നിഴലായ് അരികെ -8 [ചെമ്പരത്തി] 368

വസുന്ധരാമ്മ അടുക്കളയിലേക്കും നീങ്ങി…

 

എങ്ങോട്ട് പോകേണ്ടൂ എന്നറിയാതെ പ്രകാശ് ഇരുന്നു വീർപ്പുമുട്ടി…

 

“നിങ്ങൾ എന്താ കുട്ടികളെ ഇവിടെ….??? ”

അവസാനം പ്രകാശ് ചോദിച്ചു….

 

“ഞങ്ങൾ ഇവിടെ ഒരു കൂട്ടുകാരിയെ കാണാൻ വന്നതാ അച്ഛാ……. അപ്പോൾ അവളാ പറഞ്ഞത് നന്ദൻ സാറിന്റെ വീടിവിടാണെന്നു.അങ്ങനെ കയറിയതാ… ”

 

“മ്മ്….

പ്രകാശ് കനത്തിൽ ഒന്ന് മൂളി.

 

“നന്ദൻ പറഞ്ഞിട്ട് ഞങ്ങൾ കുട്ടിയുടെ  വീട്ടിൽ വന്നിരുന്നു. പക്ഷെ വീട്ടുകാർക്ക് ഈ കാര്യത്തിൽ ഒരു താല്പര്യം ഇല്ലാന്ന് തോന്നണല്ലോ…. അപ്പൊ പിന്നെ അവർക്കു ഇഷ്ടമില്ലാത്ത കാര്യവുമായി മുന്നോട്ട് പോകണോ…???? ”

 

“അയ്യോ അച്ഛാ… അത്… എന്നെ പഠിപ്പിക്കുന്ന സർ ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ഒരു വിഷമം ആണ്…. എല്ലാവർക്കും എന്റെ ഇഷ്ടം ആണ് പ്രധാനം…. ”

 

 

ഒന്ന് തലയാട്ടിയിട്ടു പ്രകാശ് എഴുന്നേറ്റു.

“എനിക്കൊന്നു അർജന്റ് ആയി പുറത്തു പോകേണ്ട ആവശ്യം ഉണ്ട്….. നിങ്ങൾ ചായകുടിച്ചിട്ടേ പോകാവൂ….. ”

 

“മ്മ്… ശരി അച്ഛാ….. ”

പ്രിയ പതിയെ പറഞ്ഞു.

 

“അച്ഛൻ എങ്ങടേക്കാ പെട്ടന്ന്??… ”

എന്ന നന്ദന്റെ ചോദ്യത്തിന് മറുപടി പറയാതെ

മുഖത്തെ ഇഷ്ടക്കേട് ഒളിപ്പിച്ചു, വണ്ടിയുടെ കീയും എടുത്തു അയാൾ പുറത്തേക്കു നടന്നു…

 

“ഇനി പറയൂ… നിങ്ങൾ എന്തിനാ വന്നത്???? ”

നന്ദൻ പ്രിയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…..

 

“ഇവൾക്ക് സാറിനെ കാണണമെന്ന് വാശി അങ്ങനെ പോന്നതാണ്……. ”

മറുപടി പറഞ്ഞത് നിരഞ്ജന ആയിരുന്നു..

33 Comments

  1. ❤️❤️❤️❤️❤️

  2. Arya thanne aavum ithile naayika.. Peru nizhalaay arikhe ennannalle

  3. Nannayitund.. nalla രസമുണ്ട് വായിക്കാൻ. പ്രിയ ഒരു കൊച്ച് വില്ലി ആണ് അല്ലേ.. ഇനി അര്യക്ക് എന്താ പറയാനുള്ളത് എന്ന് അറിയാനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ❤️

    1. ചെമ്പരത്തി

      താങ്ക്യൂ…❤????ബാക്കി കുറച്ചു ഭാഗങ്ങൾ കൂടി വേഗം വരും…

  4. ഈ ഭാഗവും നന്നായി,ചില മുഹൂർത്തങ്ങൾ നൊമ്പരമുണർത്തുന്നു. വായിച്ചു തീരുന്നത് അറിയുന്നില്ല. പുതിയ സംഭവവികാസങ്ങളുമായി തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      താങ്ക്യൂ ജ്വാല…????❤❤ബാക്കി കുറെ ഭാഗങ്ങൾ കൂടി താമസിയാതെ വരും… അത് കഴിയുമ്പോൾ ഇത്തിരി താമസം വരും……

  5. നല്ല രസോണ്ട കഥ ആത്യം ആര്യ ആണ് നായികന്ന് വിചാരിച്ചു പിന്നെ പ്രിയ ആണെന്ന് അതും കഴിഞ് അനു ആണെന്ന് അവസാനം ആര്യ ആകുമെന്ന് തോന്നി സത്യത്തി ആകെ കണ്ഫയൂസനാണ് പച്ചേ പ്രിയ വില്ലത്തി ആണോന്ന് ഡൗട് നന്ദന്റെ സ്വഭാവം ഇഷ്ടായില്ല അവന് ആര്യക് എന്താ പറയാൻ ഉല്ലെന്ന് ഒന്ന് കേട്ടൂടെ തെണ്ടിപ്പർകി
    കഥ രസോണ്ട നായിക ആരാന്ന് പറേണേ
    സ്നേഹത്തോടെ റിവാന ?

