നിഴലായ് അരികെ -10 [ചെമ്പരത്തി] 359

Views : 45507

തുടങ്ങിയിരുന്നു…. ഉറക്കത്തിൽ തന്റെ കൈ കൊണ്ട് പതിയെ, അടർന്നു മാറിയ നന്ദന്റെ കൈകളെ തേടുന്ന ആര്യയെ,പുതപ്പ് വലിച്ചു അവൻ പുതപ്പിച്ചു……..ഒരു കുഞ്ഞിനെപ്പോലെയുള്ള നിഷ്കളങ്കമായ ഉറക്കം നോക്കി നിന്നപ്പോൾ തന്റെ മനസിന്റെ ഭാരം കുറയുന്നത് നന്ദൻ അറിഞ്ഞു……. ചുണ്ടിൽ വിരിഞ്ഞൊരു പുഞ്ചിരിയുമായി അവൻ വീണ്ടും സോഫയിലേക്ക് ചാഞ്ഞു…

 

 

 

********

 

 

 

പിറ്റേന്ന് ഇരുവരും കോളേജിൽ പോയില്ല….

അടുത്തദിവസം കോളേജിൽ എത്തിയ ഇരുവരെയും വരവേറ്റത് എല്ലാവരുടെയും മുഖത്തെ പരിഹാസം ആയിരുന്നു…….

കാർ കോളേജ് ഗേറ്റ് കടന്നപ്പോൾ മുതൽ, തങ്ങളെ നോക്കുന്നവരുടെ മുഖത്തെ പരിഹാസം കണ്ടു നന്ദനും ആര്യയും കാര്യമറിയാതെ  അസ്വസ്തരായി…..

 

 

പാർക്കിങ്ങിൽ വണ്ടി വച്ചിട്ട് ഇരുവരും കൂടി ഓഫീസ് ബിൽഡിങ്ങിലേക്കു നടന്നു……. പഞ്ച് ചെയ്തിട്ട് സ്റ്റാഫ്‌റൂമിലേക്കു നടക്കുമ്പോൾ

 

അവിടെ, നോട്ടീസ് ബോർഡിന് മുന്നിൽ കൂടിയിരുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും കണ്ട് അവർ അങ്ങോട്ട് നടന്നു…

കൂടി നിന്നവരെ വകഞ്ഞു മാറ്റി നോട്ടീസ് ബോർഡിലേക്ക് നോക്കിയ ആര്യ, വീഴാതെ ഒരു താങ്ങിനെന്നവണ്ണം നന്ദന്റെ കയ്യിൽ ഇറുകെ പിടിച്ചു……

കൂടി നിൽക്കുന്നവരുടെ  മുന്നിൽ തന്റെ കണ്ണുകൾ നിറയരുതേ എന്ന് വൃഥാ ആഗ്രഹിച്ചുവെങ്കിലും,  പറയാതെ തേടി വന്ന നീർക്കണങ്ങൾ സൃഷ്ടിച്ച മൂടൽ മഞ്ഞിൽ മുന്നിൽ തെളിഞ്ഞു നിന്നിരുന്ന കാഴ്ചകൾ അവ്യക്തമായി മാറുന്നത് അവൾ അറിഞ്ഞു..

 

രണ്ടു ദിവസം മുൻപ് ആരോ എടുത്ത ഫോട്ടോ വലുതാക്കി…

 

‘കോളേജ് അധ്യാപകരുടെ ലീലാവിലാസങ്ങൾ ‘

 

എന്നൊരു അടിക്കുറിപ്പും ഇട്ടു നോട്ടീസ് ബോർഡിൽ ഒട്ടിച്ചിരിക്കുന്നതു കണ്ട് നന്ദന്റെ ഉള്ളിലും ഒരു നടുക്കം മിന്നി മറഞ്ഞു…

 

അപ്പോഴേക്കും അവരെ കണ്ട് കൂടിനിന്നവർക്കിടയിൽ ഒരു കുശുകുശുപ്പ് ഉണ്ടായി …….

അത് കണ്ട നന്ദൻ അവളെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു…..

പക്ഷെ അവിടെയും സ്ഥിതി അധികം വ്യത്യസ്തം ആയിരുന്നില്ല…..

 

അവരോട് ആരും അധികമൊന്നും ചോദിച്ചില്ല എങ്കിലും എല്ലാവരുടെയും കണ്ണിലും, വാക്കുകളിലും ഒളിഞ്ഞിരുന്ന പരിഹാസ ധ്വനി, ഒരു കാര മുള്ള് പോലെ അവരുടെ ഹൃദയങ്ങളെ കീറിമുറിച്ചു ……..

 

Recent Stories

23 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤😍😍😍😍😍🌺🌺🌺🌺🌺

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      🌺🌺🌺ചെമ്പരത്തി 🌺🌺🌺

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      🌺🌺🌺

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      🌺🌺🌺🌺🌺

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….😍😍😍😍❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു🤔
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..😍😍😍😍 ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….😍

      2. കാത്തിരിക്കുന്നു😍

  7. 💞💞💞💞💔

    1. ചെമ്പരത്തി

      ❤❤😍😍😍😍😍😍😍

  8. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤❤♥💕💞

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd 👶

    1. ചെമ്പരത്തി

      Wow😍😍😍😍😍😍😍😍😍😍

  10. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤😍🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com