നിഴലായ് അരികെ -8 [ചെമ്പരത്തി] 368

“സോറി…….സർ. അത് പെട്ടന്നുള്ള വെപ്രാളത്തിൽ  വിളിച്ചു പോയതാ ”

 

“സാറോ….???? അതൊക്കെ കോളേജിൽ മ്മ്മ്മ്……ഇനി മുതൽ നീയെന്നെ പഴയപോലെ ദേവേട്ടാ എന്ന് വിളിച്ചാൽ മതി…. കോളേജിൽ അല്ല നമുക്കിടയിൽ മാത്രം….. കേട്ടല്ലോ ”

 

 

അടക്കിപ്പിടിച്ചൊരു നിശ്വാസം അവളിൽ നിന്നു പുറത്തു വന്നു.. ഒപ്പം നിരഞ്ജനയുടെ കൈയിൽ മുറുകിയിരുന്ന കയ്യും അയഞ്ഞു….. അതോടൊപ്പം അവൾ ശരിയെന്നു തലയാട്ടി.

 

“ആരാ നന്ദൂട്ടാ അവിടെ???? ”

 

“അമ്മയാണ്….”

പ്രിയയോടായി പറഞ്ഞിട്ട്  നന്ദൻ വിളിച്ചു പറഞ്ഞു

“നമുക്ക് രണ്ട് സ്പെഷ്യൽ ഗസ്റ്റ്‌ ഉണ്ടമ്മേ… ”

 

“നിങ്ങൾ അകത്തേക്ക് വാ…. ”

നന്ദൻ രണ്ടുപേരെയും വിളിച്ചു അകത്തേക്ക് നടന്നു…

“ഈ കുട്ടികൾ ഏതാ  നന്ദൂട്ടാ….. ”

 

ഇതാണ് ഞാൻ പറഞ്ഞ ആള് …. പ്രിയ.അത് നിരഞ്ജന… പ്രിയയുടെ കൂട്ടുകാരി ആണ്….പ്രിയാ ഇത് അച്ഛൻ, ഇത് അമ്മ….ഇവർ രണ്ടുപേരും ആര്യ മിസ്സിന്റെ പപ്പയും മമ്മിയും ആണ്.

പ്രിയ എല്ലാവരെയും നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു..

 

നന്ദൻ ഇരുവരെയും പരിചയപ്പെടുത്തിയപ്പോഴേക്കും പക്ഷെ  എല്ലാവരുടെയും മുഖത്തെ തെളിച്ചം പോയ്‌ മറഞ്ഞു.

 

“ഓ… ഇതാണല്ലേ ആള്… ഞങ്ങൾ വീട്ടിൽ വന്നപ്പോൾ അവിടുണ്ടായിരുന്നില്ല അല്ലെ..?? ”

 

“ഇല്ലായിരുന്നു അങ്കിൾ….. വളരെ അത്യാവശ്യം ആയി ഒരിടത്തു പോകേണ്ടി വന്നു…. അതാണ്…… ”

 

” മ്മ്.. ശരി…. ന്നാ പിന്നെ ഞങ്ങൾ ഇറങ്ങുവാ….. നിങ്ങൾ സംസാരിച്ചിരിക്കൂ……”

നന്ദനോടായി പറഞ്ഞിട്ട്, ഫിലിപ്പ്, എമിലിയെയും വിളിച്ചു പുറത്തേക്കിറങ്ങി….

 

“നിങ്ങൾ ഇരിക്ക് കുട്ട്യോളെ….. ഞാൻ ചായയെടുക്കാം…..”

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.