ആ രാത്രിയിൽ 5[പ്രൊഫസർ ബ്രോ] 176

Views : 23392

“നിങ്ങൾ എന്നാണ് അവസാനമായി ഇന്ത്യയിൽ വന്നത്…””സർ… ജീവേട്ടൻ…”

“നിങ്ങളോട് ഞാൻ പറഞ്ഞു. ഞാൻ ചോദിക്കുന്നതിനുള്ള മറുപടി എല്ലാം തന്നാൽ നിങ്ങൾക്കുള്ള മറുപടിയും ഞാൻ തരാം…”

“ഞാൻ കഴിഞ്ഞ ഒരു വർഷമായി ഇവിടെ തന്നെയാണ് സർ…”

ചന്ദ്ര പറഞ്ഞത് കേട്ട ദേവനും മരക്കാരും മുഖത്തോട് മുഖം നോക്കി , അവരുടെ കണ്ണുകളിൽ നിന്നും അവൾ പറഞ്ഞത് അവർക്ക് വിശ്വാസമായില്ല എന്നത് വ്യക്തമായിരുന്നു

“ഇത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും…”

ആ ചോദ്യം ദേവന്റെ വക ആയിരുന്നു

“എന്റെ പാസ്സ്പോർട്ടിന്റെ ഫോട്ടോ അയക്കാം സർ…”

“ശരി”

ചന്ദ്ര പറഞ്ഞു നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ പാസ്‌പോർട്ടിന്റെ ഫോട്ടോ വന്നു. അതിൽ അവൾ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടായിയുന്നു  2017 നവംബറിൽ കാനഡയിലേക്ക് പോയിക്കഴിഞ്ഞു അവൾ എങ്ങോട്ടും പോയതായി പാസ്സ്പോർട്ടിൽ ഇല്ലായിരുന്നു. പക്ഷെ അവൾ പാസ്‌പോർട്ടിന്റെ ഫോട്ടോ അയച്ച വേഗത ദേവന്റെ ഉള്ളിൽ സംശയം ഉളവാക്കി

“എന്താ ചന്ദ്രാ… ഞങ്ങൾ ഇത് ചോദിക്കും എന്ന് കരുതി പാസ്പോർട്ട്‌ കയ്യിൽ വച്ചിരിക്കുകയായിരുന്നോ…”

“എ.. എന്താ… നിങ്ങൾ എന്തൊക്കെയാ പറയുന്നത്… നിങ്ങൾ തെളിവ് ചോദിച്ചു ഞാൻ തന്നു… ഞാൻ ഇപ്പോഴും കാനഡയിൽ തന്നെയാണെന്നതിന് വേറെ തെളിവ് വേണമെങ്കിൽ വിഡിയോ കാൾ ചെയ്യാം…”

ദേവന്റെ ചോദ്യത്തിനുള്ള മറുപടി ചന്ദ്ര നൽകിയത് പരുങ്ങലോടെയാണ് ,മരക്കാരും ദേവനും അത് ശ്രദ്ധിക്കുകയും ചെയ്തു

Recent Stories

26 Comments

  1. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ 👌
    കഥ ഇത് എങ്ങോട്ടാ പോകുന്നത് ഓരോ കുരുക്ക് അഴിയുമ്പോൾ പുതിയത് വരുകയാണല്ലോ ഈ കഥയെ കുറിച്ച് ഒരു ക്ലൂ പോലും കിട്ടുന്നില്ലല്ലോ ഒടുക്കത്തെ സസ്പെന്സും അടുത്ത പാർട്ട് പെട്ടെന്ന് തരും എന്ന് കരുതുന്നു 😅

    സ്‌നേഹത്തോടെ
    ♥️♥️♥️

  2. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി

  3. പൊളി ബ്രോ

  4. ബ്രോ ♥️♥️♥️

    ഇട്രെസ്റ്റിംഗ് ത്രില്ലെർ… കീപ് ഗോയിങ് ✌️✌️✌️

  5. Kadha interesting akunnu. Bhakki pettannu porattae bro❤❤❤

    1. പെട്ടന്ന് തരാൻ ശ്രമിക്കാം ബ്രോ

  6. ♥♥♥

  7. MRIDUL K APPUKKUTTAN

    സൂപ്പർ
    💙💙💙💙💙💙💙💙💙💙💙

  8. ഞാന്‍ ആദ്യം ഇട്ട comment മുങ്ങിപ്പോയി..വീണ്ടും comment ഇടുന്നു
    ..
    ഈ bhagavum നന്നായിരുന്നു 👍🏼👍🏼👍🏼👏🍷

    1. ആ കമെന്റ് ഞാൻ കണ്ടു, വലിയ കമന്റ്‌ ഒന്നും വേണമെന്നില്ല ബ്രോ… എന്തെങ്കിലും ഒരു അഭിപ്രായം മതി

  9. രാഹുൽ പിവി

    ❤️

  10. ♥️♥️♥️❣️

  11. തൃശ്ശൂർക്കാരൻ 🖤

    ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com