∆ ആഴങ്ങളിൽ ∆ 3 [രക്ഷാധികാരി ബൈജു] 72

Views : 2435

” ഇല്ല ഉറപ്പിക്കാറായിട്ടില്ല. പക്ഷെ മുൻപ് നടന്നിടത്തെപ്പോലെ ഞാൻ ഇവിടെ നിങ്ങൾക്ക് കേറി ചെല്ലാൻ പറ്റാത്ത ഇടമാക്കിയിട്ടില്ല കേട്ടോ സുഭാഷേ. ഒരു വർഷത്തിനകം നല്ലൊരു ആലോജനയുമായി സുഭാഷിനിവിടെ ഒന്നു കൂടി വരേണ്ടി വരും.”

 

“നീ എന്താടാ ഈ പറയുന്നെ അകത്തുകേറിയപ്പോ നിനക്കുവല്ല ബാധയും പിടിപെട്ടോ…”

അഭിയുടെ  ഈ സംശയം തീരുംവണ്ണം ഞാനവിടെ നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു.

 

” ഞാൻ പറഞ്ഞ ബാക്കി കാര്യങ്ങളൊന്നും നീ കേട്ടില്ലെങ്കിലും ഇയാളുടെ കഞ്ഞിയിൽ പാറ്റ ഇടരുതെന്നു പറഞ്ഞത് നീ കേട്ടല്ലോ അത് തന്നെ ധാരാളം…” ദേഷ്യം ഉള്ളിലുണ്ടെങ്കിലും പുറത്തു കാട്ടത്തെ അവനിത്രയും പറഞ്ഞു വണ്ടിയിൽ കയറി, ഒപ്പം ഞാനും സുഭാഷും. വഴിയിൽ പാതിവെച്ച് സുഭാഷിറങ്ങി നല്ല ആലോചന വെല്ലോം കിട്ടുകയാണേൽ വിളിക്കാമെന്ന് പറഞ്ഞ്. ഇനി വണ്ടി നേരെ വീട്ടിലേക്ക്. ഒരു സന്തോഷ വാർത്ത കേൾക്കാൻ കഴിയുമെന്ന് ധരിച്ച് ഞങ്ങളുടെ വരവും കാത്തിരിക്കുന്ന എൻ്റെ അമ്മയുടെ അടുത്തേക്ക്.

….. തുടരും …..

ഒരു ആശയം മനസ്സിൽ തോന്നി എത്രത്തോളം ഭംഗിയായി എഴുതി തീർക്കാൻ കഴിയുമെന്നെനിക്കറിയില്ല. ഞാനെൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കും. തെറ്റുകുറ്റങ്ങൾ സദയം ക്ഷമിക്കുക 🙏🏼.

 

Recent Stories

The Author

രക്ഷാധികാരി ബൈജു

10 Comments

  1. ഇന്നാണ് ഈ കഥ വായിച്ച് തുടങ്ങിയത് super story 🔥

  2. തുടക്കം ഒന്നും കിട്ടീല പിന്നെ പേര് അടിച്ചു അങ്ങനെ പോയി ആത്യ ഭാഗം വായിച്ചു കഥ നന്നായിട്ടുണ്ട് പുറമെ ഉള്ള കാലിന്റെ കുറവിനെക്കാളും ആ വലിയ മനസിനെ കാണാൻ പറ്റുന്നുണ്ട് നല്ല തങ്ക പെട്ട മനസാണ് നല്ലൊരു തീമുണ്ട്‌ ബാക്കിയും തരണം
    സ്നേഹത്തോടെ റിവാന💟

    1. രക്ഷാധികാരി ബൈജു

      മുൻപ് upload ചെയ്തതിൻ്റെ ബാക്കി പോലെ തന്നെയാണ് ഇതും upload ചെയ്തത് എന്താ പറ്റിയതെന്ന് അറിയില്ല.തുടക്കം മുതൽ അന്വേഷിച്ചു വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് സ്നേഹം ❤️. ബാക്കി എഴുതി തുടങ്ങി. തുടക്കക്കാരൻ ആണ് അതിൻ്റെ ഒരു പരിചയകുറവുണ്ട്. ബാക്കിയും തീർച്ചയായും ഇടും റിവാന 💖🤗.

  3. ❤❤❤

  4. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. രക്ഷാധികാരി ബൈജു

      💖

  5. ❣️❣️❣️

    1. രക്ഷാധികാരി ബൈജു

      💖

    1. രക്ഷാധികാരി ബൈജു

      💖

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com