    1. ചെമ്പരത്തി

      താങ്ക്യൂ റവേ……..❤❤❤?❤❤?ഇതിലെ യഥാർത്ഥ നായിക മറനീക്കി പുറത്തു വരും താമസിയാതെ……

      1. ഇങ്ങള് ന്നേ റവേന്ന് വിളികല്ലി വേണേൽ കുഞ്ഞീന്നോ മൊഞ്ചത്തീന്നൊ റിവുന്നോ റിവാന്നോ മാലാഗെന്നോ പാവം കുട്ടിന്നോ അങ്ങനെ ന്തെണെലും വിളിച്ചോളി പ്രശ്നല്യ

        1. ചെമ്പരത്തി

          അതെന്താണെന്നു അറിയാമോ….. എല്ലാവരും വിളിക്കുമ്പോലെ ഞാനും വിളിച്ചാൽ ഒരു വെറൈറ്റി ഇല്ലാലോ…. ഇതാകുമ്പോൾ മ്മളെ പെട്ടന്നങ്ങട് ഓർത്തിരിക്കൂലോ….. കുഞ്ഞീ….

  6. വായിക്കാംട്ടോ.. മുഴുവൻ വന്നിട്ട്… ?❤️

    1. ചെമ്പരത്തി

      വായിക്കാം എന്ന്പ റഞ്ഞത് തന്നെ നിക്കുള്ള വലിയൊരു അംഗീകാരം ആണ്….?????❤❤❤??????❤❤ love u dear

  7. ❤❤❤

    1. ചെമ്പരത്തി

      ???❤❤??❤❤

  8. MRIDUL K APPUKKUTTAN

    ???????

    1. ചെമ്പരത്തി

      ❤❤❤???

  9. ❣️❣️❣️❣️

    1. ചെമ്പരത്തി

      ❤❤❤???❤??❤

  10. ഇൗ ഭാഗവും വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു.
    ഓരോ ഭാഗത്തിന്റെ യും പേജുകൾ കൂടി വരുന്നതിൽ വളരെ സന്തോഷം.
    എന്നാലും ഇത്രെയും കാലം ആരെയും പ്രേമികാതെ ആര്യയുടെ കൂടെ നടന്നിട്ട് ഇപ്പൊ നാലഞ്ചു കത്തിന്റെ പേരിൽ ആര്യയുടെ അഭ്പ്രായം പോലും ചോദിക്കാതെ ഒരാളെ വിവാഹം കഴിക്കാൻ പോകുന്നത് എന്താ??
    അടുത്ത പാർട്ടിൽ എല്ലാം അറിയാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു♥️♥️♥️♥️

    1. ചെമ്പരത്തി

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷം…???????❤❤❤❤??
      ഓരോ മനുഷ്യന്റെ ഉള്ളിലും പ്രണയം ഉണ്ട്…. അത് എപ്പോൾ എങ്ങിനെ ആയിരിക്കും പുറത്തു വരിക എന്നറിയില്ലൊല്ലോ…. അതെ പോലെ തന്നെ തന്റെ പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ടിട്ടും പാറ പോലെ ഉറച്ചു നിന്നവർ ആയിരിക്കും ചിലപ്പോൾ ഒരു വാക്കുകൊണ്ട് പൊട്ടിക്കരഞ്ഞു പോകുന്നത്….. ഓരോ മനുഷ്യന്റെയും ഫീലിംഗ്സ് വ്യത്യസ്തം അല്ലെ……..

  11. Veendum vaayichu ???

    1. ചെമ്പരത്തി

      താങ്ക്സ് ടാ കുട്ടീസ് ❤❤❤❤❤❤??????????????

  12. ❤️❤️❤️❤️❤️

    1. ചെമ്പരത്തി

      ❤❤❤❤❤?????

    1. ചെമ്പരത്തി

      ❤❤❤❤?❤

  13. വിരഹ കാമുകൻ???

    1. ചെമ്പരത്തി

      ❤❤❤❤❤❤❤❤❤❤❤❤

    1. എന്റെ ഇത്ത, ഇങ്ങളോ… ബിജിഎം ഇട് ???

      1. ചെമ്പരത്തി

        വേണ്ട എന്നിട്ട് വേണം താഴെ ഇട്ടു പൊട്ടിച്ചെന്നു പറയാൻ…… ഇടണ്ട പതിയെ വച്ചാൽ മതി ???

    2. ചെമ്പരത്തി

      ❤❤❤❤?????

    3. ചെമ്പരത്തി

      ❤❤?❤❤❤

Comments are closed.