ഡെറിക് എബ്രഹാം 10 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

“അപ്പോൾ നീ എവിടേക്കെന്ന് വിചാരിച്ചാണ് ടിക്കറ്റ് എടുത്തത്..? ”

“എവിടെ പോകുന്നുവെന്നറിയാതെ എവിടേക്കാ ടിക്കറ്റ് എടുക്കേണ്ടത്…..?
ഞാൻ എടുത്തില്ല… ടിടിആർ നെ കുറച്ചു സോപ്പൊക്കെയിട്ട് ചെറിയ കൈക്കൂലിയൊക്കെ കൊടുത്ത് കഴിഞ്ഞപ്പോഴേക്കും ടിക്കറ്റും സീറ്റും റെഡിയായി….”

“ഹാ…. പഷ്ട്….
ഹ്മ്മ്മ്…. ബാക്കി പറ”

“വേറെയെന്ത്…..അതിനിടയിൽ ഷാൾ തലയിലിട്ടും കൊണ്ട് മുഖവും മറച്ച് , ഓരോ സ്റ്റേഷൻ എത്താനാകുമ്പോഴും നീ ഇറങ്ങുന്നുണ്ടോ എന്ന് നോക്കും….വീണ്ടും എന്റെ സീറ്റിൽ വന്നിരിക്കും…
പിന്നെ, സഹികെട്ടപ്പോൾ ടിടിആർ ന് ഒരു അഞ്ഞൂറിന്റെ പിടയ്ക്കുന്ന നോട്ട് കൂടി വീശിയപ്പോൾ , നീ തഞ്ചാവൂരിലേക്കാണെന്ന് മനസ്സിലായി…അങ്ങനെ സമാധാനത്തോടെ അവിടെ നിന്നു ഇവിടെ വരെയെത്തി….”

ഇതൊക്കെ കേട്ടിട്ട് ആദി ,പൊട്ടൻ പൂരം കണ്ടത് പോലെ വായ് പുളന്ന് നിന്ന് പോയി…. അവൻ അതിശയത്തോടെ അവളെ അടിമുടി നോക്കി….

“എന്താ ആദീ എന്നെ ഇങ്ങനെ നോക്കുന്നേ….ഇച്ചിരി സൗന്ദര്യം കൂടിയിട്ടുണ്ടല്ലേ എനിക്ക്….”

“ഹാ…ഇച്ചിരിയല്ല…നല്ലോണം കൂടിയിട്ടുണ്ട്…. സൗന്ദര്യം മാത്രമല്ല… രണ്ട് മൂന്ന് എല്ലുകളും , കൂടി നിൽക്കുന്നുണ്ട് ”

“ഹഹഹ ”

അവൾ പൊട്ടിച്ചിരിച്ചു…

“അല്ലെടീ പെണ്ണേ.. നിനക്ക് ചോദിക്കാനും പറയാനും വീട്ടിൽ ആരുമില്ലേ…ഇത്ര ദൂരം വന്നിട്ടും ആരും ഒന്നും പറഞ്ഞില്ലേ ? ”

” ചോദിക്കാനും പറയാനുമൊക്കെ ആളുണ്ടല്ലോ…. മൂന്ന് പേരുണ്ട്…. അച്ഛനും അമ്മയും പിന്നെയൊരു അനിയനും…
അച്ഛനെയും അമ്മയെയും ഞാൻ വിളിച്ചു പറഞ്ഞിരുന്നു…ആദിയുടെ കൂടെ തഞ്ചാവൂർ വരെ പോകുകയാണ്….എത്തിയിട്ട് വിളിക്കാമെന്ന്..”

“അപ്പോൾ അവരൊന്നും പറഞ്ഞില്ലേ ? ”

“എന്ത് പറയാൻ….?…. നിന്റെ കൂടെയാണെന്ന് പറഞ്ഞാൽ വേറൊന്നും അവർ ചോദിക്കില്ല…”

“അതെന്താ… ഞാൻ നിന്റെ കെട്ടിയോനൊന്നുമല്ലല്ലോ…പിന്നെ, നാട്ടിലൊന്നും അങ്ങനെ വല്യ പേരുമില്ല…
പിന്നെങ്ങനെ ? ”

“നീ നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കേണ്ടത് നീയാണോ…
അപ്പോൾ അതിനെ പറ്റി പറയേണ്ട…

Updated: March 14, 2021 — 8:50 am

25 Comments

  1. വായിക്കുമ്പോ എന്തോരം സങ്കടായിന്നറിയോ.
    അത്രത്തോളം മികച്ചതായിരുന്നു അവതരണം ❣️❣️❣️❣️

  2. Ithinte backi ille bro

  3. Next part ennu varum bro

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Very soon bro♥♥

  4. നല്ല രീതിയിൽ കഥ താങ്കളുടെ അവതരണത്തിലൂടെയും ഭാഷ ശൈലി ലൂടെയും മിന്നോട്ടു പോകുന്നുണ്ട് ഇങ്ങനെ തന്നെ തുടർ മുന്നോട്ടു പോകുക
    Waiting for next പാർട്ട്‌
    With❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks sidharth??

  5. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    ♥♥♥♥♥♥♥

  6. ❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  7. Kidilan vallatha excitement varunnund…. nxt enth nxt enthenn ariyanhitt….

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

      അടുത്ത പാർട്ട്‌ ഉടനെ ചെയ്യാം?

      1. Bro next partinu vendi katta waiting aanu.

  8. വിരഹ കാമുകൻ???

    ❤❤❤ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  9. മാലാഖയെ പ്രണയിച്ചവൻ

    സൂപ്പർ ❤️ next part വേണ്ടി കാത്തിരിക്കുന്നു ?❤️❌.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear♥?

  10. കൊള്ളാം supee

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear??

  11. നന്നായിരുന്നു.❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സന്തോഷം ??

  12. ❣️❣️❣️❣️❣️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥♥

  13. മന്നാഡിയാർ

    ❤❤❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥?

  14. മാത്തപ്പൻ

    ???

Comments are closed.