നിഴലായ് അരികെ -10 [ചെമ്പരത്തി] 359

Views : 45622

 

 

സെക്കന്റ്‌ അവർ നന്ദൻ പതിയെ ക്ലാസ്സിലേക്ക് നടന്നു ….

നന്ദനെ കണ്ട കുട്ടികൾ അടക്കിപ്പിടിച്ചുള്ള സംസാരവും ചിരിയും തുടങ്ങി.എങ്കിലും നന്ദൻ കൂടുതൽ മൈൻഡ് ചെയ്യാതെ തന്റെ പോർഷനുമായി മുന്നോട്ട് പോയി….

 

“ഇപ്പോൾ എടുത്ത ഭാഗത്തു ആർക്കെങ്കിലും എന്തെങ്കിലും ഡൌട്ട് ഉണ്ടോ ”

 

എടുത്തു കഴിഞ്ഞു നന്ദൻ അവരോടായി ചോദിച്ചു…..

 

ആരും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് നന്ദൻ ബോർഡിന് നേർക്കു തിരിഞ്ഞതും പുറകിൽ നിന്നും വിളി വന്നു…..

 

“സർ…… ”

 

നന്ദൻ തിരിഞ്ഞു നോക്കുമ്പോൾ, ക്ലാസ്സിലെ ബാക്കിയുള്ള കുട്ടികൾ എല്ലാം അന്തംവിട്ട് വിളിച്ചയാളെ  നോക്കിനിൽക്കുന്നു……

 

കാരണം എഴുന്നേറ്റു നിൽക്കുന്നത് കോളേജിലെ തന്നെ  ആസ്ഥാന ഉഴപ്പനും, തെമ്മാടിയും,  ഉറക്കം തൂങ്ങിയും ആയ കിഷോർ ആണ്…… പിന്നെ പിള്ളേർ അന്തംവിട്ടിരിക്കാതെ ഇരിക്കുമോ…..???

 

“എന്താ കിഷോർ….?? എന്തെങ്കിലും ഡൌട്ട്….?? ”

 

“അതെ സാറേ……. വേറൊന്നും അല്ല…… നിങ്ങൾ എല്ലാ രാത്രിയും ഇവിടെ വരാറുണ്ടോ……അല്ല പറഞ്ഞാൽ ഞങ്ങളും……… ”

 

ക്ലാസ്സിൽ ഒരു  കൂട്ടച്ചിരി മുഴങ്ങി…..

 

നന്ദൻ അത്രയും നേരം അടക്കി വച്ചിരുന്ന ദേഷ്യം എല്ലാം കൂടി പുറത്തു ചാടി….

ദേഷ്യം പിടിച്ചു കണ്ണുകൾ ചുവന്നു തന്റെ നേരെ പാഞ്ഞടുത്ത നന്ദനെ കണ്ട് കിഷോർ ഒന്ന് പരുങ്ങി……

 

“നായി….&%&$*@%&**%…..”

 

എന്ന വിളിയോടെ  സർവശക്തിയും സമാഹരിച്ചുള്ള നന്ദന്റെ അടിയിൽ കിഷോർ മുന്നിലുള്ള ഡെസ്കും ഒടിച്ചു താഴേക്കു വീണു…..

 

അവന്റെ ചുണ്ടും കവിളും എല്ലാം ചതഞ്ഞു പൊട്ടി ചോര ഒഴുകാൻ തുടങ്ങി…

 

വീണ്ടും അവനെ വലിച്ചുയർത്തിയ നന്ദൻ ഇരു ചെകിട്ടത്തും മാറിമാറി  പൊട്ടിച്ചു……

 

അപ്പോഴേക്കും ആൺകുട്ടികൾ എല്ലാം കൂടി നന്ദനെ വട്ടം പിടിച്ചു…..

 

“വേണ്ട സർ……. ഇനി തല്ലിയാൽ ചിലപ്പോ അവൻ ചത്തു പോകും…… ”

 

നന്ദൻ, കിഷോറിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ചവിട്ടിത്തുള്ളി പുറത്തേക്കു പോയി……..

Recent Stories

23 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super story
    Onnum parayaanilla
    Ooro part kazhiyumbozhum suspense adiche marikunnu
    I love their relationship

