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി ഏങ്ങലടിച്ചു കരയുവാൻ തുടങ്ങി

“, ,..,.,.,.,.,.,..,.,.,,.,..”

“നിങ്ങൾ എന്തൊക്കെയാ പറയുന്നത്… ഞാൻ എന്റെ ജീവേട്ടനെ… എന്തിന്… ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ ഉറപ്പിച്ചിരുന്നതാ… പിന്നെ ഞാൻ എന്തിന്… അല്ലെങ്കിലും ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ ഒരു വർഷമായി ഞാൻ ഇവിടെ തന്നെയാണ്…”

“,..,.,.,.,.,.,.,.,.,,.,.,.,.,”

“ഇല്ല സർ,പറ്റില്ല എനിക്ക് ഇനി അടുത്ത വർഷം മാത്രമേ നാട്ടിലേക്ക് എത്താൻ പറ്റൂ… ”

“,.,.,.,..,.,.,.,.,.,.,.,.,..,.,.,”

Recent Stories

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙💙💙💙💙💙💙

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com