ദേവീ പാർവതി.. [യുവ ഗന്ധർവ്വൻ] 261

“ആാാഹ്….. ഏട്ടാ നിക്ക് വയ്യാ…. വയറുവേദനയാ….. വേഗം വരുവോ?”
“എന്റെ വയറ്റിൽ ചവിട്ടിയിട്ട് തനിക്കാണോ വയറുവേദന…..?
നല്ലകാര്യം…..”
മറുപടിയില്ല…..
ഞാൻ കാൾ കട്ട്‌ ചെയ്ത് ഹാഫ്ഡേ ലീവ് എടുത്ത് ഫ്ലാറ്റിലേക്ക് വന്നു.
ഞാൻ വരുമ്പോൾ അവൾ ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു.
“ദേവീ….. ഇതാ ഈ ടാബ്ലറ്റ് കഴിക്ക്..”
ഞാൻ അവൾക്ക് മെഡിക്കൽ സ്റ്റോറിൽനിന്നും വാങ്ങിയ മെഡിസിൻ നൽകി.
അവൾ അത് കഴിച്ച് ഒന്ന് നെടുവീർപ്പിട്ടു.
“ഇപ്പോളാ ദേവീ ഒരാശ്വാസം….”
“എന്തായാലും താൻ ഡ്രസ്സ്‌ ചെയ്യ്… നമുക്ക് ഹോസ്പിറ്റലിൽ പോവാം….”
“അത് വേണ്ട എനിക്ക് കുഴപ്പമില്ല…”.
“രാത്രിയിൽ വേദനിച്ചു കിടന്നാൽ എനിക്ക് പറ്റില്ല നോക്കാൻ…. എനിക്കിതിനെപ്പറ്റി ഒന്നും അറിയില്ല….”
“അല്ലെങ്കിലും മറ്റുപലതിലുമാണല്ലോ അറിവ് ”
അവൾ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. വീണ്ടും പുച്ഛം.
വയ്യെങ്കിലും പെണ്ണിന്റെ നാവിനു ഒരു കുറവുമില്ല.
അവൾ ഒരു ചുരിദാർ എടുത്ത് കയ്യിൽ പിടിച്ച് എന്നെ നോക്കി.
ഞാൻ വേഗം പുറത്തിറങ്ങി.
മുഖം കഴുകി ഒരു ചായ ഉണ്ടാക്കി കുടിച്ചു.
അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു. വേദന വിട്ടിട്ടില്ലെന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.
ഞാൻ അവളെ അടുത്തുള്ള പ്രൈവറ്റ് കൺസൾറ്റന്റിന്റെ അടുത്തേക്ക് കൊണ്ടുപോയി.
വരുന്ന വഴിക്ക് ഒരു അപ്പോയ്ന്റ്മെന്റ് എടുത്ത് വച്ചിരുന്നു.
ആളൊരു അച്ചായത്തിയാണ്.
ഡോക്ടർ. മേരി തോമസ്
എന്റെ ഫ്രണ്ടിന്റെ വൈഫ്‌ സജസ്റ്റ്
ചെയ്തതാണ്.
ഞങ്ങൾ ക്യാബിൻ പുറത്തു ഇരുന്നു.
അധികം
ആരുമില്ല….

30 Comments

  1. Adipoli!!! Superb feel!!!

  2. ??????????

    ♥️♥️♥️♥️♥️♥️

  3. അബൂ ഇർഫാൻ

    ഒരു അഗാധ പ്രണയം ഏതെങ്കിലും കാരണത്താൽ തകരുമ്പോൾ വിചാരിക്കും ഇനി മറ്റൊരു ബന്ധമില്ലെന്ന്, ഇണയിൽ നിന്ന് അപ്രതീക്ഷിതമായി അനാവശ്യമായ കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ ഇനി ഇവളുമായി മിണ്ടേണ്ടതില്ലെന്ന്. പക്ഷെ വീട്ടുകാരുടെ നിർബന്ധമോ സാഹചര്യങ്ങളുടെ സമ്മർദമോ കാരണം നമ്മുടെ വാശികൾ നമുക്ക് മാറ്റിവെക്കേണ്ടി വരും. ജീവിതം അങ്ങനെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. പക വീട്ടാനുള്ളതാണ് എന്നു പറയുന്ന പോലെ തെറ്റുകൾ അത് പൊറുക്കാനുള്ളതാണ്, ഓർമകൾ മറക്കാനുള്ളതാണ്. വളരെ മനോഹരമായ കഥ, അതിഭാവുകത്വങ്ങളില്ലാതെ, ഓൺലൈൻ എഴുത്തിൽ സാധാരണ കാണുന്ന അമിതമായ ‘പെൺകുറുമ്പിസ’മില്ലാതെ സാധാരണ രീതിയിൽ എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങൾ!

