എന്റെ ചട്ടമ്പി കല്യാണി[വിച്ചൂസ്] 179

ഞാൻ : “ഓ അതായിരുന്നോ സോറി മോളുസേ അതാ ഹരി എന്നെയും കൊണ്ട് ഒരു സ്ഥലത്ത് പോയതാ പിന്നെ കറങ്ങി തിരിഞ്ഞു വന്നപ്പോ താമസിച്ചു ”

അച്ഛമ്മ : “കറക്കം കുറച്ചു കൂടുന്നുണ്ട് നിനക്ക്…”

അമ്മ : “അങ്ങനെ ചോദിക്കു അമ്മ ഇന്ന് കൂടി ഇവന്റെ അച്ഛന്റെ വായിൽ നിന്നു കേട്ടതിനു കണക്കു ഇല്ല ”

അമ്മ രാവിലെ തുടങ്ങി.സംഭവം ശെരിയാ പഠിച്ച് കഴിഞ്ഞു ഒഴപ്പി നടക്കുന്നതിന്റെയാ.അച്ഛന് ചെറിയ ഹോട്ടൽ ബിസിനസ്‌ ആണ് ഞാൻ കൂടെ ഉണ്ടേൽ ഒരു സഹായം ആകും പക്ഷെ ഞാൻ ഇതുവരെ പിടികൊടുത്തിട്ടില്ല….

ഞാൻ : “അതെ എനിക്ക് എന്തേലും കഴിക്കാൻ താ…. ഇന്ന് ദോശ ആണോ

അച്ഛമ്മ : “അല്ലെങ്കിൽ ഇവിടെ എന്നാ ദോശ ഇല്ലാത്തത് ”

ഞാൻ : “അതും ശെരിയാ അമ്മ എടുത്ത് താ വിശക്കുന്നു ”

അമ്മ : “എടുത്തു കഴിക്കടാ നാറി..ഡാ പോത്തേ കഴിച്ചിട്ടു അച്ഛനെ ചെന്ന് കാണാൻ പറഞ്ഞു ”

ഞാൻ : “എന്തിനു???

അമ്മ : അത് അച്ഛൻ പറയും എന്തായാലും നിനക്ക് ഉള്ള ഒരു പണിയ…!!!

ഞാൻ : പണിയോ?????

തുടരും….

25 Comments

  1. Thudakam kollam bro.. . Page’s kooti ezhuthanam bro…all the best ??

  2. നിധീഷ്

    1. വിച്ചൂസ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️??

    1. വിച്ചൂസ്

  4. ശരിക്കും ഇതൊരു one page part ആണ്…നന്നായി എഴുതാൻ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..വെറുതെ parts കൂട്ടാനായി എഴുതാതെ സ്വയം തൃപ്തി വരുന്ന രീതിയില്‍ എഴുത്…സ്വയം തൃപ്തി aayengil മാത്രമേ vaayikkunnavarkum തൃപ്തി വരൂ… ???

    1. വിച്ചൂസ്

      ഇപ്പോ എഴുതിയ പാർട്ട്‌ തന്നെ പലവട്ടം ഞാൻ മാറ്റിയത് ആണ് തുടക്കാരൻ ആണ് അതിന്റേതെയാ തെറ്റുകൾ ഉണ്ട് മാറ്റുന്നത് ആയിരിക്കും thanks❤

      1. തെറ്റുകൾ തിരിച്ചറിഞ്ഞു munnerunnathanu oralude വിജയം
        .thangalum vijayikkatte എന്ന് ആശംസിക്കുന്നു..ആഗ്രഹിക്കുന്നു ???