    1. ചെമ്പരത്തി

      താങ്ക്യൂ ഡിയർ ❤❤😍😍😍😍😍🌺🌺🌺🌺🌺

  3. ചെമ്പരത്തി,
    രണ്ടു പാർട്ടും കൂടി ഇന്നാണ് വായിച്ചത്, പഴയത് പോലെ ആക്റ്റീവ് ആകാൻ സാധിക്കാത്തതിൽ പരിഭവിക്കരുത്. ഇത് പൂർണമായും വായിച്ചിരിക്കും എന്നൊരു ഉറപ്പുമാത്രം നൽകുന്നു.
    കഥ അതി മനോഹരമായി മുന്നോട്ട് പോകുന്നു, ഇപ്രാവശ്യത്തെ ട്വിസ്റ്റ്‌ സൂപ്പർ ആയിരുന്നു, എന്തായാലും വരും ഭാഗങ്ങളിൽ മനസ്സിൽ തങ്ങി നിൽക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും എന്ന് കരുതാം അല്ലേ?
    ബ്രോ നിങ്ങളുടെ എഴുത്ത് സൂപ്പർ ആണ്, യാതൊരു ലാഗും ഇല്ലാതെ വായിച്ചു പോകാൻ പറ്റുന്നത് ആണ്.
    അപ്പോൾ തുടർ ഭാഗത്തിനായി കാത്തിരിക്കാം..

    1. ചെമ്പരത്തി

      ഒത്തിരിയേറെ സ്‌നേഹം പ്രിയ ജ്വാല….
      പഠിക്കുന്ന കാലത്തോ പഠിപ്പിച്ചു കൊണ്ടിരുന്ന കാലത്തോ ഒന്നും തോന്നാത്തിരുന്ന ഒരു വിഷയം ആണ് എഴുത്ത്….പക്ഷെ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ആണ് ഈ എഴുത്തിന്റെ ലോകത്തു എത്തിപ്പെട്ടത്…. കുറച്ചു പേരെങ്കിലും ഇത് ഇഷ്ടപ്പെടുന്നുണ്ടെന്നു അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സന്തോഷം….. അത് പറഞ്ഞറിയിക്കാൻ വയ്യ….. 2പാർട്ടുകൾ കൂടി പെട്ടന്ന് തരും… അത് കഴിഞ്ഞാൽ കുറച്ചു ഗ്യാപ് വരും…. ഒരാക്സിഡന്റ്റും വേറെ കുറെ പ്രശ്ങ്ങളും കൂടി വന്നതിനാൽ മൂഡ് മൊത്തം മാറിപ്പോയി….. എങ്കിലും പഴയ പോലെ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട്

      സ്നേഹപൂർവ്വം

      🌺🌺🌺ചെമ്പരത്തി 🌺🌺🌺

  4. നിധീഷ്

    ❤❤❤

    1. ചെമ്പരത്തി

      🌺🌺🌺

  5. ❤️❤️❤️❤️❤️❤️❤️

    1. ചെമ്പരത്തി

      🌺🌺🌺🌺🌺

    1. ചെമ്പരത്തി

      രാജ നുണയൻ….. താങ്കൾ എനിക്കായി ഒരു കമന്റ്‌……. വിശ്വസിക്കാൻ പറ്റുന്നില്ല……. ഒത്തിരി സന്തോഷം….😍😍😍😍❤❤

  6. ഇൗ ഭാഗവും വളരെ ഇഷ്ടപ്പെട്ടു
    നന്ദൻ അവിടെ കിടന്ന് കിട്ടിയ ഫോൺ ചെക്ക് ചെയ്തില്ലേ അത് ആരുടെ ഫോൺ ആണെന്ന് അവൻ നോക്കിയില്ലേ??
    അ പ്രിയക്ക്‌ ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് നന്ദൻ തന്നെ കൊടുതുവല്ലോ സന്തോഷം ആയി.നന്ദൻ എന്തോ പണി പ്ലാൻ ചെയ്യുന്നു എന്ന് തോന്നുന്നു🤔
    ഇനി ഉള്ള ഭാഗങ്ങൾ ഇതേപോലെ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു♥️♥️

    1. ചെമ്പരത്തി

      താങ്ക്യൂ…..😍😍😍😍 ഒന്ന് രണ്ടു പാർട്ടുകൾ കൂടി ഞാൻ വേഗത്തിൽ തരാം…. അത് കഴിഞ്ഞാൽ കുറച്ചു താമസം വരും… കാരണം ഇത്രയും ഭാഗങ്ങൾ എഴുതി പൂർത്തിയാക്കിയവ ആണ്…. എങ്കിലും മുഷിപ്പിക്കാതെ വേഗത്തിൽ തരാൻ പരമാവധി ശ്രമിക്കും

      1. ചെമ്പരത്തി

        എല്ലാത്തിന്റെയും മറുപടി ഉടനെ വരൂട്ടോ….😍

      2. കാത്തിരിക്കുന്നു😍

  7. 💞💞💞💞💔

    1. ചെമ്പരത്തി

      ❤❤😍😍😍😍😍😍😍

  8. MRIDUL K APPUKKUTTAN

    💙💙💙💙💙

    1. ചെമ്പരത്തി

      ❤❤❤❤♥💕💞

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    2nd 👶

    1. ചെമ്പരത്തി

      Wow😍😍😍😍😍😍😍😍😍😍

  10. ഫാൻഫിക്ഷൻ

    1. ചെമ്പരത്തി

      ❤❤❤❤😍🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com