നിഴലായ് അരികെ -10 [ചെമ്പരത്തി] 359

Views : 45572

“അല്ല….. ഞാൻ ടോയ്‌ലെറ്റിൽ കയറിയപ്പോൾ ആരോ ഫോട്ടോ എടുത്തു……, പുറത്തിറങ്ങിയപ്പോൾ നന്ദനെ കാണാനും ഇല്ലായിരുന്നു… അങ്ങനെ ആ ടെൻഷനിൽ സംഭവിച്ചു പോയതാണ്….. ”

അത്രയും നേരം മിണ്ടാതെ നിന്ന ആര്യ, പ്രിയയോടായി പറഞ്ഞു….

 

“അപ്പോൾ നന്ദൻ എവിടെ പോയിരുന്നു….???? ”

കുടിലത നിറഞ്ഞ ചിരിയോടെ ബോബി ചോദിച്ചു….

 

“ഞാൻ…. ആ ഫോട്ടോ എടുത്തവനെ പിടിക്കാൻ ഓടി…… “ഇഷ്ടപ്പെട്ടില്ലെങ്കിലും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം നന്ദൻ മറുപടി പറഞ്ഞു…

 

“എന്നിട്ട് കിട്ടിയോ…… ”

മങ്ങിയ ചിരിയോടെ ബോബി വീണ്ടും ചോദിച്ചു……

 

“ഇല്ല…. പക്ഷെ അവന്റെ ഫോൺ എന്റെ കയ്യിൽ കിട്ടി…. ”

 

“ok….. സമ്മതിച്ചു എന്നാൽ ആ ഫോൺ എവിടെ കാണിക്ക്….. ”

 

നന്ദൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവരെ കാണിച്ചു..

 

“ഇതാണ്‌ അത് ”

 

“ഞങ്ങൾക്ക് അതൊന്നു ചെക്ക് ചെയ്യണം ” ബോബിയുടെ ആവശ്യം കേട്ടപാടെ നന്ദൻ പറഞ്ഞു….

 

“പറ്റില്ല….. ”

 

“അതെന്താ….??? ”

ചോദിച്ചത് പ്രിയ ആണ്…

 

“അത് തരാൻ എനിക്ക് സൗകര്യം ഇല്ല.. അത്ര തന്നെ……” നന്ദൻ അവളോട് പൊട്ടിത്തെറിച്ചു….

 

“അപ്പോൾ…….. ഒന്നുകിൽ അങ്ങനെ ഒരു സംഭവം ഇല്ല…….. അല്ലെ നന്ദൻ…. സാറേ…… അല്ലെങ്കിൽ   സാറിനു തന്നെ കാണാൻ വേണ്ടി ആയിരിക്കും…… ”

 

പരിഹാസത്തിൽ ചുണ്ട് കോട്ടിക്കൊണ്ട് ബോബി പറഞ്ഞു തീർന്നതും ആര്യയുടെ കാൽ അടിവയറ്റിൽ പതിഞ്ഞ ബോബി, വളഞ്ഞു കൂടി നിലത്തേക്കിരുന്നു…..

 

Recent Stories

23 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤😍😍😍😍😍🌺🌺🌺🌺🌺

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      🌺🌺🌺ചെമ്പരത്തി 🌺🌺🌺

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      🌺🌺🌺

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      🌺🌺🌺🌺🌺

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….😍😍😍😍❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു🤔
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..😍😍😍😍 ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….😍

      2. കാത്തിരിക്കുന്നു😍

  7. 💞💞💞💞💔

    1. ചെമ്പരത്തി

      ❤❤😍😍😍😍😍😍😍

  8. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤❤♥💕💞

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd 👶

    1. ചെമ്പരത്തി

      Wow😍😍😍😍😍😍😍😍😍😍

  10. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤😍🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com