        1. വിച്ചൂസ്

          ശ്രെമിക്കുന്നത് ആണ്… ❤❤thanks

  5. രാഹുൽ പിവി

    തുടക്കം നന്നായിട്ടുണ്ട്. ആദ്യ കഥ ആയതിൻ്റെ കുറച്ച് തെറ്റുകൾ കാണാൻ ഉണ്ട്.ഓരോ വാക്യവും അവസാനിക്കുമ്പോൾ ഫുൾ സ്റ്റോപ്പ് ഇടാൻ മറക്കരുത്.കഥയിൽ പലയിടത്തും അതിൻ്റെ കുറവ് നന്നായി കാണുന്നുണ്ട്.കൂടാതെ തിരക്കഥയിൽ എഴുതുന്നത് പോലെ ഞാൻ: അച്ഛൻ: ഇങ്ങനെ ഒന്നും എഴുതേണ്ട കാര്യമില്ല.ഒന്നുകിൽ double inverted കോമ അപ്പുറത്തും ഇപ്പുറത്തും കൊടുത്ത് എഴുതുക.അല്ലെങ്കിൽ ഓരോരുത്തരും പറഞ്ഞ് കഴിഞ്ഞ് അടുത്ത വരിയിൽ ആയി ഞാൻ പറഞ്ഞു, അച്ഛൻ ചോദിച്ചു ഇങ്ങനെ ഒക്കെ കൊടുക്കുക.അപ്പൊ വായിക്കാനും ഒരു സുഖം ഉണ്ടാകും.നിങ്ങൾക്ക് കൂടുതൽ എഴുതി എന്ന തോന്നലും കിട്ടും.പിന്നെ പരമാവധി 2000words എങ്കിലും ആയിട്ട് അയക്കാൻ ശ്രമിക്കുക.എങ്കിലേ പരമാവധി 5,6 പേജ് ഉണ്ടാവൂ.കഥയെ കുറിച്ച് ഈ 2 പേജിൽ നിന്ന് ഒന്നും പറയാൻ സാധിക്കുന്നില്ല.എന്നാലും നല്ല എഴുത്ത് ആണ്.മുകളിൽ പറഞ്ഞ കാര്യങ്ങള് ഒക്കെ ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചും കൂടി നന്നാക്കാൻ കഴിയും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. വിച്ചൂസ്

      താങ്ക്സ് നല്ല ഒരു അഭിപ്രായം പറഞ്ഞതിന് തെറ്റുകൾ തിരുത്താൻ ശ്രെമിക്കുന്നതാണ്

  6. ബ്രോ അടിപൊളി വാഴിക്കാൻ oru ഫീലും floyum ഉണ്ട്?
    അടുത്ത part വേഗം തരണേ. ഒപ്പം kurach പേജ് koot ബ്രോ ???

    1. വിച്ചൂസ്

      ❤താങ്ക്സ് പേജ് കൂട്ടാൻ ശ്രെമിക്കം….അടുത്ത പാർട്ട്‌ ഉണ്ടാവും

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    page kootayirunnu bro

    pinne ezhuthinte 9ozhukke kollam ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      kooduthal kadha oru parudhi vare engoota povunne enne paranjitte cmnt adikkam ?

    2. വിച്ചൂസ്

      സത്യം പറയാലോ ബ്രോ ഞാൻ ഒരു കുഴി മടിയാന എഴുതി കുറച്ചു കഴിയുമ്പോ തോന്നും വേണ്ടാന്നു അടുത്ത പാർട്ടിൽ പേജ് കൂട്ടാൻ ശ്രെമികം….. പിന്നെ ഒരു ലോജിക് ഇല്ലാത്ത ഒരു കഥയാണ് തെറ്റുകൾ ഉണ്ടാവും

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        logic nokiyirunnitte karyamilla bro ?
        sramikkuka mood nallathanel ezhuthuka ??

        pinne madiyananel ?……

        cherukadhakaol sramikkuka ?

        pinne tudarkkadha ezhuthuka
        first story alle udane tudarkadha vedayirunnu enne parayunnu

        nalla mood varumpol ezhuthan sramikkuka ?

        etrayum opadeshichene sorrytto ??

        take it easy ethe pakuthikke veche nirtharuthe ?

        1. വിച്ചൂസ്

          തുടങ്ങിയത് ഞാൻ എന്തായാലും അവസാനിപ്പിക്കും പിന്നെ ഉപദേശവും വിമർശനവും ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ അത്കൊണ്ട് നല്ലത് ആയാലും ചീത്ത ആയാലും പറയുക

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ????

            vimarshikkan enikke ariyillla

            pinne vtl ninne eppozhum upadesham ullonde athine oru panjjavum ella ?

            eniyum nannayi ezhutthan sramikkuka

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. വിച്ചൂസ്

      ❤? thanks

  9. മന്നാഡിയാർ

    ♥♥

    1. വിച്ചൂസ്

      ❤thanks

  10. ❤️

    1. വിച്ചൂസ്

Comments are closed.