രാവണന്റെ ജാനകി 4 [വിക്രമാദിത്യൻ] 247

Views : 10943

ഇപ്പൊ കൊണ്ടുവരാം മോനെ എന്നു പറഞ്ഞമ്മ അകത്തേക്ക് പോയി….

അവർ രുദ്രന്റെ  നേരെ വന്നു

അച്ഛൻ  അയാളെ ഒന്നു കൈ പൊക്കി കാണിച്ചു.. എന്നിട്ട് ചോദിച്ചു  എന്തൊക്കെയുണ്ട് വീര…. സുഖം അല്ലെ…

മോനു  സുഖം അല്ലെ…

ഇങ്ങനെ  ഓരോ കുശലം ചോദിച്ചു…

അയാൾ അരയിൽ  നിന്നും ഒരു റിവോൾവർ എടുത്തു

ഞാൻ ഞെട്ടി തോക്ക്  കണ്ടപ്പോൾ..

അയാൾ അത് അവനു കൊടുത്തു അവൻ അത് ഒന്നു പരിശോധിച്ച.. ശേഷം..

വീരയ്യയുടെ കയ്യിൽ തന്നെ തിരിച്ചു കൊടുത്തു…. ഇത് കണ്ടുകൊണ്ടാണ് അമ്മ വന്നത്…..

അമ്മ ഒന്നു പരിഭ്രാന്തയായി ചോദിച്ചു എന്തിനാടാ അത്…

രേവമ്മേ അളകനലൂർക്ക്  പോകുന്നതാ ഒരു safety ക്കു വാങ്ങിയതാ പിന്നെ ഇങ്ങേരു പഴയ  പട്ടാളക്കാരൻ ആണ്….അതുകൊണ്ട് കുഴപ്പം ഇല്ല…

ജാനു : എന്താ വണ്ടിയിൽ…

അവൻ ഒന്നു പുഞ്ചിരിച്ചു കൊണ്ട് കറുപ്പനോട് പറഞ്ഞു   മുത്തുവിനെ വിളിക്കു…. അയാൾ വണ്ടിയിലേക്ക് തിരിഞ്ഞു നടന്നപ്പോൾ.. എന്നോട്  അവൻ പറഞ്ഞു ഇപ്പൊ കണ്ടോ….

പെട്ടന്ന് എന്തോ ഓർത്തപോലെ രുദ്രൻ  വീരയെ  നോക്കിയപ്പോൾ അയാൾ ഒരു കവർ രുദ്രനെ ഏല്പിച്ചു… അവൻ അവിടെ വച്ചപ്പോഴേക്കും… ലോറിയുടെ പുറകിൽ നിന്നും എന്തോ ചാടി ഇറങ്ങി..

ഒരു കറുത്ത കൂറ്റൻ കാള

 

കാള

Recent Stories

The Author

വിക്രമാദിത്യൻ

32 Comments

  1. boss….. waiting for your story …. apol indavum

  2. ഇത് നിർത്തിയോ .?

    1. അവൻ 300 like ആവാതെ ഇടില്ല😂

    2. വിക്രമാദിത്യൻ

      Exam ആണ് ഈ ആഴ്ച ഇടാൻ നോക്കാം

  3. എവിടെ ..? ബാക്കി എവിടെ .?

    1. വിക്രം

      അണ്ണാ ഇന്ന് അപരാജിതൻ വരും അതുകൊണ്ട് ഞാൻ മറ്റന്നാൾ ഇട്ടോളാം… എഴുതി കഴിഞ്ഞതാ…

      1. എന്ത് തേപ്പാടോ .?

  4. Super
    But pages kurane pookunnu

    💖💖💖💖💖

  5. നിധീഷ്

    ❤❤❤

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
    🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎🤎
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
    💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
    💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
    💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
    💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വിക്രമാദിത്യൻ

      Thanks

  7. ❤️

  8. പൊളിച്ച് ബ്രോ അടുത്ത part പെട്ടെന്ന് തന്നെ തരണേ ❤️❤️❤️

    1. വിക്രമാദിത്യൻ

      തരാം ബ്രോ

  9. സംഭവം കൊള്ളാം , പക്ഷെ പേജ് കുറവ് അലോരസപ്പെടുത്തുന്നു ..!!

    1. വിക്രമാദിത്യൻ

      പരിഗണിക്കാം

  10. DoNa ❤MK LoVeR FoR EvEr❤

    Kollam bro adutha bagathinayi kathirikkunnu

    1. വിക്രമാദിത്യൻ

      ❤️❤️

    2. വിക്രമാദിത്യൻ

      ❤️❤️❤️❤️

  11. മന്നാഡിയാർ

    Kollam ♥♥♥♥ പിന്നെ ഈ rudran ano ആദ്യ ദിവസം ക്ലാസ്സിൽ വന്ന രുദ്രൻ

    1. വിക്രമാദിത്യൻ

      അതെ

    2. വിക്രമാദിത്യൻ

      നിങ്ങൾ ഉദ്ദേശിച്ചത് ഇടി കൊടുത്ത ആളെ ആന്നോ….
      എങ്കിൽ അല്ല അത് സീനിയർ ആണ് ഈ രുദ്രൻ ഇവരുടെ ക്ലാസ്സ്‌മേറ്റ് ആണ്

  12. Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. വിക്രമാദിത്യൻ

    ❤️❤️

  14. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️ istayi brother

  15. അടിപൊളി

  16. നിലവിനെ നിനക്ക് കിട്ടുമെങ്കിലും നിനക്കായി കത്തി ജ്വലിക്കുന്ന സൂര്യനെ നീ നഷ്ടപ്പെടുത്തും…….

    എനിക്ക് എന്തോ കത്തി ജ്വാലിക്കുന്ന സുര്യനെ ആണ് ഇഷ്ടപെട്ടത്…..

    അടുത്ത ഭാഗം വേഗം പോരട്ടെ

    1. വിക്രമാദിത്യൻ

      ഈ ആഴ്ച തന്നെ തരാം

  17. നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. പേജ് കൂട്ടുവാൻ ശ്രമിക്കുക

    1. വിക്രമാദിത്യൻ

      ഓക്കേ ബ്രോ

    1. വിഷ്ണു

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com