    1. യുവ ഗന്ധർവ്വൻ

      അഭിനന്ദനത്തിന് നന്ദിയുണ്ട്…

      ഒരു നീണ്ട അഭിപ്രായമായിരുന്നു.

      സന്തോഷം ♥

      യുവ ഗന്ധർവ്വൻ

      1. അബൂ ഇർഫാൻ

        ആദ്യമായാണ് എൻ്റെ ഒരു അഭിപ്രായത്തിന് Reply കിട്ടുന്നത്. അതിന് പ്രത്യേകം നന്ദി.

  4. പഴയ സന്യാസി

    ♥️♥️

  5. നിധീഷ്

    ❤❤❤

  6. ഫാൻഫിക്ഷൻ

    നൈസ്…

  7. വിരഹ കാമുകൻ???

    ❤❤❤

  8. Adipoli ???

  9. ഊഫ്… പൊളി സാനം..??
    പക്ഷെ മറ്റേ കുട്ടിക്ക് എന്തു പറ്റി?
    എന്തുകൊണ്ട് അവർ പിരിഞ്ഞു എന്ന് വ്യക്തമായില്ലാ..?

    1. യുവ ഗന്ധർവ്വൻ

      അതിനുള്ള ഉത്തരം കഥയിൽ തന്നെയുണ്ട്.
      ‘ചിതലരിച്ച കൈ’.
      സിറ്റുവേഷൻ,
      ഫിനാൻഷ്യൽ ക്രൈസിസ്.etc

      ഒരുപാട് നന്ദി..♥

  10. adipoli….nanayittund…ottiri ishtappettu…

  11. ❤️❤️❤️❤️❤️❤️❤️❤️❤️

  12. മനോഹരം ആയൊരു കഥ വളരെ ഇഷ്ടമായി
    72 പേജും വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല
    ഇൗ പാർവതിയെ എന്തിനാ അവൻ പിരിഞ്ഞത് എന്ന് മനസ്സിലായില്ല അവളുടെ കാര്യം അറിഞ്ഞപ്പോൾ സങ്കടം തോന്നി.
    ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    ♥️♥️♥️

    1. യുവ ഗന്ധർവ്വൻ

      ഒരു ഫ്ലാഷ്ബാക്ക് ഉദ്ദേശിച്ചിട്ടില്ല.
      അവിടവിടെയായി കുറച്ചു സൂചനകൾ മാത്രം.നൽകിയ സൂചനകളിൽ അത് പ്രതിഫലിപ്പിക്കുമെന്ന് കരുതി. അതിനെനിക്ക് സാധ്യമായിട്ടില്ലെങ്കിൽ ക്ഷമിക്കണം.

      മനസ്സറിഞ്ഞു നൽകിയ സ്നേഹസന്ദേശത്തിന് നന്ദി ❤

      യുവ ഗന്ധർവ്വൻ.✨️

  13. അടിപൊളി…വല്ലാത്ത ഒരു ഫീൽ തന്നെ…….. ഇനിയും ഇതുപോലെ story’s എഴുതണം കേട്ടോ……

    സ്നേഹം…??????

    1. യുവ ഗന്ധർവ്വൻ

      എന്റെ ആഗ്രഹവും അതുതന്നെയാണ്.
      സമയവും ആശയവും ഇന്റർനെറ്റും ഒരുപോലെ ലഭിച്ചാൽ ഇനിയും ഉണ്ടാവും.

      അഭിപ്രായം അറിയിച്ചതിനു നന്ദി❤

      യുവ ഗന്ധർവ്വൻ

    1. യുവ ഗന്ധർവ്വൻ

      Thankz❤

  14. മന്നാഡിയാർ

    കൊള്ളാം ഇഷ്ട്ടമായി. ♥♥♥

    1. യുവ ഗന്ധർവ്വൻ

      നന്ദിയുണ്ട് മന്നാഡിയാർ ❤

  15. അടിപൊളി ???❤️❤️?❤️?

  16. ??

  17. ചെമ്പരത്തി

    നന്നായിട്ടുണ്ട്…. മനോഹരം… എവിടൊക്കെയോ ഒരു MK ടച്ച്‌ ഫീൽ ചെയ്തു ❤❤?❤

    1. വിക്രമാദിത്യൻ

      എനിക്കും ഫീൽ ചെയ്തു

      1. യുവ ഗന്ധർവ്വൻ

        നന്ദിയുണ്ട്.
        ഞാനും ഒരു എം.കെ ആരാധകനാണ്.
        കഥ വായിച്ച് ആ ഒരു ഫീൽ കിട്ടിയിട്ടുണ്ടെങ്കിൽ സന്തോഷം❤

        എം.കെ ആരാധകൻ❤

      2. ചെമ്പരത്തി

        ദുർഗയുടെ കുറെയേറെ ഭാഗങ്ങളുമായി നല്ല സാമ്യം ഉണ്ട്

  18. ♥️♥️

  19. ?

Comments are closed.